5206results for ""

  • ചൈനീസ് യുദ്ധവിമാനങ്ങൾ വാങ്ങിയ പാക്കിസ്ഥാൻ കുടുങ്ങി, അധിക ചെലവുകൾ വഹിക്കാനാകുന്നില്ലെന്ന്...

    ചൈനയുടെ പ്രധാന ആയുധ വിപണിയാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന മിക്ക പോർവിമാനങ്ങളും ചൈനീസ് നിർമിതമാണ്. എന്നാൽ, ഈ പോർവിമാനങ്ങളിൽ മിക്കതും സമയത്തിനു ടെക്നോളജിയും ആയുധങ്ങളും പരിഷ്കരിക്കാൻ കഴിയാതെ പാക്കിസ്ഥാൻ ബുദ്ധിമുട്ടുകയാണ്. കടത്തിൽ മുങ്ങിയ പാക്കിസ്ഥാനു ചൈനീസ് പോർവിമാനങ്ങളുടെ

  • തീയിൽ തളർന്ന് കുരിശുമുടി മല, നിലവിൽ തീ നിയന്ത്രിക്കുന്ന രീതികൾ...

    അതിരപ്പിള്ളി ∙ പരിയാരം റേഞ്ചിലെ കുരിശുമുടി മലയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള വനം വകുപ്പിന്റെ നടപടികൾ തുടരുന്നു. 3 ദിവസമായി ശ്രമം തുടരുന്നുണ്ടെങ്കിലും കാട്ടുതീ അണയ്ക്കാനായിട്ടില്ല. സമീപ കാടുകളിൽ തീ വ്യാപിക്കുന്നത് തടയുന്നതിനു കുരിശുമുടിക്കു ചുറ്റും ഫയർ ബെൽറ്റ് സംവിധാനം ഒരുക്കിയിരുന്നു.

  • വാഹന വിൽപന കേന്ദ്രത്തിൽ തീ, പതിനഞ്ച് വാഹനങ്ങൾ കത്തി നശിച്ചു

    കൂത്താട്ടുകുളം ∙ കാക്കൂരിൽ പഴയ വാഹനങ്ങളുടെ വിൽപനകേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയിൽ കാറുകൾ ഉൾപ്പെടെ പതിനഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. എടത്തറ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാഹന വിൽപനകേന്ദ്രത്തിലെ ഗാരിജിലാണ് തീപിടിത്തം ഉണ്ടായത്.പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ സമീപത്തെ

  • കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ...

    കോട്ടയം ∙ കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ... അഗ്നിശമനസേനയ്ക്ക് ഇന്നലെ തിരക്കിന്റെ ദിവസമായി. മണിക്കൂറുകൾ നീണ്ടു നിന്ന, 5 കേസുകളാണ് അഗ്നിശമനസേന കോട്ടയം യൂണിറ്റ് ഇന്നലെ കൈകാര്യം ചെയ്തത്. കളത്തിക്കടവ് പാടശേഖരത്തുണ്ടായ തീപിടിത്തം 5 മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ്

  • ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടിത്തം; കശുമാവും 100 നെല്ലിയും കത്തിനശിച്ചു

    ചെർപ്പുളശ്ശേരി ∙ കോട്ടക്കുന്നിന്റെ മുകളിൽ തീപിടിത്തം. കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും അഗ്നിക്കിരയായി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുന്നിൻമുകളിലായി തീ പടർന്നു പിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന്