തളിക്കുളം (തൃശൂർ) ∙ മീൻ പിടിക്കാൻ പോയി കാറ്റിൽ ഫൈബർ വള്ളം മറിഞ്ഞ് ഉൾക്കടലിൽ അകപ്പെട്ട 4 മത്സ്യത്തൊഴിലാളികളെ 5 മണിക്കൂറിനു ശേഷം കരയ്ക്കെത്തിച്ചു. കന്നാസിലും പ്ലാസ്റ്റിക് കുട്ടയിലും പങ്കായത്തിലും മറ്റും പിടിച്ച് അത്രയും നേരം | Accident | Manorama News
തിരുവനന്തപുരം ∙ ചുഴലിക്കാറ്റ് ഭീഷണിയില്‍ മത്സ്യബന്ധനം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടതോടെ തീര ഗ്രാമങ്ങള്‍ പട്ടിണിയിലായി. കനത്തമഴക്കും കടല്‍ക്ഷോഭത്തിനും ഇടയുള്ളതിനാല്‍ കടലില്‍പോകരുതെന്ന നിര്‍ദേശം | Cyclone Burevi | Manorama News
കൊല്ലം ∙ ‘കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ എന്ന ഓർഡിനൻസിലെ ആശങ്കകളും അവ്യക്തതകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്എംടിഎഫ്, എഫ്ഡബ്യുഎസ് സംഘടനകളിലെ മത്സ്യത്തൊഴിലാളികൾ കരിങ്കൊടി പ്രതിഷേധ റാലി നടത്തി. 100 വള്ളങ്ങൾ കടലിൽ അണിനിരത്തിയായിരുന്നു പ്രതിഷേധം. ഓർഡിനൻസിന്റെ കോപ്പി കത്തിച്ച്
തിരുവനന്തപുരം ∙ നാട്ടുകാർക്കു മരണപ്പൊഴിയാണ് അഞ്ചുതെങ്ങ് മുതലപ്പൊഴി. ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥ. നാലുമാസത്തിനിടെ ആറുപേരാണ് ഇവിടെ മരിച്ചത്. പന്ത്രണ്ടിലേറെ തൊഴിലാളികൾക്കു.. Muthalapozhi Harbour, Thiruvananthapuram, Manorama News, Thiruvananthapuram News, Breaking News.
തൂവെള്ള നിറത്തിൽ ഒറ്റക്കണ്ണു മാത്രമുള്ള സ്രാവിൻ കുഞ്ഞിനെ കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ. ഇന്തോനേഷ്യയിലാണ് അപൂർവ സംഭവം നടന്നത്. മത്സ്യബന്ധനത്തിനിടയിൽ വലയിൽ കുരുങ്ങിയ വലിയ സ്രാവിന്റെ വയർ കീറിയപ്പോഴാണ് ഒറ്റക്കണ്ണുള്ള സ്രാവിൻ കുഞ്ഞിനെ കിട്ടിയത്. അപൂർവ ഇനത്തിൽപ്പെട്ട ആൽബിനോ സ്രാവാണ് ഇവരുടെ വലയിൽ
2018ലെ പെൻഷൻ കുടിശിക നല്‍കിയില്ലെന്ന പരാതിയുമായി കാസർകോട് വലിയപറമ്പ് പഞ്ചായത്തിലെ മല്‍സ്യ തൊഴിലാളികള്‍. ഫിഷറീസ് മന്ത്രിക്കടക്കം നിവേദനം നൽകിയെങ്കിലും 2 വർഷം മുൻപുള്ള പെൻഷൻ നൽകാൻ നടപടികളില്ല. വലിയപറമ്പ് പഞ്ചായത്തിലെ 52 പേര്‍ക്കാണ് മല്‍സ്യ തൊഴിലാളി പെന്ഷന് ഇനിയും ലഭിക്കാനുള്ളത്. 2018 ഏപ്രില്‍
കാസർകോട് കുമ്പളയിൽ കോസ്റ്റല്‍ പൊലീസിലെ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജിതം. പ്രതികളായ മല്‍സ്യത്തൊഴിലാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ബോട്ടുടമയെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. തിങ്കളാഴ്ചയാണ് കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ സിവിൽ പൊലീസ്
ചുഴലിക്കാറ്റ് ഭീഷണിയില്‍ മത്സ്യബന്ധനം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടതോടെ തീര ഗ്രാമങ്ങള്‍ പട്ടിണിയിലായി. കനത്തമഴക്കും കടല്‍ക്ഷോഭത്തിനും ഇടയുള്ളതിനാല്‍ കടലില്‍പോകരുതെന്ന നിര്‍ദേശം വീണ്ടും പുറപ്പെടുവിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പകച്ചുനില്‍ക്കുകയാണ് നൂറുകണക്കന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍. ഒഴിഞ്ഞ
നാളെ ഓഖി കൊടുങ്കാറ്റ് നാശം വിതച്ചുപോയതിന്റെ മൂന്നാം വാര്‍ഷികമാണ്. തീരസുരക്ഷക്കും ദുരന്തനിവാരണത്തിനും പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളൊന്നും മത്സ്യതൊഴിലാളികളിലേക്ക് എത്തിയിട്ടില്ല. നാവിക് എന്ന മുന്നറിയിപ്പ് സംവിധാനം, മറീന്‍ ആമ്പുലന്‍സ് എന്നിവയൊന്നും ഓഖി ഏറ്റവും നാശം വിതച്ച തീരപ്രദേശങ്ങളില്‍
പഠിച്ചത് എം.എസ്സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്.