1965results for ""

 • പ്രളയസഹായം സര്‍ക്കാര്‍ കേസില്‍ കുടുക്കിയത് മനുഷ്യത്വരഹിതം: ഉമ്മന്‍ ചാണ്ടി

  തിരുവനന്തപുരം∙ പ്രളയദുരിതബാധിതര്‍ക്ക് സമയബന്ധിതവും നിഷ്പക്ഷവുമായി ദുരിതാശ്വാസം വിതരണം ചെയ്യാന്‍ പിഎല്‍എ (പെര്‍മനന്റ് ലോക് അദാലത്ത്)യെ ചുമതലപ്പെടുത്തിയ 2019 ലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന... Oommen Chandy, Kerala Government, Kerala Floods

 • പ്രളയത്തെ തുടർന്ന് ഊരുപേക്ഷിച്ചു; ആനയെ പേടിച്ച് അന്തിയുറക്കം

  അതിരപ്പിള്ളി∙ പ്രളയത്തെ തുടർന്ന് ഊരുപേക്ഷിച്ച് ആനക്കയം പാലത്തിനു സമീപം കാടിനുള്ളിലെ പാറപ്പുറത്തു താമസമാക്കിയ ആദിവാസികൾക്കു വീണ്ടും ദുരിതം. ഇന്നലെ പുലർച്ചെ മൂന്നരയോടെയെത്തിയ കാട്ടാനക്കൂട്ടം ഷെഡ്ഡുകൾ തകർത്തു. ദേവരാജന്റെ ഷെഡ്ഡാണ് ആനകൾ പൊളിച്ചത്. വീടിനകത്തുണ്ടായിരുന്ന വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും

 • നഷ്ടം മാത്രം, പരിഹാരമില്ല

  മഹാപ്രളയത്തിന്റെ കഷ്ടനഷ്ടങ്ങളിൽനിന്ന് കരകയറാത്ത ആയിരങ്ങൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകെ ഒറ്റദിവസത്തെ വെള്ളപ്പാച്ചിലിൽ ഇല്ലാതായവർ. പലർക്കും സർക്കാർ സഹായം ഇപ്പോഴും ലഭിച്ചിട്ടില്ല. വാഗ്ദാനങ്ങൾ ജലരേഖകളായി. അർഹമായത് ലഭിക്കാത്തവരിൽ....kerala flood, kerala flood 2018, life mission kerala, kerala homless people

 • പ്രളയം പ്രിയതമനെ കവർന്നു; ധനസഹായം കിട്ടാൻ അലഞ്ഞ് രാജമ്മ തോമസ്

  പത്തനംതിട്ട ∙ അദാലത്തിലെങ്കിലും ഈ കണ്ണീരിന് അറുതിയാകുമോ..? 2018ലെ പ്രളയം എടുത്ത ഭർത്താവിന്റെ ജീവന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനു വേണ്ടി വിവിധ വകുപ്പുകളുടെ കാരുണ്യം തേടുകയാണ് മാലക്കര, പാണംപടിക്കൽ രാജമ്മ തോമസ്. പ്രളയജലം ഉയർന്നു പൊങ്ങിയ ആ ഓഗസ്റ്റ് 14 അർധരാത്രി തന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ

 • ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: മരണസംഖ്യ 31, തുരങ്കത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശ്രമം

  ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തിനിടെ കാണാതായ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഏകദേശം 170 പേരോളം ഇനിയും കണ്ടെത്താനുണ്ട്... U'khand Floods Death Toll Rises to 31, Race Against Time to Save Those Trapped in Tunnel

 • പ്രളയം തകർത്തു; ജീവിതം തിരിച്ചുപിടിക്കാൻ സ്വപ്നയ്ക്ക് കളക്ടറുടെ കൈത്താങ്ങ്

  പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ എറണാകുളം വടക്കേക്കരയിലെ സ്വപ്നയ്ക്കും കുടുംബത്തിനും കളക്ടറുടെ കൈത്താങ്ങ്. നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ കളക്ടർ എസ്.സുഹാസ് സ്വപ്നയുടെ വീട്ടിൽ നേരിട്ടെത്തി നൽകി. മനോരമ ന്യൂസ് വാർത്തയെതുടർന്നാണ് കലക്ടറുടെ ഇടപെടൽ. 2018 ലെ മഹാപ്രളയത്തിൽ സർവ്വതും നഷ്ടപെട്ട്

 • കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു

  കൊല്ലം കൊല്ലം കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ജല അതോറിറ്റിയുടെ കൊല്ലം ഇടപ്പള്ളിക്കോട്ടയിലെ ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ 21,22,23,30 ഡിവിഷനുകളിലുള്ളവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. പരാതി

 • 'കാഴ്ച പരിമിതി' ആയില്ല; സാമൂഹിക ശാസ്ത്രം ക്ലാസ് ഗംഭീരമാക്കി അധ്യാപകൻ

  ഡിജിറ്റലായ ക്ലാസില്‍ സാമൂഹിക ശാസ്ത്രം ഗംഭീരമായി അവതരിപ്പിച്ച് കാഴ്ച പരിമിതിയുള്ള അധ്യാപകന്‍. എറണാകുളം പഴന്തോട്ടം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനായ കെ.പി.അനില്‍ ബാബുവാണ് വിക്ടേഴ്സ് ചാനലില്‍ ഒന്‍പതാംക്ലാസിലെ പാഠഭാഗങ്ങളെടുത്തത്. അസാധാരണത്വമില്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും ഭംഗിയായി

 • 80 ശതമാനത്തിലധികം നിറഞ്ഞ് ഇടുക്കി; അതിതീവ്രമഴയ്ക്ക് സാധ്യത

  സംസ്ഥാനത്തെ മഴക്കെടുതിയില്‍ ആകെ നാല് മരണം. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 9 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വിവിധ ഡാമുകള്‍ തുറന്നതിനാല്‍ നദികളില്‍ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. കാസര്‍കോട്

 • മഹാപ്രളയത്തിൽ കൃഷി ഒലിച്ചുപോയി; നഷ്ടപരിഹാരം ഇനിയും കിട്ടിയില്ല: ദുരിതം

  2018 ലെ പ്രളയത്തിൽ മലപ്പുറം കരുവാരകുണ്ടില്‍ ഭൂമിയടക്കം കൃഷിയാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം വിതരണം ചെയ്യാനായില്ല. ഒലിപ്പുഴ ഗതി മാറി ഒഴുകിപ്പോള്‍ തുരുമ്പോട മങ്കുണ്ട് പ്രദേശത്തെ പത്തു കുടുംബങ്ങളുടെ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി ദിശ മാറി ഒഴുകിയ