1843results for ""

  • പാലക്കാട് ആദിവാസികളുടെ കൃഷിയിടങ്ങളിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ചു; തർക്കം

    പാലക്കാട് കാഞ്ഞിരപ്പുഴ വെറ്റിലച്ചോലയില്‍ ആദിവാസികളുടെ കൃഷിയിടങ്ങളിലെ മരങ്ങള്‍ വനപാലകര്‍ വെട്ടിനശിപ്പിച്ചത് തര്‍ക്കത്തിന് കാരണമാകുന്നു. വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതാണെന്ന് വനപാലകര്‍ അവകാശപ്പെടുമ്പോള്‍ കൃഷിയിടത്തില്‍ അതിക്രമിച്ച് കയറിയെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തല്‍. വനപാലകര്‍ക്കെതിരെ

  • മരങ്ങള്‍ വെട്ടാറില്ല, കരിയിലകള്‍ തീയിടാറില്ല; നിറയെ കാട്, ഇടയിലൊരു വീട്

    വീടിന് ചുറ്റും കാട് വളര്‍ത്തി എടവനക്കാട് സ്വദേശി ഐ.ബി മനോജ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പറമ്പിലെ മരങ്ങളും ചെടികളും മനോജ് വെട്ടിമാറ്റിയിട്ടില്ല. ഒന്നരയേക്കര്‍ ചെറുവനത്തില്‍ ഔഷധസസ്യങ്ങള്‍ മുതല്‍ വന്‍മരങ്ങള്‍ വരെയുണ്ട്. ആദ്യ കാഴ്ച്ചയില്‍ ഇവിടെയൊരു വീടുണ്ടോയെന്ന് സംശയം തോന്നിയോക്കാം. ഈ മരങ്ങളുടെയും

  • ലൈഫ് പദ്ധതി; ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നത് ചതുപ്പ് സ്ഥലത്ത്

    തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്

  • വേനൽ കടുത്തു, വെള്ളവും തീറ്റയും തേടി കാട്ടാനകൾ നാട്ടിൽ; പ്രതിഷേധം

    പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ്‌ ഉപരോധിച്ച് പ്രതിഷേധിച്ചു. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ

  • പരിസ്ഥിതി ലോല പ്രദേശം; നിരന്തര പ്രക്ഷോഭത്തിന് വയനാട് സംരക്ഷണ സമിതി

    വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ നിരന്തര പ്രക്ഷോഭത്തിന് വയനാട് സംരക്ഷണ സമിതി. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണസമിതി ബത്തേരിയില്‍ പ്രതിക്ഷേധ ജ്വാല തീര്‍ത്താണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ഇരുപത്തിയഞ്ച്