3702results for ""

  • വീട്ടിലെ ഇത്തിരി മുറ്റത്തൊരു വനം ഒരുക്കണോ? ഇതാ മിയാവാക്കിയെപ്പറ്റി അറിയേണ്ടതെല്ലാം

    പച്ചയുടെ ഓരോ തുരുത്തുകൾ. ഹരിതാഭമായ ചെറു ദ്വീപുകൾ. അവ ഭൂമിയുടെ ശ്വാസകോശങ്ങളാണ്. പുകയും മാലിന്യങ്ങളും നിറഞ്ഞ് അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ ഉയരുന്ന താപമാപിനിയിൽ കുളിരിന്റെ ഒരു കുഞ്ഞല തീർക്കാൻ ചെറു പരിശ്രമം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന പച്ചപ്പുവൽക്കരണത്തിന്റെ അനുരണനങ്ങൾ

  • 'വനനിയമം വനത്തിന്, റവന്യൂ ഭൂമി ഞങ്ങളുടേത്: പമ്പാവാലി നേടിയതൊന്നും ആരുടെയും ഔദാര്യമല്ല'

    മലയോര കര്‍ഷകരും വനംവകുപ്പും തമ്മില്‍ തുടര്‍ന്നുപോരുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം വാര്‍ത്തയില്‍ ഇടംപിടിച്ചത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടിന് കതകുണ്ടാക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് വെട്ടിയ വീട്ടമ്മയ്‌ക്കെതിരേയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തത്. തടിയും

  • തീയിൽ തളർന്ന് കുരിശുമുടി മല, നിലവിൽ തീ നിയന്ത്രിക്കുന്ന രീതികൾ...

    അതിരപ്പിള്ളി ∙ പരിയാരം റേഞ്ചിലെ കുരിശുമുടി മലയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള വനം വകുപ്പിന്റെ നടപടികൾ തുടരുന്നു. 3 ദിവസമായി ശ്രമം തുടരുന്നുണ്ടെങ്കിലും കാട്ടുതീ അണയ്ക്കാനായിട്ടില്ല. സമീപ കാടുകളിൽ തീ വ്യാപിക്കുന്നത് തടയുന്നതിനു കുരിശുമുടിക്കു ചുറ്റും ഫയർ ബെൽറ്റ് സംവിധാനം ഒരുക്കിയിരുന്നു.

  • വാഹന വിൽപന കേന്ദ്രത്തിൽ തീ, പതിനഞ്ച് വാഹനങ്ങൾ കത്തി നശിച്ചു

    കൂത്താട്ടുകുളം ∙ കാക്കൂരിൽ പഴയ വാഹനങ്ങളുടെ വിൽപനകേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയിൽ കാറുകൾ ഉൾപ്പെടെ പതിനഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. എടത്തറ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാഹന വിൽപനകേന്ദ്രത്തിലെ ഗാരിജിലാണ് തീപിടിത്തം ഉണ്ടായത്.പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ സമീപത്തെ

  • കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ...

    കോട്ടയം ∙ കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ... അഗ്നിശമനസേനയ്ക്ക് ഇന്നലെ തിരക്കിന്റെ ദിവസമായി. മണിക്കൂറുകൾ നീണ്ടു നിന്ന, 5 കേസുകളാണ് അഗ്നിശമനസേന കോട്ടയം യൂണിറ്റ് ഇന്നലെ കൈകാര്യം ചെയ്തത്. കളത്തിക്കടവ് പാടശേഖരത്തുണ്ടായ തീപിടിത്തം 5 മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ്