3698results for ""

 • പൊടുന്നനെ സൈറൺ മുഴക്കി അഗ്നിരക്ഷാ സേനാംഗങ്ങൾ; ജനങ്ങൾ ആദ്യം ഭയന്നു, പിന്നെ അടുത്തറിഞ്ഞു

  ബാലുശ്ശേരി ∙ പൊടുന്നനെ സൈറൺ മുഴക്കി എത്തിയ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ബസ് സ്റ്റാൻഡ് ടെർമിനലിനു മുകളിലേക്ക് കുതിച്ചു പാഞ്ഞു. കാര്യം എന്തെന്നറിയാനായി ജനം തിങ്ങി നിറഞ്ഞു. അപ്പോഴാണ് ഉദ്യോഗസ്ഥർ അഗ്നിസുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആണെന്ന് വിശദീകരിച്ചത്.

 • കാട്ടുതീ പ്രതിരോധ സന്നാഹങ്ങൾ ഉറപ്പുവരുത്താൻ നിർദേശം

  കോഴിക്കോട് ∙ ജില്ലയിൽ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താൻ കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കലക്ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്

 • നദീതീരത്തെ സഞ്ചാരവും രാത്രി റബർ ടാപ്പിങും മാറ്റി വെക്കണം; സാക്ഷികൾ കൂടി, പുലി തന്നെ?

  വെഞ്ഞാറമൂട് – കിളിമാനൂർ∙ പുളിമാത്ത് പുല്ലയിൽ പറയ്ക്കോട് കോളനിക്ക് സമീപം പുലിയെ കണ്ടെന്ന വാർത്തയ്ക്കു പിന്നാലെ വാമനപുരത്തും പുലിയെ കണ്ടതായി ദൃക്സാക്ഷികൾ. കൂടുതൽ പേർ ഉറപ്പു പറയുകയും പുലിയുടേതിനു സമാനമായ കാൽപ്പാട് കാണുകയും ചെയ്തതോടെ പുലി ഉണ്ടെന്ന സാധ്യതയാണ് വനം വകുപ്പും ചൂണ്ടിക്കാട്ടുന്നത്.. വനം

 • വെള്ളാണിക്കൽ പാറമുകളിൽ നാലാമതും തീപിടിത്തം

  വെഞ്ഞാറമൂട്∙ വെള്ളാണിക്കൽ പാറമുകളിൽ വീണ്ടും തീപിടിത്തം. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് വെള്ളാണിക്കൽ മലമുകളിൽ തീ പടരുന്നത്.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം 3 മണിക്കൂറോളം നീണ്ടു നിന്നു.സന്ധ്യയോടെയാണ് അഗ്നിശമന വിഭാഗം തീ

 • ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

  കൊച്ചി∙ ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് 12.30നാണ് തീപിടിത്തമുണ്ടായത് ശ്രദ്ധയിൽപ്പെടുന്നത്. ഏകദേശം രണ്ടേക്കറോളം വരുന്ന ഏഴു മാലിന്യക്കൂമ്പാരങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്... | Brahmapuram | Kochi | waste plant | Fire | Fire Force | Ernakulam | Manorama Online

 • ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം; രക്ഷാശ്രമം; വിഡിയോ

  ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്. ഏഴ് മാലിന്യക്കൂമ്പാരങ്ങളിലേക്ക് തീപടര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഭാഗത്തേക്ക് തീപടരാതിരിക്കാനാണ് ശ്രമമെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 • എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം

  എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

 • ദൃശ്യം റീമേക്ക് കണ്ട് നിലത്തിരുന്ന ആ ചൈനക്കാരി; പഴയ വൈറൽ കുറിപ്പ്

  ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്

 • നാലംഗ കുടുംബത്തിനു പൊള്ളലേറ്റു; പിതാവിന് പിന്നാലെ മകനും മരിച്ചു

  കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന്‍ സ്റ്റഫിന്‍

 • ലൈഫ് പദ്ധതി; ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നത് ചതുപ്പ് സ്ഥലത്ത്

  തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്