5188results for ""

 • കാഞ്ഞങ്ങാട്ട് കട കത്തിനശിച്ചു; മാലിന്യക്കൂമ്പാരത്തിൽ നിന്ന് തീ പടർന്നതാണെന്ന് സംശയം

  കാഞ്ഞങ്ങാട് ∙ നോർത്ത് കോട്ടച്ചേരിയിൽ വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയർ പാർട്സും അലങ്കാര ലൈറ്റുകളും വിൽക്കുന്ന കട തീ കത്തിനശിച്ചു. ചിത്താരി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ‘ട്രാക്ക് കൂൾ’ എന്ന സ്ഥാപത്തിന്റെ സാധനങ്ങൾ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ഇന്നലെ പുലർച്ചെ തീ പടർന്നത്. പത്രവിതരണം

 • ആക്രിക്കടയിൽ തീപിടിത്തം

  പെരുമ്പാവൂർ ∙ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം. കണ്ടന്തറയിൽ പാറയ്ക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണു തീപിടിച്ചത്. രാവിലെ 11.30 നായിരുന്നു സംഭവം. പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷാജി

 • ‘കാറിൽ തൊട്ടു, ഷോക്ക് അടിക്കുന്നില്ല, പിന്നെയൊന്നും നോക്കിയില്ല’; എബി ജോസഫ് പറയുന്നു...

  കുറവിലങ്ങാട് ∙ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിന്റെ വൈദ്യുതത്തൂണിൽ ഇടിച്ചു തീപിടിച്ചു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫിസർ സാഹസികമായി രക്ഷപ്പെടുത്തി. മോനിപ്പള്ളി– ഉഴവൂർ റോഡിൽ ആൽപാറ പായസപ്പടി ഭാഗത്തു ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കാറും ട്രാൻസ്ഫോമറും പൂർണമായി കത്തി നശിച്ചു.

 • ഏറ്റുമാനൂർ ഗവ. ഐടിഐയുടെ സ്ഥലത്ത് തീപിടിത്തം; നാട്ടുകാരുടെ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി

  ഏറ്റുമാനൂർ ∙ ഗവ. ഐടിഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു തീപിടിത്തം. ഇന്നലെ വൈകിട്ട് 6.30നാണു തീ പിടിച്ചത്. കോട്ടയത്തു നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് എത്തി തീയണച്ചു. ആരോ മാലിന്യം കത്തിച്ചതാണ‌ു തീ പടരാൻ കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഏക്കറോളം കാടു കയറിയ അവസ്ഥയിൽ കിടക്കുന്ന

 • എണ്ണപ്പനത്തോട്ടത്തിൽ അഗ്നിബാധ; ഒട്ടേറെ പനകൾ കത്തിനശിച്ചു

  അഞ്ചൽ ∙ ഓയിൽ പാം ഏരൂർ എസ്റ്റേറ്റിലെ കൊച്ചുകുളം ലേബർ കോളനി ക്വാർട്ടേഴ്സിനു സമീപം എണ്ണപ്പന തോട്ടത്തിനു നട്ടുച്ചയ്ക്കു തീപിടിച്ചു, ഒട്ടേറെ പനകൾ കത്തി നശിച്ചു. ഇന്നലെ ഉണ്ടായ അഗ്നിബാധ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. പനകൾക്ക് തീ പിടിക്കുന്ന വിവരം അറിഞ്ഞു സീനിയർ മാനേജർ ജയിംസ് പി. മാത്യുവിന്റെ

 • ദൃശ്യം റീമേക്ക് കണ്ട് നിലത്തിരുന്ന ആ ചൈനക്കാരി; പഴയ വൈറൽ കുറിപ്പ്

  ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്

 • നാലംഗ കുടുംബത്തിനു പൊള്ളലേറ്റു; പിതാവിന് പിന്നാലെ മകനും മരിച്ചു

  കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന്‍ സ്റ്റഫിന്‍

 • പാലക്കാട് വൻ തീപിടിത്തം; 2 ഹോട്ടലുകൾ കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

  പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു ഹോട്ടലുകളാണ് പൂർണമായി കത്തിനശിച്ചത്. ഹോട്ടൽ ജീവനക്കാരെ ഉൾപ്പെടെ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി രാവിലെ 11.45 ന് ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡില്‍ നൂർജഹാൻ ഓപ്പൻ ഗ്രില്‍, അറേബ്യൻ ഗ്രിൽ

 • പാലക്കാട്ട് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു: ഒഴിവായത് വൻ ദുരന്തം

  പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് സമീപത്ത് വൻ തീപിടുത്തം. ഹോട്ടൽ കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ഹോട്ടലില്‍ നിന്ന് എല്ലാവരെയും രക്ഷിച്ചതായാണ് പ്രാഥമികവിവരം. വിഡിയോ റിപ്പോർട്ട് കാണാം.

 • അരൂരിലെ ഫാക്ടറിയില്‍ വന്‍തീപിടിത്തം; രക്ഷാശ്രമം; വിഡിയോ

  അരൂരിലെ ഫാക്ടറിയില്‍ വന്‍തീപിടിത്തം. ചേര്‍ത്തല അരൂരില്‍ പെയിന്റ് ഫാക്ടറിയിലാണ് വന്‍തീപിടിത്തം. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. വിഡിയോ സ്റ്റോറി കാണാം