107results for ""

  • സാഹസികതയുടെ പുത്തൻ അനുഭവം സ്വാഗതം ചെയ്ത് അബുദാബി ഫെറാറി വേൾഡ്

    അബുദാബി∙ സാഹസികതയുടെ പുത്തൻ അനുഭവത്തിന് തയാറുള്ളവരെ സ്വാഗതം ചെയ്യുകയാണ് അബുദാബി ഫെറാറി വേൾഡ്. മേൽക്കൂരയിലൂടെ നടത്തം (റൂഫ് വാക്ക്).

  • 5.20 കോടിയുടെ സൂപ്പർകാർ ഇടിച്ചു തകർന്നത് സെക്കന്റുകൾ കൊണ്ട്: വിഡിയോ

    വാഹനാപകടങ്ങൾ പലപ്പോഴും ഭാഗ്യക്കേടുകൾ കൊണ്ടാണ്. ഒരു നിമിഷത്തെ തെറ്റായിരിക്കും അപകടങ്ങൾ വരുത്തിവെയ്ക്കുക. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ അപകട വിഡിയോ. ഒരു നിമിഷം കൊണ്ട് ഇടിച്ചു തകർന്നത് ഇന്ത്യൻ വില ഏകദേശം 5.20 കോടി രൂപ വരുന്ന ഫെരാരി 812 സൂപ്പർ ഫാസ്റ്റാണ്. ലണ്ടനിലാണ് അപകം നടന്നത്. ഫെരാരിയുടെ ഉള്ളിൽ

  • അമിതവേഗത്തിൽ എത്തിയ സൂപ്പർ കാർ ഫു‍ട്പാത്തിലേക്ക് ഇടിച്ചുകയറി, ഒരു മരണം

    അമിതവേഗത്തിലെത്തിയ ഫെരാരി ഇടിച്ച് ഒരാൾ മരിച്ചു. ഹൈദരാബാദിലെ മാധാപുരിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ഫെരാരി നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്ക് കയറിയതാണ് അപകടം കാരണം. അപകടത്തിൽ കാൽനടയാത്രക്കാരനായ 50 കാരൻ തൽക്ഷണം മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവ സ്ഥലത്തു നിന്നും ഓടി

  • ഫെറാരിയുടെ ഏറ്റവും മികച്ച കാർ റോമ ഇന്ത്യയിലേക്ക്; വില 3.61 കോടി

    ഇറ്റാലിയൻ സൂപ്പർ സ്പോർട്കാർ നിർമാതാക്കളായ ഫെറാരിയുടെ റോമ ഔദ്യോഗികമായി ഇന്ത്യയിൽ വിൽപനയ്ക്കെത്തി. 3.61 കോടി രൂപയാണു കാറിന്റെ അടിസ്ഥാന വകഭേദത്തിനു രാജ്യത്തെ ഷോറൂം വില. ഫെറാരിയുടെ മുംബൈ, ഡൽഹി ഷോറൂമുകൾ റോമയ്ക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഫെറാരിയുടെ പുത്തൻ രൂപകൽപനാ ശൈലി അകത്തും പുറത്തും

  • ഫെരാരി സൂപ്പർകാർ സ്വന്തമാക്കി അനസ് ഇടത്തൊടിക

    സൂപ്പർകാറുകൾ ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. ഫെരാരിയും ലംബോർഗിനിയുമെല്ലാം സ്വപ്നം കാണാത്ത യൗവനം ആർക്കുമുണ്ടാകില്ല. അങ്ങനെയൊരു സ്വപ്നം സഫലമാക്കിയിരിക്കുന്നു ഇന്ത്യൻ ഫുട്ബോൾ ടീം പ്രതിരോധതാരവും മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ അനസ് ഇടത്തൊടിക. ഫെരാരിയുടെ 458 ആണ് ദുബായിൽ താരം സ്വന്തമാക്കിയത്.

  • 'എങ്ങനെ സഹിക്കും': രണ്ട് കോടിയുടെ ഫെരാരി പൊലീസ് തകർക്കുന്ന വിഡിയോ വൈറൽ

    ഏതൊരു കാർ പ്രേമിയും നെഞ്ചെത്തൊന്നു കൈ വച്ചു പോകും ഈ വിഡിയോ കണ്ടാൽ. ബ്രിട്ടനിലാണ് വാഹനപ്രേമികളുടെ ഹൃദയം തകർക്കുന്ന സംഭവം അരങ്ങേറിയത്. സെക്കന്റ് ഹാൻഡ് സൂപ്പർകാർ വിപണിയിൽ പൊന്നും വിലയുള്ള ഈ സൂപ്പർസ്റ്റാറിനെ ക്രെയിൻ ഉപയോഗിച്ച് തകർക്കുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. പാക് വംശജനായ

  • 27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കോടികൾ വിലമതിക്കുന്ന കാറുകൾ

    27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടർ കാറായ 1966 മോഡൽ 275, ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതിൽ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവർത്തനക്ഷമമല്ല. നോർത്ത് കരോലിനിയിലെ ഒരു വീട്

  • സ്വന്തമാക്കി മണിക്കൂറുകൾക്കകം രണ്ടു കോടിയുടെ സൂപ്പർകാർ കത്തി നശിച്ചു

    ഫെരാരി സൂപ്പർകാർ മോഹികളുടേയും സ്വപ്‌ന വാഹനമാണ്. ഫെരാരി സ്വന്തമാക്കിയാൽ പിന്നെ അതിനെ പൊന്നുപോലെ സൂക്ഷിക്കാനായിരിക്കും പലരും ശ്രമിക്കുക. എന്നാലിവിടെ ഒരു ഫെരാരി ഉടമയുടെ സ്ഥിതി മറിച്ചാണ്. വാങ്ങി മണിക്കൂറുകൾ‌ക്കകം തന്നെ ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കിയ ഫെരാരി കത്തി നശിച്ചു. ലണ്ടനിലെ യോർക്‌ഷെയറിലാണ്