കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അനുസരിച്ച് 1.1.1970നു മുൻപ് കൈവശം വച്ച് കൃഷിചെയ്തിരുന്ന കൃഷിഭൂമികൾ ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം ലാൻഡ് ട്രിബ്യൂണലിൽനിന്ന് ക്രയ സർട്ടിഫിക്കറ്റ് വഴി പതിച്ചു നൽകപ്പെട്ടിരുന്നു. കേരളത്തിലെ താഴ്വാരങ്ങളിലും മലയോരങ്ങളിലുമുള്ള പതിനായിരക്കണക്കിന് കർഷകർക്ക് ഇത്തരം
ബദിയടുക്ക ∙ പൊതുമരാമത്ത് സെക്ഷൻ ഓഫിസ് പരിസരത്തു സൂക്ഷിച്ചിരുന്ന ലക്ഷം രൂപയുടെ മരത്തടികൾ ഭാഗികമായി കത്തി നശിച്ചു. അക്കേഷ്യ മരത്തടികൾക്കാണ് ഇന്നലെ ഉച്ചയ്ക്കു തീപിടച്ചത്. 3 വർഷമായി പലയിടങ്ങളിൽ നിന്നെത്തിച്ചു കൂട്ടിയിട്ടതാണിവ. പൊലീസ്, നാട്ടുകാർ, അഗ്നി രക്ഷാ സേന എന്നിവർ ചേർന്നാണു തീ അണച്ചത്.
കോട്ടയം ∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും 7 സ്ഥലങ്ങളിൽ തീപിടിത്തം. ആൾതാമസമില്ലാത്ത വീടും മറ്റൊരു വീടിന്റെ വാതിലും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ ഒരു മണി മുതൽ രാത്രി 9.30വരെയുള്ള സമയങ്ങളിലാണ് തീപിടിത്തം. ചെങ്ങളം കളത്തുകടവ് ജംക്ഷനു സമീപമാണ് വീട് നശിച്ചത്. വീടിനു ചുറ്റുമുള്ള നാലേക്കറോളം പുരയിടത്തിലെ
കൊച്ചി∙ എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടർന്നത്. ഫയര്‍ഫോഴ്സ് Fire destroys fancy store at Kochi, Kochi Fire, Puthenkurish Fire, Puthenkurish, Manorama News, Manorama Online.
തൊടുപുഴ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തു തീപിടിത്തം. 9 ബൈക്കുകൾ ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. പൊലീസ് ഹെൽത്ത് ക്ലബ്ബിനോടു ചേർന്നുള്ള സ്ഥലത്താണ് വിവിധ കേസുകളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്
കോഴിക്കോട് നാദാപുരത്ത് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സ്റ്റാലിഷാണ് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സായിരുന്നു. പിതാവ് രാജു ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന, ഇളയമകന് സ്റ്റഫിന്
തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്
പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ