7515results for ""

 • കഞ്ചാവാണോ? എന്തിന് മുടിയും താടിയും? 'ഉട്ടോപ്യൻ' ജീവിതരീതി പരീക്ഷിച്ച എൽദോക്ക് നേരിടേണ്ടി വന്നത്?

  വാണിജ്യാടിസ്ഥാനത്തിൽ ഓർഗാനിക് ഫാമിങ് ചെയ്യാനുള്ള പദ്ധതിയുമായിട്ടാണ് ആർക്കിടെക്ടും സംരംഭകനുമായ എൽദോ പച്ചിലക്കാടൻ ഇടുക്കി സേനാപതി പഞ്ചായത്തിലെ സ്വർഗമേട്ടിൽ സ്ഥലം വാങ്ങിയത്. എന്നാൽ, പ്രകൃതിക്കിണങ്ങുന്ന കൃഷിരീതിയെപ്പറ്റിയുള്ള അന്വേഷണം എൽദോയെ കൊണ്ടെത്തിച്ചത് പരിണാമസിദ്ധാന്തത്തിലൂന്നിയ

 • കശുവണ്ടി മേഖലയിൽ 2000 പേർക്കുകൂടി തൊഴിൽ

  തിരുവനന്തപുരം ∙ കശുവണ്ടി മേഖലയിൽ അടുത്ത സാമ്പത്തിക വർഷം 2000 പേർക്കുകൂടി തൊഴിൽ നൽകുമെന്നു ബജറ്റ് പ്രഖ്യാപനം. അടുത്ത വർഷം 30,000 ടൺ തോട്ടണ്ടി ഇറക്കുമതിയാണു ലക്ഷ്യം. 40 കോടി കാഷ്യു ബോർഡിന് അനുവദിച്ചു. കാപ്പെക്സിന്റെയും കശുവണ്ടി | Kerala Budget 2021 | Malayalam News | Manorama Online

 • മഞ്ഞ കുഞ്ഞി പുഴുക്കൾ, യൂറോപ്പിലെ ആദ്യത്തെ ഇൻസക്ട് ഫുഡ്

  പുഴുവിനെ നല്ലൊരു വിഭവമാക്കി തന്നാൽ ഭുരിപക്ഷം പേർക്കും മനം പുരട്ടി വരും. എന്തിനെയും കഴിക്കാൻ പോന്നവർ ചൈനാക്കാരല്ലേ എന്ന് വേണമെങ്കിൽ മറു ചോദ്യവും ചോദിക്കാം. ചൈനക്കാരുടെ കാര്യം അവിടെ നൽക്കട്ടെ. യുറോപ്പിൽ നിന്നും ചൂടൊരു വാർത്ത വരുന്നുണ്ട്. യൂറോപ്പിലെ പാസ്ത ബൗളിൽ മഞ്ഞനിറമുള്ള കുഞ്ഞുപുഴുക്കളെ ഇനി കണ്ടാൽ ഛേ... പാസ്തയിൽ പുഴുവെന്ന് പറഞ്ഞ് ഭക്ഷണശാലയിൽ ഒച്ചപ്പാടുണ്ടാക്കരുത്...

 • നിലവാരമില്ലാത്ത കാലിത്തീറ്റ വിൽക്കാൻ കഴിയില്ല; ഗുണനിലവാരം ഉറപ്പാക്കാൻ നിയമം വരും

  മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തിക്കുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുമെന്നു നിയമസഭയിൽ മന്ത്രി കെ.രാജു. കരടു ബിൽ തയാറാക്കിക്കഴി‍ഞ്ഞു. ഉയർന്ന പാലുൽപാദനം ലക്ഷ്യമിട്ടു രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു വിഷയത്തിൽ നിയമനിർമാണമെന്ന് അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിനു

 • കാലിത്തീറ്റ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം വരും

  തിരുവനന്തപുരം ∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തിക്കുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുമെന്നു നിയമസഭയിൽ മന്ത്രി കെ.രാജു. കരടു ബിൽ തയാറാക്കിക്കഴി‍ഞ്ഞു. ഉയർന്ന പാലുൽപാദനം ലക്ഷ്യമിട്ടു രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു വിഷയത്തിൽ നിയമനിർമാണമെന്ന് അനൂപ് ജേക്കബിന്റെ

 • ഓൺലൈനിൽ 250 രൂപയുടെ ഭക്ഷണം വാങ്ങി; പോയത് 50,000 രൂപ; വൻതട്ടിപ്പ്; ജാഗ്രത

  ഭക്ഷണം ഒാൺലൈനിൽ വാങ്ങിയ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് 50,000 രൂപ. ദക്ഷിണ ബംഗളൂരുവിലാണ് ഒാൺലൈന്‍ തട്ടിപ്പ് നടന്നത്. 250 രൂപക്ക് ഭക്ഷണം ഒാൺലൈനായി വാങ്ങാനായിരുന്നു പരാതിക്കാരി ശ്രമിച്ചത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടായിരുന്നു സദാശിവനഗറിലുള്ള ഹോട്ടലെന്ന പേരിൽ നൽകിയ വിലാസത്തിലേക്ക് സവിത ശർമ്മ വിളിച്ചത്.

 • കര്‍ഷക സമരത്തിന്റെ ജീവനാഡി ഗുരുദ്വാരകള്‍; ഭക്ഷണം നല്‍കി മഹാനന്മ: വിഡിയോ

  ഡല്‍ഹി ചലോ കര്‍ഷകപ്രക്ഷോഭത്തിന്റെ ജീവനാഡിയാണ് ഗുരുദ്വാരകള്‍ ഒരുക്കിയിട്ടുള്ള ലംഗറുകള്‍. അന്നം നല്‍കുന്നവരെ അന്നമൂട്ടാനുള്ള അവസരമായാണ് രാജ്യതലസ്ഥാനത്തെ ഗുരുദ്വാരകള്‍ സിംഘുവില്‍ ലംഗറുകള്‍ സജീവമാക്കിയത്. ിശകുന്നവര്‍ക്ക് സൗജന്യഭക്ഷണം അഥവാ ലംഗര്‍ എന്നത് സിഖ് മതത്തിന്റെ അടിസ്ഥാന ധര്‍മമാണ്. മൂന്നാമത്തെ

 • സൗജന്യ ക്രിസ്മസ് ഭക്ഷ്യകിറ്റ് നാളെ മുതല്‍; 88.92 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്

  സൗജന്യ ക്രിസ്മസ് ഭക്ഷ്യകിറ്റ് വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന സൗജന്യഭക്ഷ്യകിറ്റ് ഇത്തവണ ക്രിസ്മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. 482 കോടി രൂപയാണ് ഇത്തവണ കിറ്റിന് വേണ്ടി ചെലവിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍

 • ചപ്പാത്തി ചുട്ടുകഴിച്ചും ട്രാക്ടറുകളില്‍ അന്തിയുറങ്ങിയും കര്‍ഷകര്‍: വിഡിയോ

  ചപ്പാത്തി ചുട്ടുകഴിച്ചും ട്രാക്ടറുകളില്‍ അന്തിയുറങ്ങിയും കര്‍ഷകരുടെ രാത്രി ജീവിതം. നിയമങ്ങള്‍ പിന്‍വലിക്കുന്ന അന്നേ മടങ്ങൂവെന്നാണ് ഇവരുടെ വാക്ക്. ട്രാക്ടറുകളില്‍ പ്രത്യേകം തയാറാക്കിയ പ്രതലത്തിലാണ് മിക്കവരുടെയും അന്തിയുറക്കം. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകപോരാളികളുടെ രാത്രിജീവിതത്തിന്റെ വിഡിയോ

 • തടയുന്ന, തല്ലുന്ന പൊലീസുകാർക്കും ഭക്ഷണം വിളമ്പി ഗുരുദ്വാര; ഹൃദയം കവർന്ന് കർഷകമുന്നേറ്റം

  പോരാടാനുറച്ച് കർഷകരും സർക്കാർ ഉത്തരവ് അനുസരിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നേർക്കുനേർ വരുന്ന ചിത്രമാണ് മൂന്നുദിവസമായി രാജ്യം കാണുന്നത്. കർഷകർക്ക് രാജ്യമെങ്ങും പിന്തുണ കിട്ടുമ്പോൾ ഹൃദയം കവരുന്ന സംഭവങ്ങളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്. തല്ലാൻ നിൽക്കുന്ന പൊലീസുകാരന് വെള്ളം കൊടുക്കുന്ന