മോട്ടോർ സ്പോർട്സിൽ ഇക്കാലത്ത് ഒന്നാം നമ്പർ ചാംപ്യൻഷിപ്പാണു ഫോർമുല വൺ. 1920കളിലും 1930കളിലും നടന്നിരുന്ന യൂറോപ്യൻ ഗ്രാൻപ്രി ചാംപ്യൻഷിപ്പുകളാണു തുടക്കം. 1946ൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽസ് (FIA) എന്ന സംഘടന രൂപീകൃതമായി. എഫ്ഐഎ ആണ് എഫ് വൺ മത്സരത്തിന് | F1 race | Malayalam News | Manorama Online
ബാങ്കിങ് സേവനങ്ങൾ താഴേത്തട്ടിലേക്ക് എത്തിക്കുന്ന കമ്പനിയായ എഫ്ഐഎ ടെക്നോളജി കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. 27 ബാങ്കുകളുമായി ബാങ്കിങ് കറസ്പോണ്ടന്റ് കരാറുള്ള കമ്പനി കേരളത്തിൽ പ്രധാനമായും എസ്ബിഐയുമായി സഹകരിച്ചാവും അക്കൗണ്ട് തുറക്കലും മുദ്ര വായ്പകൾ ലഭ്യമാക്കലും അടക്കമുള്ള സേവനങ്ങൾ
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീർക്കാൻ ഫിഫ ലോകകപ്പ് 2018–ന്റെ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. ‘ലീവ് ഇറ്റ് അപ്പ്’ എന്ന ഗാനം പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്കി ജാമാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഇൗ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കകം തന്നെ
അടുത്ത സീസണിലേക്കുള്ള ഫോർമുല വൺ മത്സര കലണ്ടർ തീരുമാനമായി. എഫ് വൺ റേസിങ്ങിന്റെ ഭരണസമിതിയായ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷ(എഫ് ഐ എ)ന്റെ ലോക മോട്ടോർ സ്പോർട് കൗൺസിൽ യോഗമാണ് 2018ലെ കലണ്ടറിന് അന്തിമ അംഗീകാരം നൽകിയത്. മാർച്ചിൽ ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെ ആരംഭിക്കുന്ന സീസൺ നവംബറിൽ അബുദാബി ഗ്രാൻപ്രിയോടെയാവും
ജർമൻ, ഫ്രഞ്ച് ഗ്രാൻപ്രികളുടെ മടങ്ങിവരവ് വിളംബരം ചെയ്ത് 2018 സീസണിലെ ഫോർമുല വൺ ഗ്രാൻപ്രിക്കുള്ള കലണ്ടർ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) പ്രഖ്യാപിച്ചു. 2016 സീസണിൽ സൃഷ്ടിക്കപ്പെട്ട റെക്കോഡിനു സമാനമായി 21 മത്സരങ്ങളാണ് അടുത്ത വർഷത്തെ ചാംപ്യൻഷിപ്പിലും പ്രതീക്ഷിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ
പാനമ ഗേറ്റ് കേസില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ പാക് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടുമാസത്തിനകം സമഗ്രഅന്വേഷണംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍, റിപ്പോര്‍ട്ട് ലഭിച്ചശേഷം വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ