15322results for ""

 • ഇത്തോക്കാവ ഛിന്നഗ്രഹത്തിൽ കണ്ടെത്തി വെളളവും ജൈവവസ്തുക്കളും

  ഭൂമിക്കു സമീപത്തു കൂടി കടന്നു പോയ ഇത്തോക്കാവ ഛിന്നഗ്രഹത്തിന്റെ ഘടനയിൽ വെള്ളവും ജീവൻ സാധ്യമാക്കുന്ന ജൈവതന്മാത്രകളും ബ്രിട്ടിഷ് ശാസ്ത്രജ്ഞർ കണ്ടെത്തി. ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്‌സ, ഇത്തോക്കാവ ഛിന്നഗ്രഹത്തിലേക്ക് ഹയാബുസ എന്നൊരു ദൗത്യത്തെ അയച്ചിരുന്നു. ഈ ദൗത്യം ഛിന്നഗ്രഹത്തിലെത്തി സാംപിളുകൾ

 • ഭാഗ്യവാന്മാര്‍ക്ക് സൗജന്യ യാത്രയും ബിയറും ;ചെയ്യേണ്ടത് ഇത്രമാത്രം!

  കയ്യില്‍ ഒരു ബിയര്‍ കുപ്പിയുമായി ഏതെങ്കിലുമൊരു മനോഹരമായ കടലോരത്ത് പോയിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഗോവയിലും മറ്റു ബീച്ചുകളിലുമൊക്കെ അങ്ങനെയുള്ള നിരവധി സഞ്ചാരികളെ കാണാം. എന്നാല്‍ യാത്ര ബിയര്‍ കമ്പനി തന്നെ സ്പോണ്‍സര്‍ ചെയ്താലോ? അത്തരമൊരു സന്തോഷവാര്‍ത്തയുമായാണ് നാച്ചുറല്‍

 • പ്രേതങ്ങൾ നിറഞ്ഞാടുന്ന കപ്പൽ-ആർഎംഎസ് ക്വീൻമേരിയിലെ ദുരൂഹതകൾ !

  'ക്വീൻമേരി എന്ന കപ്പൽ. ഒരിക്കൽ ആ കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു ഡാന എന്ന യുവതിയും അവളുടെ കുടുംബവും. ബി-474 എന്ന മുറിയിലായിരുന്നു അവരുടെ താമസം. ഒരിക്കൽ ആ മുറിയിലേക്ക് ഒരു അതിഥി കടന്നു വന്നു. അയാളുടെ കൈയിൽ നിറയെ വെടിയുണ്ടകളുള്ള ഒരു തോക്കുമുണ്ടായിരുന്നു. ഡാനയുടെ അമ്മയെയും അനുജത്തിയെയും

 • രതിയുടെ നിത്യവിസ്മയങ്ങളെ അക്ഷരങ്ങളില്‍ ആഘോഷിച്ച ‘സദാചാര വിരുദ്ധന്‍’; ടി ഷര്‍ട്ടുമായി മുറകാമി

  സ്വയം സൃഷ്ടിച്ച രഹസ്യത്തിന്റെയും ദുരൂഹതയുടെയും ദ്വീപില്‍നിന്ന് ഫാഷന്‍ റാംപുകളിലേക്ക് ഒരു എഴുത്തുകാരന്‍. നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ പലതവണ മുന്നിലെത്തുകയും പുരസ്കാരം ഇതുവരെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്ത ഹാരുകി മുറകാമി. നിരുപാധിക പ്രണയത്തിന്റെ കഥകളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച

 • ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള 10 രാജ്യങ്ങള്‍; കാരണമിതാണ്

  സന്തോഷം കൃത്യമായി അളക്കാന്‍ കഴിയുന്നതല്ല എന്ന് നമുക്കറിയാം. എന്നാല്‍ ഓരോ രാജ്യത്തെയും സന്തോഷത്തിന്‍റെ നിലവാരം മനസ്സിലാക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റൈനബിള്‍ ഡവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക്, വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. ഓരോ രാജ്യത്തെയും സന്തോഷവും

 • മരത്തിൽ നിറയെ പാമ്പുകൾ; ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം; അമ്പരപ്പ്

  പാമ്പുകളെ വളർത്തുന്ന ഫാമുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? വിയറ്റ്നാമിലെ ഡോങ് ടാം സ്നേക്ക് ഫാമിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച മരത്തിൽ നിറയെ പച്ചനിറത്തിലുള്ള പാമ്പുകൾ ഇഴയുകയാണ്. ഹോ ചിമിൻഹ് നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രമാണ് ഈ പാമ്പുവളർത്തൽ ഫാം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്നേക്ക് ഫാമിൽ

 • ‘കലി തീരണില്ലല്ലോ...’; ഇതാണോ പ്രശ്നം? വരൂ റേജ് റൂമിലേക്ക്..

  അരിശം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ദേഷ്യം നിയന്ത്രണാതീതമാവുമ്പോൾ ആദ്യ നടപടി കയ്യിൽ കിട്ടുന്നതെന്തോ അത് എറിഞ്ഞുടക്കുക എന്ന ശീലമുള്ളവര്‍ കുറവല്ല. ഇത്തരക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്. കാണാം അടക്കാനാവാത്ത കലി...കയ്യിൽ കിട്ടിയതെന്തോ അത് പപ്പടം പോലെ പൊടിക്കുക..പലർക്കും എത്ര ശ്രമിച്ചിട്ടും

 • ചിറകുകൾ പോലെ രണ്ടെണ്ണം; കാളക്കുട്ടി ജനിച്ചത് 6 കാലുകളുമായി; അത്ഭുതം; അതിജീവനം

  6 കാലുകളുമായി ജനിച്ച കാളക്കുഞ്ഞിന് അതിജീവനം. ചിറകുകൾ തൂങ്ങിക്കിടക്കുന്നതു പോലെ തോളിൽ നിന്നുമാണഅ കാള്കുഞ്ഞിന് രണ്ട് കാലുകൾ ഉണ്ടായിരുന്നത്.അയർലാന്റിലാണ് അത്ഭുത കാളക്കുട്ടി ജനിച്ചത്. ഇപ്പോൾ കാളക്കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കാളക്കുഞ്ഞിന്റെ ഉടമ ഒരു കർഷകനാണ്. 6 കാലുകളോടെ കാളക്കുഞ്ഞ്

 • ഉയിഗർ മുസ്ലിം കിടപ്പറയില്‍ പോലുമെത്തിയ ആ ചാരൻ; ചൈനയുടെ ക്രൂരത‍

  ലോകമാകെ പടർന്ന് കിടക്കുന്ന ബിബിസി വേള്‍ഡ് ന്യൂസ് ചൈന നിരോധിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഞെട്ടലോടെയാണ് ലോകം കേട്ടത്. അത്തരമൊരു നടപടിയിലേക്ക് ചൈന എത്താന്‍ കാരണം എന്താണ്? ഉയിഗര്‍ വിഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്ന് പറയുന്നു ബിബിസി. അത്ര മാത്രം ആ വാര്‍ത്തകളോട് ചൈനയ്ക്ക് അസഹിഷ്ണുത തോന്നാന്‍ കാരണം

 • ‘ ലാറി’ ചുമതലയേറ്റിട്ട് 10 വർഷം; യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക എലിപിടുത്തക്കാരൻ

  യുകെ പ്രധാനമന്ത്രിയുടെ വസതിയായ ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരൻ ലാറി ചുമതലയേറ്റിട്ട് ഇന്നലെ 10 വർഷം തികഞ്ഞു.ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ് ലാറി റിക്രൂട്ട് ചെയ്യപ്പെട്ടത്. അതും തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നും. വീരശൂര പരാക്രമത്തിൽ റാങ്ക്‌ലിസ്റ്റിൽ