മുന്നേറുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ മുന്നിൽ. ആ ലക്ഷ്യത്തിലേക്കുള്ള മാർഗമായി മുന്നിലുള്ളതു മുന്നേറ്റനിരയും. ഐഎസ്എൽ ഏഴാം പതിപ്പിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഒരേ വഴിക്കു സഞ്ചരിക്കുന്ന ടീമുകളാണ്. സീസണിലെ മങ്ങിയ തുടക്കത്തിനു ശേഷം പ്രതീക്ഷകൾ വീണ്ടെടുക്കാനുള്ള
തിരുവനന്തപുരം∙ ഓൺലൈൻ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാൻ നിയമഭേദഗതി നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് നിയമവകുപ്പ് പൊലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.. Online Gaming, Online Rummy, Video Game, Gambling, Online Gambling
പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ജനങ്ങളില്‍ ആസക്തി വളര്‍ത്തുന്നുവെന്നും അവ ആത്മഹത്യയിലേക്കു വരെ നയിക്കുന്നുവെന്നുമുള്ള വാദങ്ങള്‍ ശക്തിപ്പെടുകയാണ്. അതോടൊപ്പം അവ നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം, ഓൺലൈൻ റമ്മിയുടെ ചതിക്കുഴിയിപ്പെട്ട് 25 ലക്ഷം രൂപയുടെ കടബാധ്യതയിലായ യുവാവ്
തിരുവനന്തപുരം∙ ഓൺലൈൻ റമ്മികളിച്ച് പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുറ്റിച്ചല്‍ സ്വദേശി വിനീത് (28) ആണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഒരു വർഷമായി ഓൺലൈൻ റമ്മി | suicide | rummy game | online game | Thiruvananthapuram | Manorama Online
മലയാള നടിമാരായ ഉർവശിയും അപർണ ബാലമുരളിയും തകർത്തഭിനയിച്ച സൂര്യയുടെ തമിഴ് പടം സൂരറായ് പൊട്രു ആമസോണിൽ തകർത്ത് ഓടുകയാണ്. തിയറ്ററിൽ ഓടാൻ എടുക്കുന്ന ഏതുപടത്തോടും കിടപിടിക്കും. 50 കോടി കവിഞ്ഞ ലാഭക്കണക്കുകൾ തമിഴകത്തു കേൾക്കുന്നു. ലോകമാകെ ഈ ട്രെൻഡ് പടരുകയാണ്.നമ്മൾ ഹോളിവുഡ് സിനിമ കണ്ടിരുന്ന പാരമൗണ്ട്,വാർണർ
ലുഡോ കളിക്കിടെ കള്ളത്തരം കാണിച്ച് ജയിച്ച അച്ഛനെതിരെ കേസ് കൊടുത്ത് 24കാരിയായ മകൾ. മധ്യപ്രദേശിലെ ഭോപ്പാലിലെ കുടുംബകോടതിയിലാണ് കേസ് എത്തിയിരിക്കുന്നത്. അഭിഭാഷക കൂടിയായ സരിത എന്ന യുവതിയാണ് കേസ് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ‘24 വയസുള്ള യുവതി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോടതിയെ സമീപിച്ചത്. ലുഡോ
പബ്ജി മൊബൈല്‍ ഗെയിമിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. പബ്ജി മൊബൈല്‍ ആപ്ളിക്കേഷന്‍ ഇന്ത്യയില്‍ നിയന്ത്രിച്ചിരുന്ന ചൈനീസ് കമ്പനിയായ ടെന്‍സന്റ് ഗെയിംസുമായി ബന്ധം വേര്‍പ്പെടുത്താന്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ പബ്ജി കോര്പ്പറേഷന് തീരുമാനിച്ചു. പബ്ജി മൊബൈലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ
പബ്ജി ഉള്‍പ്പടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചു. കേന്ദ്ര ഐ.ടി.വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ്
മൊബൈല്‍ ഗെയിം കാന്‍ഡി ക്രഷിന് കേരളത്തിന്റെ മിഠായി രുചികള്‍ നിറച്ച് തനിനാടന്‍ കേരള വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയംകാരി. നാരങ്ങമിഠായിയും, തേന്മിഠായിക്കും പുറമെ സുന്ദരേട്ടന്റെ ചായക്കടയിലെ നാടന്‍ പലഹാരങ്ങളും കളിക്കളത്തില്‍ നിറയും. ദിവസങ്ങള്‍ക്കകം ഹിറ്റായ ഗെയിമിന്റെനിര്മാതാവ് ബിരുദ
പകല്‍ മുഴുവന്‍ പബ്ജി കളിച്ച വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തമിഴ്നാട് ഈറോഡിലാണ് 16 കാരന് കുഴഞ്ഞുവീണുമരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പുറത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 12 മണിക്കൂറിലേറെ ഒറ്റയിരുപ്പില്‍ ഗെയിം കളിച്ചതാണ് ദുരന്തത്തിനു കാരണമായത്. ബാറ്റില്‍ റോയല്‍ വിഭാഗത്തില്‍പെടുന്ന പബ്ജി ഗെയിം