കോട്ടയം ∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും 7 സ്ഥലങ്ങളിൽ തീപിടിത്തം. ആൾതാമസമില്ലാത്ത വീടും മറ്റൊരു വീടിന്റെ വാതിലും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ ഒരു മണി മുതൽ രാത്രി 9.30വരെയുള്ള സമയങ്ങളിലാണ് തീപിടിത്തം. ചെങ്ങളം കളത്തുകടവ് ജംക്ഷനു സമീപമാണ് വീട് നശിച്ചത്. വീടിനു ചുറ്റുമുള്ള നാലേക്കറോളം പുരയിടത്തിലെ
കൊച്ചി∙ എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടർന്നത്. ഫയര്‍ഫോഴ്സ് Fire destroys fancy store at Kochi, Kochi Fire, Puthenkurish Fire, Puthenkurish, Manorama News, Manorama Online.
ബദിയടുക്ക ∙ പൊതുമരാമത്ത് സെക്ഷൻ ഓഫിസ് പരിസരത്തു സൂക്ഷിച്ചിരുന്ന ലക്ഷം രൂപയുടെ മരത്തടികൾ ഭാഗികമായി കത്തി നശിച്ചു. അക്കേഷ്യ മരത്തടികൾക്കാണ് ഇന്നലെ ഉച്ചയ്ക്കു തീപിടച്ചത്. 3 വർഷമായി പലയിടങ്ങളിൽ നിന്നെത്തിച്ചു കൂട്ടിയിട്ടതാണിവ. പൊലീസ്, നാട്ടുകാർ, അഗ്നി രക്ഷാ സേന എന്നിവർ ചേർന്നാണു തീ അണച്ചത്.
തൊടുപുഴ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തു തീപിടിത്തം. 9 ബൈക്കുകൾ ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. പൊലീസ് ഹെൽത്ത് ക്ലബ്ബിനോടു ചേർന്നുള്ള സ്ഥലത്താണ് വിവിധ കേസുകളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
തേഞ്ഞിപ്പലം ∙ യാത്രയ്ക്കിടെ തീ പടർന്ന വാനിൽ നിന്ന് ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു. കാലിക്കറ്റ് സർവകലാശലയ്ക്കടുത്ത് ചെട്ട്യാർമാട്– കടലുണ്ടി റോഡിലെ ഒലിപ്രം 14–ാം മൈലിൽ രാവിലെ 6.15ന് ആണ് സംഭവം. വാൻ പൂർണമായും കത്തി. 2.50 ലക്ഷം രൂപ നഷ്ടമുണ്ട്. വള്ളിക്കുന്ന് നോർത്തിലെ അത്താണിക്കൽ ചിറ്റാം വീട്ടിൽ
എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
പരിമിതികളോടും നക്സൽ ആക്രമണങ്ങളോടും പടവെട്ടിക്കഴിയുന്ന കാട്ടിൽ നിന്നും ടോക്കിയോ ഒളിമ്പിക്സിൽ പ്രകടനം നടത്തുകയെന്ന വലിയ സ്വപ്നവുമായി പരിശീലനം നടത്തുന്ന ഒരുകൂട്ടം കുട്ടി അഭ്യാസികളെക്കാണാം. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ കാടിന്റെ മക്കളാണ് മല്ലക്കമ്പ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതാണ്
ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്
കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന് സ്റ്റഫിന്
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു ഹോട്ടലുകളാണ് പൂർണമായി കത്തിനശിച്ചത്. ഹോട്ടൽ ജീവനക്കാരെ ഉൾപ്പെടെ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി രാവിലെ 11.45 ന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡില്‍ നൂർജഹാൻ ഓപ്പൻ ഗ്രില്‍, അറേബ്യൻ ഗ്രിൽ