തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു. 1. ആർടിഒ – ബാബു ജോൺ (ആർടിഒ, ആർടി ഓഫിസ്, എറണാകുളം) | CM's Transport Medal | RTO | MVI | AMVI | Chief Minister | Manorama Online
എടത്തനാട്ടുകര∙ കോട്ടപ്പള്ളയിൽ ഹോട്ടലിന് തീപിടിച്ച് അടുക്കള ഭാഗം കത്തി നശിച്ചു. കോട്ടപ്പള്ള വട്ടമണ്ണപുറം റോഡിലെ പികെ ബിൽഡിങ്ങിലുള്ള ചളവ സ്വദേശി ആലപറമ്പിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രിൻസ് ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്ന് പുകയും തീയും
തൃശൂർ ∙ പരേതരുടെ പേരിൽ വർഷങ്ങളോളം കർഷക പെൻഷൻ വിതരണം ചെയ്തതടക്കം വിവിധ ക്രമക്കേടുകൾക്കു വഴിയൊരുക്കിയ ഉദ്യോഗസ്ഥരിൽ നിന്നു 18% പലിശ സഹിതം പണം തിരിച്ചുപിടിക്കാൻ കൃഷി വകുപ്പിന്റെ ഉത്തരവ്. ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണ് കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കറുടെ ഉത്തരവ്. പരേതരുടെ പേരിൽ
തൊടുപുഴ ∙ അമ്മക്കടുവ ഉപേക്ഷിച്ചുപോയ കടുവക്കുട്ടിയെ വനം വകുപ്പ് വേട്ടയാടാൻ പഠിപ്പിക്കുന്നു. അപൂർവമായ ഈ കോച്ചിങ് ക്ലാസിനു പിന്നിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും കഠിനപരിശ്രമമുണ്ട്. 2020 നവംബർ 21നാണു പെരിയാർ ടൈഗർ റിസർവിലെ മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ പെൺകടുവക്കുട്ടിയെ
തിരുവനന്തപുരം ∙ ജില്ലാ തലങ്ങളിലെ സൗകര്യം അനുസരിച്ചു ബുധനാഴ്ച കൂടി കോവിഡ് വാക്സിനേഷൻ നടത്താൻ ആരോഗ്യവകുപ്പിന്റെ അനുമതി. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇപ്പോൾ കുത്തിവയ്പ്. കുട്ടികൾക്കുള്ള മറ്റു വാക്സിനേഷനുകൾ മുടങ്ങാതെ ദിവസം കൂട്ടുന്നതിനു ജില്ലാ ടാസ്ക് ഫോഴ്സുകൾക്കു തീരുമാനം എടുക്കാം.മൊത്തം...Vaccination
പ്രമുഖ സുവിശേഷ പ്രഭാഷകനായ പോള്‍ ദിനകരനോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ആദായ നികുതി വകുപ്പ് നോട്ടീസ് നല്കി. അതേ സമയം പോള്‍ ദിനകരന്റെ കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശലയില്‍ നിന്ന് അഞ്ചു കിലോ സ്വര്‍ണം റെയ്ഡില്‍ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായിനടന്ന റെയ്ഡിനൊടുവിലാണ് ആദായ
തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീടുകളിലും തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നിരവധി രേഖകള്‍ പിടിച്ചെടുത്തു. ദിനകരനെതിരെ കള്ളപണം വെളുപ്പിക്കലിനു കേസെടുക്കുമെന്നാണു സൂചന. പോള്‍ ദിനകരന് ചാന്‍സിലറായിട്ടുള്ള കോയമ്പത്തൂരിലെ
കര്‍ട്ടനും കൂളിങ് ഫിലിമും ഓട്ടിച്ച വാഹനങ്ങള്‍ പിടികൂടാന്‍ ആരംഭിച്ച ‘ഓപ്പറേഷന് സ്ക്രീന്‍’ വാഹന പരിശോധന നിര്‍ത്തിവച്ചു. അഞ്ചുദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. വാഹന ഉടമകള്‍ നിയമംപാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് കേസെടുത്തില്ലെന്ന് പരാതി. തലനാരിഴയ്ക്ക് ഒഴിവായ വന്‍ അപകടത്തിന് കാരണമായ ലോറിക്ക് സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. ഈമാസം പതിനഞ്ചിനാണ് ഓടി കൊണ്ടിരുന്ന
പി.ശ്രീരാമകൃഷ്ണന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് മുന്നിൽ ഹാജരായി. സുഹൃത്ത് നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് സിംകാര്‍ഡ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പുറത്തായതു മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. സ്പീക്കർ രഹസ്യമായി സിം കാർഡ് ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.