1091results for ""

 • നിങ്ങളുടെ ഭാവി ഫ്രാൻസിൽ പണിതുയർത്തൂ..

  ഇന്ത്യൻ വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി ഒരുക്കുന്ന സുവർണാവസരം.!! ഇപ്പോൾ നിങ്ങൾക്കും ഫ്രാൻസിലെ മികച്ച യൂണിവേഴ്സിറ്റികളും ഇൻസ്റ്റിറ്റ്യൂട്ടുകളുമായി വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് സംവദിക്കാം.. *ഈ വരുന്ന ഫെബ്രുവരി 26,27 തീയതികളിൽ 'ചൂസ് ഫ്രാൻസ് ടൂറി'ൽ പങ്കാളികളാകൂ.!! അതിൽ നാല്പതിലധികം

 • ആളുകളെ ‘തെറ്റിദ്ധരിപ്പിച്ച്’ ഹോട്ടലിൽ കയറ്റിയ ഗൂഗിൾ കുടുങ്ങി, പിഴ ഈടാക്കിയത് 9.4 കോടി രൂപ

  ഓൺലൈൻ സേർച്ചിങ് വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളിൽ കയറ്റിയതിന്റെ പേരിൽ ഗൂഗിളിന് 9.4 കോടി രൂപ പിഴ. ഫ്രാൻസിലെ ഹോട്ടലുകൾ ഗൂഗിളിന്റെ സേർച്ചിങ് ലിസ്റ്റിൽ റാങ്ക് ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ധനകാര്യമന്ത്രാലയം കണ്ടെത്തിയത്. 2019 ൽ ആരംഭിച്ച ഒരു മാസത്തെ

 • 30 വർഷം മുൻപത്തെ ലൈംഗിക കുറ്റകൃത്യം മറനീക്കി ‘സമ്മതം’; എഴുത്തുകാരൻ ഒളിവിൽ

  ഫ്രഞ്ച് എഴുത്തുകാരി വനേസ സ്പ്രിങ്ങോറയുടെ ഓർമപ്പുസ്തകത്തിന്റെ പേര് സമ്മതം എന്നാണ്. എന്നാൽ പ്രായപൂർത്തിയാകുന്നതിനുംമുൻപേ, സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിനെക്കുറിച്ചാണ് പുസ്തകം പറയുന്നത്. ഓർമയെന്നതിനേക്കാൾ കുറ്റപത്രം. പുസ്തകം പ്രസിദ്ധീകരിച്ചതോടെ രാജ്യം വിട്ട്

 • കുട്ടികളിൽ പരീക്ഷണം നടത്താൻ ഓക്സ്ഫഡ് വാക്സീൻ

  ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ചേർന്നു നിർമിച്ച ഓക്സ്ഫഡ്–അസ്ട്രാസെനക കോവിഡ് വാക്സീന്റെ കുട്ടികളിലെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി | Oxford Covid Vaccine | COVID-19 vaccine | children | COVID-19 | Manorama Online

 • ഫ്രാൻസിൽ ഉപരിപഠനം നടത്താൻ ഇനി എത്ര എളുപ്പം..!!

  വിദേശത്ത് പഠിക്കുകയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഫ്രാൻസ്. സാംസ്കാരികമായും സാമ്പത്തികമായും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് മുൻപന്തിയിൽ നിൽക്കുന്നു.

 • വരന് 70, കോവിഡ് വാർഡിൽ കിടപ്പിലാണ്; സമ്മതമെന്ന് വധു; ഇതും ഒരു കല്ല്യാണം

  കോവിഡ് വാര്‍ഡെന്നാല്‍ പിപിഇ കിറ്റുകളുടെയും,, മുഖംപോലും കാണാനാകാതെയുള്ള ഒറ്റപ്പെടലിന്റെയും ലോകം മാത്രമാണോ? അങ്ങ് സ്പെയിനിലെ ഒരുആശുപത്രി വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പിടിച്ച ഫോണില്‍നിന്ന് വൈദികന്‍ വീഡിയോ കോള്‍വഴി ചോദിച്ചപ്പോള്‍ 62കാരി റൊസാരിയോപറഞ്ഞു, തൊട്ടടുത്ത് ഓക്സിജന്‍ മാസ്കിട്ട്

 • കോവിഡ് രസംകൊല്ലിയായി; കാണികളില്ലാതെ ഡോഗ് സ്ലെഡ് മൽസരം

  ലോകത്തോട് കോവിഡ് കാണിച്ച ക്രൂരതകളില്‍ ഒന്നാണ് പല മികവാര്‍ന്ന കാഴ്ചകളും ആഘോഷങ്ങളും ആസ്വദിക്കാനുള്ള അവസരം പൊതുജനത്തിന് ഇല്ലാതാക്കി എന്നത്. വര്‍ഷാവര്‍ഷം ഫ്രാന്‍സില്‍ കാണികളുടെ നിറഞ്ഞ ആവേശത്തില്‍ നടത്തിവന്നിരുന്ന ഡോഗ് സ്ലെഡ് മത്സരം ഇത്തവണ കാഴ്ചക്കാരില്ലാതെയാണ് സംഘടിപ്പിച്ചത്. അവസാനവട്ട തയ്യാറെടുപ്പും

 • പുതിയ വൈറസിൽ ജാഗ്രത വേണമെന്ന് വിദഗ്ധര്‍: സൗദി അതിര്‍ത്തികള്‍ അടച്ചു;

  ജനിതക വ്യതിയാനം വന്ന വൈറസിനെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് വിദഗ്ധര്‍. ലണ്ടനില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളുണ്ടെങ്കിലും ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഐഎംഎ കൊച്ചി ഘടകം പ്രസിഡന്‍റ് രാജീവ് ജയദേവന്‍ പറഞ്ഞു.

 • അധ്യാപകരുടെ ശകാരം; ട്രാൻസ്ജെന്റർ ജീവനൊടുക്കി; ഫ്രാന്‍സില്‍ യുവരോഷം

  ട്രാൻസ്ജെൻഡർ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധ പ്രകടനത്തിനിറങ്ങി ഫ്രാൻസിലെ കൗമാരക്കാർ. സ്കൂളിൽ സ്കർട്ട് ധരിച്ച് വന്ന ട്രാൻസ്ജെൻഡർ വിദ്യാർഥി അധ്യാപകരുടെ ശകാരത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപാഠിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഫ്രാൻസിലെ ഫെനലിൻ സ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധ

 • 50 അല്‍ ഖായിദ ഭീകരരുടെ ജീവനെടുത്ത് ഫ്രാൻസിന്റെ വ്യോമാക്രമണം; ചുട്ട മറുപടി

  മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ