28400results for ""

 • ടെസ്റ്റ് പോസിറ്റിവിറ്റി വർധിച്ചു; മധ്യപ്രദേശിൽ മേയ് 15 വരെ ലോക്ഡൗൺ

  മധ്യപ്രദേശിൽ മേയ് 15 വരെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ച സാചര്യത്തിലാണ് തീരുമാനം....Madhya Pradesh Lockdown, Madhya Pradesh Lockdown latest news, Madhya Pradesh Lockdown news, Madhya

 • ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍; ഇളവുകള്‍ അറിയാം

  മസ്‌കത്ത്∙ ഒമാനില്‍ വ്യാപാര വിലക്കുള്‍പ്പടെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വരും. വൈകിട്ട് ഏഴു മുതല്‍

 • 42,464 പേര്‍ക്കുകൂടി കോവിഡ്, 27,152 പേർക്ക് രോഗമുക്തി; ടിപിആർ 27.28%

  തിരുവനന്തപുരം∙ കേരളത്തില്‍ വ്യാഴാഴ്ച 42,464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., | kerala | covid-19 | Coronavirus | Manorama Online

 • മക്കളുടെ ശ്രദ്ധയ്ക്ക്; അമ്മയെ ശല്യം ചെയ്താൽ വീടിന് പുറത്ത്

  പ്രായമായ മാതാവിനെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത ഇളയ മകനും കുടുംബവും വീടൊഴിയണമെന്നു മുംബൈ ഹൈക്കോടതിയുടെ വിധിയുണ്ട്. അർഹിക്കുന്ന അന്തസ്സും ബഹുമാനവും നൽകി മുതിർന്ന പൗരന്മാരെ മക്കൾ പരിചരിക്കണന്നും കോടതി അഭിപ്രായപ്പെട്ടു. ഇളയ മകന്റെയും ഭാര്യയുടെയും ശല്യത്തെതുടർന്നു പരാതിക്കാരി സീനിയർ

 • കോവിഡ് പരിശോധന; ഐസിഎംആറിന്റെ പുതുക്കിയ നിർദേശങ്ങൾ ഇങ്ങനെ

  കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർ വാക്സീൻ സ്ഥിതിയും രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശം. ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം. മറ്റു നിർദേശങ്ങൾ: ∙ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

 • ആശങ്കയായി എറണാകുളം; കോഴിക്കോട്ടും ഗുരുതരം; ആറ് ജില്ലകളില്‍ 3000 കടന്നു

  എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.80 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് 8 ലക്ഷത്തിലേറെപ്പേര്‍ നിരീക്ഷണത്തിലുമുണ്ട്. സംസ്ഥാനത്ത് 8,18,411 പേര്‍ കോവിഡ് നിരീക്ഷണത്തിലെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ 29,882 പേര്‍

 • ടെസ്റ്റ് പോസിറ്റിവിറ്റി 27.28%; 63 മരണം; 6,000 കടന്ന് എറണാകുളം

  സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ്

 • 15 ട്രെയിനുകള്‍ റദ്ദാക്കി; ലോക്ഡൗണിന് മുന്‍പ് വീട്ടിലെത്താന്‍ കെഎസ്ആര്‍ടിസി

  സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 15 ട്രെയിനുകള്‍ മേയ് 31 വരെ റദ്ദാക്കി. വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി, ഏറനാട്, കണ്ണൂര്‍ ജന്‍ശതാബ്ദി, പാലരുവി എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം അന്ത്യോദയ, ബാനസവാടി–എറണാകുളം എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്,

 • റെക്കോർഡ് വർധനയ്ക്ക് കാരണം ഇന്ത്യൻ വകഭേദം; മുന്നറിയിപ്പ്

  പ്രതിദിന കോവിഡ് കേസുകളിലും മരണസംഖ്യയിലും രാജ്യത്ത് റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 3,980 പേരാണ് കോവിഡിന് കീഴടങ്ങിയത്. കോവിഡ് വൈറസിന്‍റെ ഇന്ത്യന്‍ വകഭേദമാണ് കേസുകള്‍‍ കുത്തനെ ഉയരാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം മരണസംഖ്യ ജൂണില്‍ നാല് ലക്ഷത്തിന് മുകളിലാകുമെന്നാണ് ഇന്ത്യന്‍

 • ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

  കോവിഡിന്റെ രണ്ടാം തരംഗം പിടിവിട്ടു പടരുന്നതിനിടെ ഹൃദയഭേദകമായി ഒരു വിഡിയോ. ഡൽഹി ഗുഡ്ഗാവിലെ ആശുപത്രിയിൽനിന്നുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ കിടക്കുന്നത് വിഡിയോയിൽ കാണാം. അ‍ഞ്ചു ദിവസം മുൻപുള്ള വിഡിയോയിൽ കോവിഡ് രോഗികളുടെ