‘മാനവരാശിയുടെ തൊട്ടിൽ’ എന്നു പ്രശസ്തമായ ചില ഇടങ്ങളുണ്ട് ഭൂമിയിൽ. ദശലക്ഷക്കണക്കിനു വർഷങ്ങള്‍ക്കു മുൻപ് ഭൂമിയിൽ നമ്മുടെ പൂർവികർ ജീവിച്ചിരുന്നല്ലോ! പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യർക്ക് ഓരോ രൂപമായിരുന്നു. ഇത്തരത്തിൽ നമ്മുടെ പൂർവികരിലെ ഏറ്റവും പ്രസക്തമായ സ്പീഷീസുകളുടെ ഫോസിലുകൾ ലഭിക്കുന്ന
സൈബീരിയന്‍ മേഖലയിലെ മഞ്ഞും മണ്ണും കൂടിക്കലര്‍ന്ന ഭൂവിഭാഗത്തെ ആണ് പെര്‍മാഫ്രോസ്റ്റ് എന്നു വിളിയ്ക്കുന്നത്. ഈ പെര്‍മാഫ്രോസ്റ്റ് മേഖല ഇപ്പോള്‍ ആഗോള താപനത്തെ തുടര്‍ന്ന് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മഞ്ഞുരുകുന്നതോടെ മണ്ണിടിച്ചില്‍ രൂക്ഷമാകുന്നതാണ് മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം. പെര്‍മാഫ്രോസ്റ്റ്
രാജ്യത്തുടനീളം കൊറോണാവൈറസ് വാക്സീന് അടുത്ത ആഴ്ചകളില്‍ നൽകിതുടങ്ങുകയാണ്. ഇന്ത്യയിലെ 138 കോടി ജനങ്ങൾക്കെല്ലാം വാക്സീൻ നൽകുന്നത് വൻ വെല്ലുവിളി തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. വാക്സീൻ സൗജന്യമാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എതിർക്കുന്നവർ വ്യാപകമായിരിക്കും. വാക്സീനേഷൻ തുടങ്ങുന്നതോടെ, സമൂഹ
നേരത്തേ നദി ഒഴുകിയിട്ടുള്ളതിനാലും കാര്‍ബണേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലും ക്രേറ്ററില്‍ സൂക്ഷ്മജീവികളുടെ ഫോസിലുകൾ ഉറപ്പായും കാണുമെന്ന് നാസ പ്രതീക്ഷിക്കുന്നു. ഫോസില്‍ ഉണ്ടാകുമോയെന്ന് പക്ഷേ ഉറപ്പിച്ചു പറയാനാകില്ല. നിലവിലെ തെളിവുകള്‍ അനുസരിച്ച് ചൊവ്വയില്‍ എവിടെയെങ്കിലും ഫോസിലുകള്‍ക്കായി പരിശോധന
ഗോഡ്സില്ലയെന്ന ഭീമാകാര ജീവി യഥാർഥത്തിലുള്ളതാണോ? വർഷങ്ങളായി ഇന്റർനെറ്റിൽ ഒട്ടേറെ പേർ പരതിക്കൊണ്ടിരിക്കുന്ന ചോദ്യമാണത്. ഗോഡ്സില്ലയെന്നത് ഒരു സാങ്കൽപിക ജീവിയാണെന്നതാണ് ഉത്തരം. പക്ഷേ ഗോഡ്സില്ലയുടെ പേരില്‍ ഒരു ഫോസിലുള്ള കാര്യം കൊച്ചുകൂട്ടുകാർക്ക് അറിയാമോ? അത്തരമൊന്നു കണ്ടെത്തിയിട്ടുണ്ട് യുഎസിലെ
2011ൽ അന്റാർട്ടിക്കയിൽ കണ്ടെത്തിയ വസ്തുവിന്റെ സത്യാവസ്ഥ ഒടുവിൽ കണ്ടെത്തി. ‘പഞ്ചറായ ഫുട്ബോള്‍’ എന്ന് വിശേഷിപ്പിച്ച ആവസ്തു രാക്ഷസപ്പല്ലിയുടെ മുട്ടയായിരുന്നു. അന്റാർട്ടിക്കയിൽ കണ്ടെത്തിയ രാക്ഷസജീവിയുടെ മുട്ടഏകദേശം 6.6 കോടി വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. വലുപ്പമാകട്ടെ 28 സെമീ നീളവും 18 സെമീ
ദിനോസർ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കുഞ്ഞൻ പക്ഷിയുടെ പൂർണ മാതൃക ഇതാദ്യമായി ശാസ്ത്രലോകത്തിനു ലഭിച്ചു. മഞ്ഞ കുന്തിരിക്കം പോലെയുള്ള മരക്കറയിൽ കുടുങ്ങിയ പക്ഷിയുടെ തൂവലുകളും നഖങ്ങളും ഉൾപ്പെടെയുള്ള രൂപം കണ്ടെടുക്കാനാകും. മ്യാൻമാറിലെ ഖനിയിൽ നിന്നു കണ്ടെടുത്ത മരക്കറ 9.8 കോടി വർഷം പഴക്കമുള്ളതാണ്. ആറരക്കോടി