കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1 സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ്..... Resul Pookutty, Resul Pookutty Kollam, Resul Pookutty hospitals,
പിൻവാതിൽ നിയമനങ്ങൾ നിർത്തിവച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏകദേശം രണ്ടുവർഷം മുൻപിറക്കിയ ഉത്തരവ് ഈയിടയ്ക്കു നടന്ന സ്ഥിരപ്പെടുത്തലുകൾ പലതിനെയും കവച്ചുവയ്ക്കുന്നതായിരുന്നു. യോഗ്യരായ നൂറുക്കണക്കിനുപേർ പുറത്തുനിൽക്കെ നിർദിഷ്ട യോഗ്യതയില്ലാത്ത....Backdoor appointments kerala, Backdoor appointments in kerala colleges,
കൊച്ചി ∙ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് രണ്ടേക്കർ സ്ഥലം വേണമെന്നതുൾപ്പെടെയുള്ള നിബന്ധനകളോടെ പുതിയ വാഹന നിയമം ഒരുങ്ങുന്നു. പരിശീലന കേന്ദ്രങ്ങളിൽ വേണ്ട സൗകര്യങ്ങളും പരിശീലകർക്കു വേണ്ട യോഗ്യതകളും കാലാകാലങ്ങളിൽ നടത്തേണ്ട ഓഡിറ്റുകളും വ്യക്തമാക്കുന്നതാണു പുതിയ നിയമത്തിന്റെ കരട്. കഴിഞ്ഞ 29നു
തിരുവനന്തപുരം∙ സംസ്ഥാനത്ത് മദ്യവില കുറയ്ക്കാന്‍ ശുപാര്‍ശ. 35% കോവിഡ് സെസ് ഒഴിവാക്കാന്‍ ബവ്റിജസ് കോര്പറേഷന് ധനവകുപ്പിന് ശുപാര്‍ശ നല്കി... bevco, Kerala, Manorama News
വനംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കോട് റേഞ്ച് ഒാഫിസർ വി.ബി.അഖിലിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഒാഫിസിൽ നിന്ന് അറസ്റ്റുചെയ്തു. ബിൽ മാറികൊടുക്കാൻ ചോദിച്ച ഒന്നേക്കാൽ ലക്ഷം രൂപയിൽ..Palakkad olavakkod forest range officer, Palakkad forest,
തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്
പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ
കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന്റെ പരാതിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.അപായപ്പെടുത്താന്‍ ശ്രമം നടന്നിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. കസ്റ്റഡിയിലുള്ളവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ല. ഒരാള്‍ ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. വാഹനത്തിന്റെ ഉടമ വിരമിച്ച
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. മലപ്പുറം എടവണ്ണപ്പാറയ്ക്കടുത്താണ് സംഭവം. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമായിരുന്നു എന്ന് സുമിത് കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. കസ്റ്റംസ് കമ്മിഷണറുടെ പരാതിയില്‍ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ്
വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ നിരന്തര പ്രക്ഷോഭത്തിന് വയനാട് സംരക്ഷണ സമിതി. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണസമിതി ബത്തേരിയില്‍ പ്രതിക്ഷേധ ജ്വാല തീര്‍ത്താണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ഇരുപത്തിയഞ്ച്