1942results for ""

 • കാലാവസ്ഥാ മാറ്റം മഴയുടെ ഗതി തകർക്കും; തെക്കേ ഇന്ത്യയിൽ പ്രളയ സാധ്യത, പിന്നിൽ?

  മുൻവർഷങ്ങളിലെ പ്രളയ ഭീതിയിൽ നിന്ന് കേരളമടങ്ങുന്ന തെക്കൻ സംസ്ഥാനങ്ങൾ കരകയറി വരുന്നതേയുളളൂ. അപ്പോഴാണ് ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദക്ഷിണേന്ത്യയിലെ മഴയെ സാരമായി ബാധിക്കുമെന്ന പുതിയ പഠന റിപ്പോർട്ട്. ഇത് രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ ക്ലൈമറ്റ്

 • ഒരു കണ്ണിലെ കാഴ്ച പോയി, ഇടതു കൈ തളർന്നു; ഇന്ന് 35000 സ്ത്രീകളെ പരിശീലിപ്പിക്കുന്ന ‘ബ്യൂട്ടി കൺസൾട്ടന്റ്’– പ്രജ്ഞയുടെ വിജയകഥ

  ക്ലേശകരമായ അനുഭവങ്ങൾ താണ്ടിയാണ് പലരു ജീവിത വിജയം നേടുന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രജ്ഞ വേദാന്ത്. ഇന്ന് അറിയപ്പെടുന്ന ബ്യൂട്ടി കൺസൾട്ടന്റ് ആയ പ്രജ്ഞ ആയിരക്കണക്കിന് സ്ത്രീകളെ ബ്യൂട്ടിഷ്യൻ കോഴ്സുകൾ പഠിപ്പിക്കുന്ന ബ്യൂട്ടി അക്കാദമിയുടെ സ്ഥാപകയാണ് പ്രജ്ഞ....women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post

 • പ്രളയ സെസ് പിൻവലിക്കും: ഓഗസ്റ്റ് ഒന്നു മുതൽ സെസ് ഇല്ല

  ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജനങ്ങളിൽ നിന്ന് ഒന്നര വർഷമായി പിരിക്കുന്ന ഒരു ശതമാനം പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതൽ നിർത്തും. പ്രഖ്യാപനം നാളെ രാവിലെ 9ന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും. ഇതോടെ സ്വർണം, വാഹനങ്ങൾ....flood cess, flood cess removal, flood cess news

 • ഇനി ഒരു മാസം മാത്രം; കിട്ടിയ കാശ് കളയല്ലേ....

  മലപ്പുറം∙ കയ്യിലിരിക്കുന്നത് 18.41 കോടി. ബാക്കിയുള്ളത് 30 ദിവസം. ശുചിത്വപദ്ധതികൾ ഇതിനുള്ളിൽ ഗ്രാമപഞ്ചായത്തുകൾ ആവിഷ്കരിച്ചില്ലെങ്കിൽ ഈ 18.41 കോടി രൂപയും ആർക്കുമില്ലാതെ പോകും. പഞ്ചായത്തുകൾക്ക് മാലിന്യ നിർമാർജനത്തിനും ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോകബാങ്ക് സഹായത്തോടെ ലഭ്യമാക്കിയ ഇൻസെന്റീവ്

 • റീബിൽഡ് കേരള: ലോക, ജർമൻ ബാങ്കുകളുടെ സഹായം ഉടൻ

  തിരുവനന്തപുരം∙ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പദ്ധതി റീബിൽഡ് കേരള ഇനിഷ്യേറ്റീവിനു ലോക ബാങ്കിന്റെയും ജർമൻ ബാങ്കായ കെഎഫ്ഡബ്‌ള്യുവിന്റെയും രണ്ടാം ഘട്ട സഹായം ഉടൻ ലഭിക്കും. കെഎഫ്ഡബ്ല്യു കരാർ 18ന് ഒപ്പുവയ്ക്കും. ലോകബാങ്കിന്റെ | Kerala Flood 2018 | Malayalam News | Manorama Online

 • കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു

  കൊല്ലം കൊല്ലം കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ജല അതോറിറ്റിയുടെ കൊല്ലം ഇടപ്പള്ളിക്കോട്ടയിലെ ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ 21,22,23,30 ഡിവിഷനുകളിലുള്ളവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. പരാതി

 • 'കാഴ്ച പരിമിതി' ആയില്ല; സാമൂഹിക ശാസ്ത്രം ക്ലാസ് ഗംഭീരമാക്കി അധ്യാപകൻ

  ഡിജിറ്റലായ ക്ലാസില്‍ സാമൂഹിക ശാസ്ത്രം ഗംഭീരമായി അവതരിപ്പിച്ച് കാഴ്ച പരിമിതിയുള്ള അധ്യാപകന്‍. എറണാകുളം പഴന്തോട്ടം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനായ കെ.പി.അനില്‍ ബാബുവാണ് വിക്ടേഴ്സ് ചാനലില്‍ ഒന്‍പതാംക്ലാസിലെ പാഠഭാഗങ്ങളെടുത്തത്. അസാധാരണത്വമില്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും ഭംഗിയായി

 • 80 ശതമാനത്തിലധികം നിറഞ്ഞ് ഇടുക്കി; അതിതീവ്രമഴയ്ക്ക് സാധ്യത

  സംസ്ഥാനത്തെ മഴക്കെടുതിയില്‍ ആകെ നാല് മരണം. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 9 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വിവിധ ഡാമുകള്‍ തുറന്നതിനാല്‍ നദികളില്‍ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. കാസര്‍കോട്

 • മഹാപ്രളയത്തിൽ കൃഷി ഒലിച്ചുപോയി; നഷ്ടപരിഹാരം ഇനിയും കിട്ടിയില്ല: ദുരിതം

  2018 ലെ പ്രളയത്തിൽ മലപ്പുറം കരുവാരകുണ്ടില്‍ ഭൂമിയടക്കം കൃഷിയാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം വിതരണം ചെയ്യാനായില്ല. ഒലിപ്പുഴ ഗതി മാറി ഒഴുകിപ്പോള്‍ തുരുമ്പോട മങ്കുണ്ട് പ്രദേശത്തെ പത്തു കുടുംബങ്ങളുടെ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി ദിശ മാറി ഒഴുകിയ

 • ദുരന്തം നേരിടാൻ എന്തൊക്കെ ചെയ്തു.?; ഹൈക്കോടതി റിപ്പോർട്ട് തേടി

  അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്