എടത്തനാട്ടുകര∙ കോട്ടപ്പള്ളയിൽ ഹോട്ടലിന് തീപിടിച്ച് അടുക്കള ഭാഗം കത്തി നശിച്ചു. കോട്ടപ്പള്ള വട്ടമണ്ണപുറം റോഡിലെ പികെ ബിൽഡിങ്ങിലുള്ള ചളവ സ്വദേശി ആലപറമ്പിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രിൻസ് ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്ന് പുകയും തീയും
ന്യൂഡല്‍ഹി ∙ ‘ഈ കൊടുംക്രൂരത അവസാനിപ്പിക്കണം’- തമിഴ്നാട്ടില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച തുണി എറിഞ്ഞ് കാട്ടാനയെ കൊന്ന സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് | Elephant Set Afire, Tamil Nadu, Manorama News
ഗൂഡല്ലൂർ ∙ചെവി അറ്റുപോയി ചോര വാർന്ന നിലയിൽ കണ്ടെത്തിയ കാട്ടാന ചരിയുന്നതിന് ഏതാനും ദിവസം മുൻപു സാരമായി പൊള്ളലേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രാത്രി ജനവാസ കേന്ദ്രത്തിലെ റിസോർട്ടിനു സമീപമെത്തിയ ആനയെ തുരത്താൻ തുണി കത്തിച്ച് എറിഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മുതുമല
ചിറയിൻകീഴ് ∙ പെരുമാതുറയിൽ കയർ വ്യവസായ സഹകരണസംഘം വളപ്പിൽ സൂക്ഷിച്ചിരുന്ന ചകിരിക്കു തീപിടിച്ചു വൻനാശനഷ്ടമുണ്ടായി അഴൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട മാടൻവിള കയർ സഹകരണസംഘത്തിൽ കയർ പിരിക്കുന്നതിനായുള്ള 84 കെട്ടോളം ചകിരിയാണു അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. സമീപത്തുണ്ടായിരുന്ന
ചെന്നൈ∙ തമിഴ്നാട് മസിനഗുഡിയിൽ കാട്ടാനയെ റിസോർട്ടുകാർ തീ കൊളുത്തിയതിനു കാരണം വസ്തുവകകൾ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി. അറസ്റ്റിലായ രണ്ടു പേരെ റിമാൻഡ് ചെയ്തു... wild elephant, wild elephant dies, elephant, Tamil Nadu, Masinagudi, Custody, Manorama Online.
കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് കേസെടുത്തില്ലെന്ന് പരാതി. തലനാരിഴയ്ക്ക് ഒഴിവായ വന്‍ അപകടത്തിന് കാരണമായ ലോറിക്ക് സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. ഈമാസം പതിനഞ്ചിനാണ് ഓടി കൊണ്ടിരുന്ന
തിരുവല്ലയ്ക്കടുത്ത് കുമ്പനാട് വിധവയായ വീട്ടമ്മയുടെ വീടിന്റെ അടുക്കളയ്ക്കും പശുത്തൊഴുത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു.തൊഴുത്തിനോട് ചേര്‍ന്നു സൂക്ഷിച്ചിരുന്ന മകന്റെ സ്കൂട്ടറും പൂര്‍ണമായി കത്തിശിച്ചു. തൊഴുത്തിലുണ്ടായിരുന്നു പശുക്കുട്ടിക്ക് സാരമായി പൊള്ളലേറ്റു. കുമ്പനാട് നെല്ലിമല
കൊച്ചി എടയാർ വ്യവസായ മേഖലയിൽ കഴിഞ്ഞ രാത്രിയുണ്ടായ തീ അണച്ചു. ഓറിയോൺ കെമിക്കൽ ഫാക്റടറിയിൽ രാത്രി പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിയിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. പെയിന്റും പോളിമർ ഉൽപന്നങ്ങളും സാനിറ്റൈസറും നിർമിക്കുന്ന ഫാക്റട്ടറിയാണ്
കാൻപുരിൽ പ്രസവത്തിന് ശേഷം ഭർത്താവിനൊപ്പം പോകാൻ തയാറാകാതിരുന്ന ഭാര്യയുടെ വീടിന് ഭർത്താവ് തീയിട്ടു. സംഭവത്തിൽ മുകേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവത്തിന് ശേഷം ഭാര്യയോട് കൂടെ വരാൻ ഇയാൾ ആവശ്യപ്പെട്ടു, എന്നാൽ ആവശ്യം ഭാര്യ മനീഷ നിരസിച്ചതിനെ തുടർന്നാണ് ഈ അക്രമം. ഇതോടെ പ്രകോപിതനായ മുകേഷ്
മഞ്ചേരി: ഗർഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടർന്നു തുടർന്ന് കിണറ്റിൽ ചാടി. രക്ഷപ്പെടുത്താൻ ഭർത്താവ് പിറകെ ചാടി. കിണറ്റിൽ അകപ്പെട്ട ഇരുവർക്കും അഗ്നിരക്ഷാ സേന രക്ഷകരായി. മംഗലശ്ശേരി പാലക്കുളത്ത് ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും