504results for ""

 • കരയിലേക്ക് ചെറുദൂരം

  2017 നവംബർ 29. ഓഖി ചുഴലിക്കാറ്റ് കേരളത്തെ വിറപ്പിച്ച രാത്രി. ചുഴലിക്കാറ്റ് കേരളതീരത്തെയും ബാധിക്കുമെന്നുള്ള മുന്നറിയിപ്പു വൈകിയാണു പൊതുജനങ്ങളിലേക്കെത്തിയത്. ഇതറിയാതെ ഒട്ടേറെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. വൈകിട്ടു വിവരം ലഭിച്ചയുടൻ കൊല്ലം... Kerala Sea Mobile, Kerala Sea Mobile developers, Kerala Sea Mobile news,

 • അജാനൂർ മത്സ്യബന്ധന തുറമുഖം കടലാസിൽ മാത്രം

  കാഞ്ഞങ്ങാട് ∙ അപകടം തുടർക്കഥയായിട്ടും അജാനൂർ ചെറു മത്സ്യ ബന്ധന തുറമുഖമെന്ന സ്വപ്നം കര അണിയുന്നില്ല. തീരദേശത്തിന്റെ പ്രതീക്ഷയ്ക്ക് നിറം പകർന്നു നിർദിഷ്ട അജാനൂർ ചെറു മത്സ്യബന്ധന തുറമുഖത്തിന്റെ അവസാന ഘട്ട സർവേ അടക്കം കഴിഞ്ഞെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. ചെറു മത്സ്യ ബന്ധന തുറമുഖത്തെ രാഷ്ട്രീയ

 • ഇവിടെ മീൻപിടിക്കുന്നത് പട്ടം പറത്തി

  മീന്‍ പിടിക്കാന്‍ പലതരത്തിലുള്ള വിദ്യകളുമുണ്ട്. എന്നാല്‍ പട്ടം പറത്തി മീന്‍ പിടിക്കുന്ന വിദ്യയെക്കുറിച്ച് ആരുമധികം കേട്ടിട്ടുണ്ടാകില്ല. ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വസാധാരണമായി ഉപയോഗത്തിലുള്ള ഒന്നാണ് കൈറ്റ് ഫിഷിങ്, ഇൗ മീൻപിടിക്കുന്ന രീതി ഇപ്പോള്‍ ഫ്‌ളോറിഡയിലെ പ്രധാന

 • ഇങ്ങോട്ട് സഞ്ചാരികൾ എത്തുന്നത്, ചൂണ്ടയെറിഞ്ഞു മീന്‍ പിടിക്കാൻ

  എല്ലാത്തരത്തിലുള്ള വിനോദങ്ങള്‍ക്കും പറ്റിയ ഇടങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും അനുഗ്രഹീതമായതിനാല്‍ വൈവിധ്യങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് യാത്രാനുഭവങ്ങളും വ്യത്യാസപ്പെടും എന്നതിനാല്‍ ഒരേ പ്രദേശത്തു തന്നെ പല തവണ പോയാലേ അതിന്‍റെ ഭംഗിയും അത്

 • കടലിൽ കാറ്റ് ശക്തം; മീൻപിടിത്തം മുടങ്ങി

  പൊന്നാനി ∙ മീൻപിടിത്തത്തിനു തടസ്സമായി കടലിൽ ശക്തമായ കാറ്റ്. ബോട്ടുകൾക്കും വള്ളങ്ങൾക്കും കടലിലിറങ്ങാനാകുന്നില്ല.മത്സ്യക്ഷാമത്തിനു പുറമേയാണ് ശക്തമായ കാറ്റ് മീൻപിടിത്തത്തിനു തടസ്സമായിരിക്കുന്നത്. മത്സ്യക്ഷാമം രൂക്ഷമായതോടെ ബോട്ടുകൾ മിക്കതും കരയിൽ തന്നെയാണ്.ഏതാനും ബോട്ടുകൾ മാത്രമാണ്

 • മത്തി ഇപ്പോൾ പിടിക്കണ്ട; പിടിച്ചാൽ പിന്നെ ഒരിക്കലും കിട്ടില്ല; മുന്നറിയിപ്പ്

  ഏറെക്കാലമായി കേരള തീരങ്ങളിൽ കുറവായിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണു ചെറുമത്തി കണ്ടുതുടങ്ങിയത്. ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ട

 • 43 ഇടത്ത് പ്രത്യേക നിരീക്ഷണം‍; ബുറേവിയെ നേരിടാൻ തയാറെടുത്ത് കേരളം

  ‘ബുറേവി’ ചുഴലിക്കാറ്റ് കേരളത്തെയും ബാധിക്കും. തിരുവനന്തപുരത്തിന്റെ തെക്കന്‍ ഭാഗങ്ങളിലൂടെ കാറ്റ് കടന്നുപോവും. വെള്ളിയാഴ്ച അതിരാവിലെയാണ് കേരളത്തിലെത്തുക. 43 വില്ലേജുകള്‍ പ്രത്യേക നിരീക്ഷണത്തില്‍ ആണ്. ഇവിടങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍ നിന്ന് 700

 • ചൂണ്ടയുമായി കൂട്ടത്തോടെ മലയാളികൾ: ദുബായില്‍ ചാകര; കറിച്ചട്ടിയില്‍ 'കൊമ്പൻമാർ'

  ദുബായ്: കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ. വടക്കൻ എമിറേറ്റുകളിലെ കടലോരങ്ങളിൽ എല്ലാ അവധിദിവസങ്ങളും ആഘോഷമാക്കുകയാണു ചൂണ്ടക്കാർ. വമ്പൻ അയക്കൂറ മുതൽ തിരണ്ടിവരെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ ഓരോ യാത്രയിലും 'ചാകര'. 10 കിലോയുള്ള അയക്കൂറയും 30 കിലോയുള്ള തിരണ്ടിയും

 • കുടയുടെ ആകൃതി, ശരീരത്തിലായാൽ ചൊറിച്ചിലും തടിപ്പും; മഹാമാരി പോലെ കടൽച്ചൊറി

  വലപ്പാട്: കടലിൽ മഹാമാരി പോലെ മുൻപില്ലാത്ത വിധം കടൽച്ചൊറി നിറഞ്ഞു .വല നിറയെ കാലുകൾ നീണ്ട കടൽച്ചൊറികൾ നിറഞ്ഞതിനാൽ തീരദേശമേഖലയിൽ 50 വള്ളങ്ങളിലെ വലകൾ മുറിഞ്ഞു. 40 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു വള്ളം ഉടമകൾ. ഇന്നലെ പുലർച്ചെ കടലിൽ മത്സ്യബന്ധനത്തിന് പോയ മുറി വള്ളങ്ങളിലെ വലകളാണ് നശിച്ചത്. കഴിമ്പ്രം,

 • അനധികൃത ചീനവലകൾ നീക്കിത്തുടങ്ങി; കണ്ടെത്തിയത് ആയിരത്തിലേറെ വലകൾ

  കൊച്ചി കായലിലെ അനധികൃത ചീനവലകൾ ഫിഷറീസ് അധികൃതർ നീക്കി തുടങ്ങി. കൊച്ചിയുടെ പല ഭാഗങ്ങളിലായി ആയിരത്തിലേറെ ചീനവലകൾ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ പരിശോധയിലെ കണ്ടെത്തൽ. പെരുമ്പടപ്പ് , കുമ്പളങ്ങി കായലുകളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ചീനവലകൾ പൊളിച്ചുനീക്കുവാനുള്ള നടപടികളാണ്