ന്യൂഡൽഹി ∙ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യ, പാക്ക് സേനകളുടെ നടപടി ഐക്യരാഷ്ട്ര സംഘടന (യുഎൻ) സ്വാഗതം ചെയ്തു. ചർച്ചകൾക്കു വഴിയൊരുക്കുന്ന ക്രിയാത്മക നടപടിയാണിതെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. | United Nations | Manorama News
കൊച്ചി∙ യുപിയിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പന്തളത്തെയും കോഴിക്കോടെയും വീടുകളിൽ യുപി പൊലീസ് പരിശോധന... UP Special Task Force, UP police,popular front activists, Crime News, Crime India, Manorama News.
നാദാപുരം∙ വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിൽ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചു. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14) എന്നിവരാണ്
ന്യൂഡൽഹി ∙ കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ
ന്യൂഡൽഹി ∙ നിയന്ത്രണരേഖയിൽ വെടിനിർത്തലിനുള്ള ഇന്ത്യ – പാക്ക് ധാരണ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, രാഷ്ട്രീയ തല ചർച്ചകൾക്കു വഴിതെളിച്ചേക്കും. 2003ൽ ധാരണയായ നടപടിക്രമങ്ങൾ പ്രകാരമാകും വെടിനിർത്തലെന്നാണ് അറിയുന്നത്. | India-Pakistan Border | Manorama News
ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്
കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന് സ്റ്റഫിന്
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു ഹോട്ടലുകളാണ് പൂർണമായി കത്തിനശിച്ചത്. ഹോട്ടൽ ജീവനക്കാരെ ഉൾപ്പെടെ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി രാവിലെ 11.45 ന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡില്‍ നൂർജഹാൻ ഓപ്പൻ ഗ്രില്‍, അറേബ്യൻ ഗ്രിൽ
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് സമീപത്ത് വൻ തീപിടുത്തം. ഹോട്ടൽ കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ഹോട്ടലില്‍ നിന്ന് എല്ലാവരെയും രക്ഷിച്ചതായാണ് പ്രാഥമികവിവരം. വിഡിയോ റിപ്പോർട്ട് കാണാം.
അരൂരിലെ ഫാക്ടറിയില്‍ വന്‍തീപിടിത്തം. ചേര്‍ത്തല അരൂരില്‍ പെയിന്റ് ഫാക്ടറിയിലാണ് വന്‍തീപിടിത്തം. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. വിഡിയോ സ്റ്റോറി കാണാം