കോഴിക്കോട്∙ പരിസ്ഥിതി ദുർബല പ്രദേശമാക്കി (ഇഎഫ്എൽ) ഏറ്റെടുത്ത വനഭൂമി ഉടമയ്ക്കു തിരികെ കൊടുക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെങ്കിൽ അംഗീകരിക്കാൻ വനം വകുപ്പ്. വിവിധ കോടതികളിൽ 20 വർഷത്തിലേറെയായി നടക്കുന്ന പല കേസുകളിലും അപ്പീലിനോ പുനഃപരിശോധനയ്ക്കോ പോയിട്ട് കാര്യമില്ലെന്നും ഭൂമി വിട്ടുകൊടുക്കുന്നതാണ്
പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് പരിസ്ഥിതി പ്രവർത്തകർ പരാതികൊടുത്തു തടഞ്ഞിട്ടുണ്ട്. എന്നാൽ, ഓരോ കർഷകന്റെയും നാളേക്കുവേണ്ടിയുള്ള കരുതലാണ് അവന്റെ കൃഷിയിടത്തിലെ മരങ്ങൾ. പലപ്പോഴും ഇത്തരം മരങ്ങളുടെ വളർച്ചയിലാണ് കർഷകൻ തന്റെ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്. ചുരുക്കത്തിൽ ഭാവിയിലേക്കുള്ള ബാങ്ക് ഡെപ്പോസിറ്റ്
പെരുമ്പാവൂർ ∙ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം. കണ്ടന്തറയിൽ പാറയ്ക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണു തീപിടിച്ചത്. രാവിലെ 11.30 നായിരുന്നു സംഭവം. പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷാജി
കുറവിലങ്ങാട് ∙ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിന്റെ വൈദ്യുതത്തൂണിൽ ഇടിച്ചു തീപിടിച്ചു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫിസർ സാഹസികമായി രക്ഷപ്പെടുത്തി. മോനിപ്പള്ളി– ഉഴവൂർ റോഡിൽ ആൽപാറ പായസപ്പടി ഭാഗത്തു ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കാറും ട്രാൻസ്ഫോമറും പൂർണമായി കത്തി നശിച്ചു.
ഏറ്റുമാനൂർ ∙ ഗവ. ഐടിഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു തീപിടിത്തം. ഇന്നലെ വൈകിട്ട് 6.30നാണു തീ പിടിച്ചത്. കോട്ടയത്തു നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് എത്തി തീയണച്ചു. ആരോ മാലിന്യം കത്തിച്ചതാണു തീ പടരാൻ കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഏക്കറോളം കാടു കയറിയ അവസ്ഥയിൽ കിടക്കുന്ന
ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്
കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന് സ്റ്റഫിന്
തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്
പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു ഹോട്ടലുകളാണ് പൂർണമായി കത്തിനശിച്ചത്. ഹോട്ടൽ ജീവനക്കാരെ ഉൾപ്പെടെ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി രാവിലെ 11.45 ന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡില്‍ നൂർജഹാൻ ഓപ്പൻ ഗ്രില്‍, അറേബ്യൻ ഗ്രിൽ