89results for ""

 • 15 വർഷം, 23 ലക്ഷം; മാരുതി സ്വിഫ്റ്റിനെ തോൽപ്പിക്കാൻ ആരുണ്ട് ?

  കൊറോണ വൈറസും കോവിഡ് 19 മഹാമാരിയും ഇന്ത്യയിലെന്നല്ല ആഗോളതലത്തിൽ തന്നെ വാഹന വിപണിയിൽ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും മുന്നേറ്റം കൈവിടാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സ്വിഫ്റ്റ്. 2020ലും തകർപ്പൻ പ്രകടനം ആവർത്തിച്ചതോടെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ ഇതുവരെയുള്ള വിൽപ്പന 23 ലക്ഷം

 • മദ്യപിച്ചു വാഹനമോടിച്ചാൽ പിഴമാത്രമല്ല, ഇൻഷുറൻസ് പ്രീമിയവും കൂടും

  ന്യൂഡൽഹി ∙ പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് തുകയും വാഹന വിലയും വെവ്വേറെ ചെക്കുകളിലായി നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ കരട് മാർഗനിർദേശം. ഇൻഷുറൻസ് തുക വാഹന ഡീലർ തന്നെ വാങ്ങി നൽകുന്ന രീതി സുതാര്യമല്ലെന്ന് അന്വേഷണ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.

 • ആരെയും അതിശയിപ്പിക്കും ഈ കൊച്ചു വാഹനങ്ങൾ

  അങ്കമാലി ∙ മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിധുൽ കൃഷ്ണയുടെ ലോറിയും പിക്കപ് വാനുമൊക്കെ കണ്ടാൽ ആരും നോക്കി നിന്നു പോകും. ഒറിജിനലിനെ വെല്ലുന്ന ഫിനിഷിങ്. 17 ഇഞ്ച് ഉയരവും 26 ഇഞ്ച് നീളവുമുള്ള ലോറിയാണു അടുത്തിടെ മിധുൽ ഉണ്ടാക്കിയത്. പൂതംകുറ്റി അമ്പലപ്പാടൻ എ.വി.സാബുവിന്റെയും

 • 1996 മോഡൽ മാരുതി 800ല്‍ 8500 കിലോമീറ്റർ! പൊളിയല്ലേ ഇവർ ?

  ഈ കാറ് മലപ്പുറത്തിനപ്പുറം പോകുമോ? എന്നു കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് ഈ നാല്‍വര്‍ സംഘം മാരുതി 800ല്‍ നടത്തിയ ഓള്‍ ഇന്ത്യ ട്രിപ്പ്. മലപ്പുറം സ്വദേശികളായ നസീബ്, സക്കീബ്, സര്‍ഫാസ്, സലിം എന്നിവരാണ് വൈറ്റ് ബഗ് എന്ന് വിളിക്കുന്ന മാരുതി 800ല്‍ 20 സംസ്ഥാനങ്ങളിലൂടെ 8,500 കിലോമീറ്റര്‍

 • ടിപ്പറിന്റെ പിൻടയറുകൾ ഇടിച്ചു തകർത്ത് ആഡംബര കാർ: വിഡിയോ

  ടിപ്പറിന്റെ ടയർ ഇടിച്ചുപൊളിച്ച ആഡംബരകാർ, കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയാണിത്. ടിപ്പറിന്റെ പിൻ വശത്തെ ടയറിൽ ഇടിച്ചു കാറിന് കാര്യമായ കേടുപാടുകളുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിലെ ആളുകളെ അദ്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ പിൻടയർ തെറിച്ചു പോയതാണ്. ടിപ്പറിന്റെ

 • കാലാനുസൃത മാറ്റങ്ങളുമായി പസാറ്റ്

  ഫോക്സ് വാഗൻ ഗ്രൂപ്പിന്റെ അതിനതയിലാണ് ഇന്ന് നമ്മുടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മിക്യ ലക്ഷുറി വാഹനങ്ങളും. എന്നാൽ ഇവരുടെതന്നെ ലക്ഷുറി ബ്രാൻഡിൽ അവതരിപ്പിച്ച വാഹനമായിരുന്നു ഫോക്സ് വാഗൻ പസാറ്റ് എന്നത്. ഇവർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ എത്തിച്ച ഒരു മോഡൽ കൂടിയായിരുന്നു പസാറ്റ്. പസ്സാട്ടിന്റ

 • വാഹന പ്രേമികൾക്ക് ആവേശമായി പീറ്റ്‌സ് ഫെസ്റ്റിവൽ ഓഫ് സ്പീഡ്

  പീറ്റ്‌സ് എന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസിലേക്ക് ഓടി എത്തുന്നത് പവറും പെർഫോമൻസും ആണ്. നിലവിലുള്ള വാഹനങ്ങളുടെ പവറിലും പെർഫോമൻസിലും മാറ്റങ്ങൾ വരുത്തി അതിനെ അതിന്റെതായ രീതിയിൽ മോഡിഫൈ ചെയ്യുന്ന ഒരു ഓട്ടോ മോട്ടീവ് ആണ് പീറ്റ്‌സ് . ഈ പീറ്റ്‌സ് പെർഫോമൻസ് വാഹനങ്ങൾക്ക് വേണ്ടി സൂപ്പർ കാറുകളുടെ ഒരു

 • എക്സ്ട്രാ ഫീച്ചേഴ്‌സുമായി സെലീറിയോ എക്സ്

  മാരുതി സുസുകി ഇന്ത്യയിൽ കുറച്ചുവർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു ചെറുകാർ ആയിരുന്നു മാരുതി സെലീറിയോ എന്നത്. ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്ന വേളയിൽ ഒരുപാട് ഇതേ തരത്തിലെ വാഹനങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനെയെല്ലാം മറികടന്നുള്ള ഒരു വില്പനയായിരുന്നു ഈ സെലീറിയോ നടത്തിയത്. എന്നാൽ ഇപ്പോൾ ഈ വാഹനത്തെ

 • തലമുറമാറ്റത്തിൽ ലാൻഡ് റോവർ ഡിസ്‌കവറി

  2018 എന്നത് വാഹന നിർമാതാക്കളെ സംബന്ധിച്ചടുത്തോളം വളരെ ശ്രദ്ധേയമായ ഒരു വർഷമാണ് , ഇന്ത്യയിലേക്ക് പല പുതിയ വാഹന നിർമാതാക്കളൊക്കെ കടന്നു വരുന്ന ഒരു വർഷം. അതുമാത്രമല്ല നിലവിലുള്ള വാഹന നിർമാതാക്കൾ എല്ലാംതന്നെ പുതിയ മോഡലുകളെ അവതരിപ്പിക്കാൻ കാത്തുനിൽക്കുന്ന ഒരു വർഷംകൂടിയാണ്. ഇത്തരത്തിലുള്ള വാഹന രംഗത്തെ

 • സാങ്കേതിക തികവിൽ ലക്സസ് LX 450 D

  ആഡംബര വാഹനങ്ങൾ നിർമിക്കുന്നതിൽ മുൻപന്തിയിലാണ് ലക്സസ് എന്ന വാഹന നിർമാതാക്കൾ പ്രിത്യേകിച്ചു എസ് യു വി കൾ. ഏത് നിരത്തും കൈയടക്കാൻ കഴിവുള്ള സാങ്കേതിക തികവും ഒപ്പം ആഡംബരവുമാണ് ഇതിന്റെ ഉൾഭാഗത്ത് നിറച്ചുവച്ചിരിക്കുന്നത് . പ്രീമിയം ലക്ഷുറി കാറുകളിൽ കണ്ണുവരുള്ള ഒരുപാട് ഫീച്ചേഴ്സ് ഉൾക്കൊള്ളിച്ചാണ് ഈ വാഹനം