ദുബായ് ∙ ദുബായ് ആരോഗ്യ വകുപ്പിന് (ഡിഎച്ച്എ) പുതിയ ഡയറക്ടർ ജനറലിനെ നിയമിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. അവാദ് സഗീർ അൽ കെത് ബിയാണ് പുതിയ ഡയറക്ടർ ജനറലെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ
മലയാളികളുടെ ഭക്ഷണങ്ങളിൽ ചെറുതല്ലാത്തൊരു സ്ഥാനം മല്ലിയിലയ്ക്കു കൈവന്നിട്ടുണ്ട്. ബിരിയാണിയിലും സാമ്പാറിലും മല്ലിയില ഇടാൻ ഇഷ്ടപ്പെടുന്നവരേറെ. കടയിൽനിന്നു വാങ്ങുന്ന മല്ലിയിലയ്ക്കു പകരം വീട്ടിൽത്തന്നെ ചെറിയ സ്ഥലത്ത് മല്ലിയില വളർത്തിയെടുക്കാവുന്നതേയുള്ളൂ. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ചെറിയൊരു
ഇന്ത്യയിലെ സ്പോർട്സ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതു കേന്ദ്ര യുവജനകാര്യ–സ്പോർട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സായി (SAI: Sports Authority of India, Lodhi Road, New Delhi–110003, https://sportsauthorityofindia.nic.in) ആണ്. സായിയുടെ കീഴിലെ എൻഐഎസ് (Netaji Subhas National Institute of
നന്നായി ഭക്ഷണം കഴിക്കുന്നവർ നന്നായി പാചകം ചെയ്യുമെന്നാണ് കൊറിയോഗ്രഫർ സജ്ന നജാമിന്റെ വിശ്വാസം. അത് നൂറുശതമാനം ശരിയാണെന്ന് സജ്നയുടെ ഇഷ്ടങ്ങൾതന്നെ നമുക്കു കാട്ടിത്തരും. നൃത്തം പോലെതന്നെ സജ്നയ്ക്ക് ഏറെ പ്രിയങ്കരമാണ് പാചകവും. ഏറെയിഷ്ടമുള്ള രുചികളെക്കുറിച്ചും കാലത്തിനു മുൻപേ തുടങ്ങിയ യുട്യൂബ്
ഒരു കേക്ക് മുറിക്കുന്നതിന് ഇത്ര മാത്രം ആലോചിക്കാൻ എന്താണ്? പക്ഷേ കേക്ക് മുറിക്കാതെ പക്വതയുള്ള ഒരു തീരുമാനം എടുത്തതിന് അഭിനന്ദനം ഏറ്റുവാങ്ങുകയാണ് അജിൻക്യ രഹാനെ. ബോര്‍ഡർ ഗവാസ്കർ ട്രോഫിയിലെ കിരീട നേട്ടത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ നാട്ടിലേക്കു മടങ്ങിയെത്തിയത്. രഹാനെയുടെ മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും...
‘ഭക്ഷണം കഴിച്ചു തീർത്താൽ ഒരു റോയൽ എൻഫീൽഡ് സ്വന്തം.’ പുണെയിലെ ശിവ്രാജ് ഹോട്ടലാണ് ഈ അപൂർവ ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. 'വിൻ എ ബുളളറ്റ് ബൈക്ക്' എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലിൽ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാൽ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കിൽ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടൽ
റേഷന്‍വ്യാപാരികളുടെ നിസഹകരണം കാരണം സപ്ലൈകോയുടെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കില്ല. മുമ്പ് വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന് കിട്ടാതെ ഇനി ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം. പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യമന്ത്രി രണ്ടുമണിക്ക് റേഷന്‍ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ
അഭിനയത്തിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കും അപ്പുറം തെന്നിന്ത്യ അജിത്തിനെ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ചില ശൈലികൾ കൊണ്ടും കൂടിയാണ്. വാഹനങ്ങളോടുള്ള ഇഷ്ടം, ആരാധകരെ, കഷ്ടപ്പെടുന്നവരെ ചേർത്ത് പിടിക്കുന്ന സ്വഭാവം. അതിനൊപ്പം ജീവിതത്തിൽ പുലർത്തുന്ന ലാളിത്യം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
കൊച്ചി–മംഗളൂരു പൈപ്പ്ലൈന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രണ്ടുസംസ്ഥാനങ്ങളുടെയും സാമ്പത്തിക പുരോഗതിക്ക് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഗെയില്‍ പദ്ധതി 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ധനമലിനീകരണം പതിന്മടങ്ങ് കുറയുമെന്നും മോദി പറഞ്ഞു. 700 സിഎന്‍ജി സ്റ്റേഷനുകള്‍ തുറക്കും,
ഭക്ഷണം ഒാൺലൈനിൽ വാങ്ങിയ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് 50,000 രൂപ. ദക്ഷിണ ബംഗളൂരുവിലാണ് ഒാൺലൈന്‍ തട്ടിപ്പ് നടന്നത്. 250 രൂപക്ക് ഭക്ഷണം ഒാൺലൈനായി വാങ്ങാനായിരുന്നു പരാതിക്കാരി ശ്രമിച്ചത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടായിരുന്നു സദാശിവനഗറിലുള്ള ഹോട്ടലെന്ന പേരിൽ നൽകിയ വിലാസത്തിലേക്ക് സവിത ശർമ്മ വിളിച്ചത്.