അതിരപ്പിള്ളി ∙ പരിയാരം റേഞ്ചിലെ കുരിശുമുടി മലയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള വനം വകുപ്പിന്റെ നടപടികൾ തുടരുന്നു. 3 ദിവസമായി ശ്രമം തുടരുന്നുണ്ടെങ്കിലും കാട്ടുതീ അണയ്ക്കാനായിട്ടില്ല. സമീപ കാടുകളിൽ തീ വ്യാപിക്കുന്നത് തടയുന്നതിനു കുരിശുമുടിക്കു ചുറ്റും ഫയർ ബെൽറ്റ് സംവിധാനം ഒരുക്കിയിരുന്നു.
കൂത്താട്ടുകുളം ∙ കാക്കൂരിൽ പഴയ വാഹനങ്ങളുടെ വിൽപനകേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയിൽ കാറുകൾ ഉൾപ്പെടെ പതിനഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. എടത്തറ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാഹന വിൽപനകേന്ദ്രത്തിലെ ഗാരിജിലാണ് തീപിടിത്തം ഉണ്ടായത്.പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ സമീപത്തെ
കോട്ടയം ∙ കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ... അഗ്നിശമനസേനയ്ക്ക് ഇന്നലെ തിരക്കിന്റെ ദിവസമായി. മണിക്കൂറുകൾ നീണ്ടു നിന്ന, 5 കേസുകളാണ് അഗ്നിശമനസേന കോട്ടയം യൂണിറ്റ് ഇന്നലെ കൈകാര്യം ചെയ്തത്. കളത്തിക്കടവ് പാടശേഖരത്തുണ്ടായ തീപിടിത്തം 5 മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ്
ചെർപ്പുളശ്ശേരി ∙ കോട്ടക്കുന്നിന്റെ മുകളിൽ തീപിടിത്തം. കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും അഗ്നിക്കിരയായി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുന്നിൻമുകളിലായി തീ പടർന്നു പിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന്
വെഞ്ഞാറമൂട് – കിളിമാനൂർ∙ പുളിമാത്ത് പുല്ലയിൽ പറയ്ക്കോട് കോളനിക്ക് സമീപം പുലിയെ കണ്ടെന്ന വാർത്തയ്ക്കു പിന്നാലെ വാമനപുരത്തും പുലിയെ കണ്ടതായി ദൃക്സാക്ഷികൾ. കൂടുതൽ പേർ ഉറപ്പു പറയുകയും പുലിയുടേതിനു സമാനമായ കാൽപ്പാട് കാണുകയും ചെയ്തതോടെ പുലി ഉണ്ടെന്ന സാധ്യതയാണ് വനം വകുപ്പും ചൂണ്ടിക്കാട്ടുന്നത്.. വനം
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തുടര്‍ തീപിടുത്തങ്ങളില്‍ കോര്‍പറേഷനെതിരെ വിമര്‍ശനവുമായി അഗ്നിശമന സേന. മുന്‍വര്‍ഷങ്ങളില്‍ നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതാണ് തീ പടരാനിടയാക്കുന്നതെന്നാണ് വിമര്‍ശനം. വെള്ളം എല്ലായിടത്തും എത്തിക്കുന്നതിനുള്ള സംവിധാനംപോലും ഇതുവരെ
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്. ഏഴ് മാലിന്യക്കൂമ്പാരങ്ങളിലേക്ക് തീപടര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഭാഗത്തേക്ക് തീപടരാതിരിക്കാനാണ് ശ്രമമെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്
കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന് സ്റ്റഫിന്