വെഞ്ഞാറമൂട് – കിളിമാനൂർ∙ പുളിമാത്ത് പുല്ലയിൽ പറയ്ക്കോട് കോളനിക്ക് സമീപം പുലിയെ കണ്ടെന്ന വാർത്തയ്ക്കു പിന്നാലെ വാമനപുരത്തും പുലിയെ കണ്ടതായി ദൃക്സാക്ഷികൾ. കൂടുതൽ പേർ ഉറപ്പു പറയുകയും പുലിയുടേതിനു സമാനമായ കാൽപ്പാട് കാണുകയും ചെയ്തതോടെ പുലി ഉണ്ടെന്ന സാധ്യതയാണ് വനം വകുപ്പും ചൂണ്ടിക്കാട്ടുന്നത്.. വനം
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നേരിട്ട്. സ്വർണക്കടത്തും ഡോളർ കടത്തുമടക്കമുള്ള ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ...swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling
മുഖ്യമന്ത്രിക്കെതിരെയുള്ള കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്ക് എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്നു കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. ജയിലിൽ കിടക്കുന്ന പ്രതിയുടെ....swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling,
കൊച്ചി∙ കഴിഞ്ഞ ഡിസംബർ ആദ്യമാണ് സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി കേട്ട കോടതി ഡോളർ കടത്തിനു പിന്നിൽ പ്രവർത്തിച്ചവർ വമ്പൻ സ്രാവുകളാണെന്ന് അഭിപ്രായപ്പെട്ടത്... Dollar Smuggling Case, Swapna Suresh, Pinarayi Vijayan, Customs Department, Diplomatic Baggage Gold Smuggling
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ | ldf march | customs officers | A Vijayaraghavan | Pinarayi Vijayan | Customs | LDF | Manorama Online
ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്. കെ എസ് ആർ ടി സിയിലെ സി ഐ ടി യു, ടി ഡി എഫ് , എ ഐ ടി യു സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും മുടങ്ങും. ഇന്നത്തെ എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍
തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്
പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ
കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന്റെ പരാതിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.അപായപ്പെടുത്താന്‍ ശ്രമം നടന്നിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. കസ്റ്റഡിയിലുള്ളവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ല. ഒരാള്‍ ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. വാഹനത്തിന്റെ ഉടമ വിരമിച്ച
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. മലപ്പുറം എടവണ്ണപ്പാറയ്ക്കടുത്താണ് സംഭവം. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമായിരുന്നു എന്ന് സുമിത് കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. കസ്റ്റംസ് കമ്മിഷണറുടെ പരാതിയില്‍ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ്