വനംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കോട് റേഞ്ച് ഒാഫിസർ വി.ബി.അഖിലിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഒാഫിസിൽ നിന്ന് അറസ്റ്റുചെയ്തു. ബിൽ മാറികൊടുക്കാൻ ചോദിച്ച ഒന്നേക്കാൽ ലക്ഷം രൂപയിൽ..Palakkad olavakkod forest range officer, Palakkad forest,
കാസർകോട് ∙ അപകട സമയത്ത് ആദ്യഘട്ട രക്ഷാ പ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാസേന വിഭാഗം ഡിഫൻസ് ഫോഴ്സിൽ ജില്ലയിൽ ഒരുക്കിയത് 150 വൊളന്റിയർമാരെ. ജില്ലയിൽ 250 ഓളം സന്നദ്ധ വൊളന്റിയർമാരാണു റജിസ്റ്റർ ചെയ്തത്. ഇതിൽ 150 പേർക്ക് ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കി. ഫയർഫോഴ്സിനോട് ചേർന്നുള്ള ഇവരുടെ സേവനങ്ങൾ ദുരന്ത
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ബിരുദ വിദ്യാർഥിനിയെ ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ദേശീയ പാതയോരത്തു കണ്ടെത്തി. 60% പൊള്ളലേറ്റിട്ടുണ്ട്. വിവരങ്ങൾ ശേഖരിക്കാവുന്ന അവസ്ഥയിലല്ല പെൺകുട്ടി എന്നു പൊലീസ് പറഞ്ഞു....UP Student death, Uttar pradesh students murder, Uttar pradesh rape
6 ഏക്കർ വനത്തിനു ചുറ്റും 131 ഏക്കർ പരിസ്ഥിതിലോലം! സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള മേഖലാ നിർണയം... തിരുത്തപ്പെടേണ്ട അപ്രായോഗികതകൾ ഏറെയുണ്ട് ഇഎസ്സെഡ് കരടു വിജ്ഞാപനത്തിൽവനത്തെക്കാൾ വലിയ ലോലമേഖലകൾ!വന്യജീവിസങ്കേതങ്ങളോടു ചേർന്നു പരിസ്ഥിതിലോല മേഖല
കോഴിക്കോട്∙ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടത്തിനു സമീപം പരിസ്ഥിതി ലോല പ്രദേശം (ഇഎഫ്എൽ) ആയി വനം വകുപ്പ് ഏറ്റെടുത്ത 24 ഏക്കറോളം ഭൂമി 20 വർഷത്തിനു ശേഷം ഉടമകൾക്ക് വിട്ടുകൊടുക്കാൻ സുപ്രീം കോടതി | forest dept failed in efl case| Malayalam News | Manorama Online
കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന് സ്റ്റഫിന്
തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്
പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു ഹോട്ടലുകളാണ് പൂർണമായി കത്തിനശിച്ചത്. ഹോട്ടൽ ജീവനക്കാരെ ഉൾപ്പെടെ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി രാവിലെ 11.45 ന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡില്‍ നൂർജഹാൻ ഓപ്പൻ ഗ്രില്‍, അറേബ്യൻ ഗ്രിൽ
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് സമീപത്ത് വൻ തീപിടുത്തം. ഹോട്ടൽ കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ഹോട്ടലില്‍ നിന്ന് എല്ലാവരെയും രക്ഷിച്ചതായാണ് പ്രാഥമികവിവരം. വിഡിയോ റിപ്പോർട്ട് കാണാം.