ലോകത്തിലെ ഏറ്റവും നീളമുളള വിഷപ്പല്ലുള്ള പാമ്പ് കാണപ്പെടുന്നത് സബ്-സഹാറന്‍ ആഫ്രിക്കയിലെ മഴക്കാടുകളിലാണ്. ഗബൂണ്‍ വൈപ്പര്‍ എന്നറിയപ്പെടുന്ന ഇവയുടെ പല്ലുകളുടെ നീളക്കൂടുതല്‍ കാരണം ലോകത്തിലെ മറ്റേതൊരു പാമ്പിനെക്കാളും കൂടുതല്‍ വിഷം ഉല്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. മനുഷ്യനു കടിയേറ്റാല്‍ കൃത്യസമയത്ത്
ആനയുടെ ചവിട്ടേറ്റാൽ പിന്നെ തവളയുടെ കാര്യം പറയാനുണ്ടോ! ചമ്മന്തിപ്പരുവമായതു തന്നെ. പക്ഷേ ആനയുടെ ‘ചവിട്ടേൽക്കുന്നതു’ കാരണം ജീവിക്കുന്ന തവളകളെപ്പറ്റി കേട്ടിട്ടുണ്ടോ? മ്യാൻമറിലാണ് അത്തരം തവളകളുള്ളത്. അവിടെ ആന ചവിട്ടുന്നത് തവളയുടെ തലയിൽ അല്ലെന്നു മാത്രം. പകരം ആനകളുടെ ചവിട്ടേറ്റുണ്ടാകുന്ന ചെറുകുഴികളാണ്
ഒട്ടേറെ പ്രത്യേകതകളുള്ള തവളകളാണ് പാതാള തവളകൾ. ഇവയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വംശം നിലനിർത്താനായി വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളകൾ. കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ. പറഞ്ഞുവരുന്നത് 1200 ലക്ഷം വർഷം മുമ്പ്
കോവിഡ് ഭീതിയിൽ പെട്ട് വലയുന്ന കേരളത്തിന് മുന്നറിയിപ്പുമായി യുഎൻ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഇനിയുള്ള 28 ദിവസങ്ങൾ കേരളത്തിന് പ്രധാനമാണെന്നു കാണിച്ച് സമൂഹമാധ്യമത്തിൽ അദ്ദേഹം എഴുതിയ കുറിപ്പ് നടൻ മമ്മൂട്ടിയും തന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്തു. കുറിപ്പ് അത്രമേൽ ഗൗരവമുള്ളതും പ്രധാനവുമായതിനാൽ
ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഒക്കെ ഇപ്പോൾ നമുക്ക് അറിയാമല്ലോ.
തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണപ്പെടുന്ന പാതാള തവള അഥവാ ‘മഹാബലി തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടി. വനം വകുപ്പിന്റെ ശുപാർശ വനം വന്യ ജീവി ഉപദേശക ബോർഡിന് ഉടൻ സമർപ്പിക്കും. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നും
ഒരാൾ മൊബൈലിന്റെ മുന്പില് നിര്‍ത്തി തവളയെ കബളിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉറുമ്പുകളുടെ ദൃശ്യമാണ് മൊബൈലിലൂടെ തവളയെ കാണിക്കുന്നത്. ഉറുമ്പുകളെ കാണുന്ന തവള ഇരയാണെന്ന് കരുതി ഇതിനെ ചാടി പിടിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ശ്രമം വിഫലമാകുന്നു. സുശാന്ത നന്ദ ഐഎഫ്എസാണ്
കൊടുംവിഷമുള്ള പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങുന്ന തവള. ഓസ്ട്രേലിയയിലെ കൊടും വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റൽ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ക്വീൻസ്ലൻഡിലെ ടൗൺസ്വില്ലെയിലാണ് സംഭവം നടന്നത്. ഇവിടെയൊരു വീട്ടിൽ തായ്പാൻ വിഭാഗത്തിലുള്ള പാമ്പിനെ കണ്ടെന്ന വിവരം
കടുത്ത വേനലില്‍ മഴ പെയ്യുന്നതിനായി കഴിഞ്ഞ വർഷമാണ് ഭോപ്പാലിൽ ആഘോഷമായി തവളകളെ കല്യാണം കഴിപ്പിച്ചത്. ജൂലൈ 19ന് നടന്ന തവളക്കല്യാണത്തിന്റെ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ജൂലൈക്ക് ശേഷം ഭോപ്പാൽ കനത്ത മഴയിൽ വലയുകയാണ്. റെക്കോർഡ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. നർമ്മദ നദി കരകവിഞ്ഞൊഴുകി. ജലനിരപ്പ്
മഴ പെയ്യിക്കാന്‍ യാഗം നടത്തിനോക്കിയിട്ടും രക്ഷയില്ലാതെ വന്നതോടെ ഒരു കല്ല്യാണം തന്നെ നടത്താന്‍ തീരുമാനിച്ചു. കെട്ടിച്ച് വിട്ടത് രണ്ടുതവളകളെയാണ്. കല്ല്യാണത്തിന് മുന്നിട്ടിറങ്ങിയത് ബിജെപി മന്ത്രിയും. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് തവളകവുടെ കല്ല്യാണം നടത്തിയത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍