204results for ""

 • ‘ഞാൻ ആരാ മോൾ’ ;പെരുമ്പാമ്പിനെ കയ്യിലേന്തി മംമ്ത; വിഡിയോ

  സൂക്ഷിച്ചു നോക്കേണ്ട, കയ്യിലുള്ളത് യഥാർഥ പെരുമ്പാമ്പ് തന്നെ. നടി മംമ്ത മോഹൻദാസ് പങ്കുവച്ച വിഡിയോ കണ്ട് ഞെട്ടിയത് പ്രേക്ഷകരാണ്. പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് ലാളിക്കുന്ന മംമ്തയെ വിഡിയോയിൽ കാണാം. ‘മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ...അല്ല പിന്നെ...ഞാൻ ആരാ മോൾ’–

 • പൂച്ച കരഞ്ഞു! ലാൽ ജോസ് ചിത്രത്തിനു ദുബായിയിൽ പാക്കപ്പ്

  ഇത്തവണ പാക്കപ്പ് പറയാൻ തനിക്കു പകരം മറ്റൊരാളെയായിരുന്നു സംവിധായകൻ ലാൽജോസ് നിയോഗിച്ചത്. നായകനുമല്ല നായികയുമല്ല, ഒരു പൂച്ചയാണ് ലാൽജോസിന്റെ പുതിയ ചിത്രത്തിനു പാക്കപ്പ് പറഞ്ഞത്. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' സിനിമയുടെ ദുബായ് ഷെഡ്യൂൾ

 • കസവ് സാരി ചുറ്റി, പൊട്ടുകുത്തി ആരാധനക്കുട്ടി; ഇത് കുട്ടി ഗീതു തന്നെയെന്ന് ആരാധകർ

  മകൾ ആരാധനയുടെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. കസവ് സാരി ചുറ്റി വട്ടപ്പൊട്ടൊക്കെ വച്ച് സുന്ദരിക്കുട്ടിയായി ഒരുങ്ങിയെത്തിയ ആരാധനയുടെ ഈ ചിത്രങ്ങൾക്ക് ‘മിനി മീ’ എന്ന അടികുറിപ്പുമുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ഗീതു ആരാധനയുടെ ചിത്രങ്ങൾ പോസ്റ്റ്

 • പാമ്പിനെ പുൽകി മംമ്ത, കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ: വൈറലായി മനോരമ കലണ്ടർ ചിത്രങ്ങൾ

  മലയാളികളുടെ പ്രിയ താരങ്ങളായ ടൊവീനോ തോമസിന്റെയും മംമ്ത മോഹൻദാസിന്റെയും പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ മംമ്ത പാമ്പിനൊപ്പവും ടൊവീനോ കുതിരയ്ക്കൊപ്പവുമാണ് പ്രത്യക്ഷപ്പെടുന്നത്. ‘And We held on together. Wildly but willingly.’ എന്നാണ്

 • കുഞ്ഞിക്കിളിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമ !

  ഗീതു മോഹൻ ദാസിന്റേയും സംവിധായകനായ രാജീവ് രവിയുടെയും മകൾ ആരാധനയ്ക്ക പിറന്നാൾ ആശംസംകൾ നേർന്നുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കുഞ്ഞിക്കിളി എന്നാണ് ആരാധനക്കുട്ടിയെ പൂർണിമ വിളിച്ചിരിക്കുന്നത്. മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പൂർണിമ

 • 'ഞാൻ ആരാ മോൾ..?'; പെരുമ്പാമ്പിനൊപ്പം മംമ്തയുടെ ഫോട്ടോഷൂട്ട്; വിഡിയോ

  സൂക്ഷിച്ചു നോക്കേണ്ട, കയ്യിലുള്ളത് യഥാർഥ പെരുമ്പാമ്പ് തന്നെ. നടി മംമ്ത മോഹൻദാസ് പങ്കുവച്ച വിഡിയോ കണ്ട് ഞെട്ടിയത് പ്രേക്ഷകരാണ്. പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് ലാളിക്കുന്ന മംമ്തയെ വിഡിയോയിൽ കാണാം. ‘മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ...അല്ല

 • കൊടും ചതിയിയിൽ ഒറ്റപ്പെട്ടു, നാണംകെട്ടു: വീടുവിട്ടിറങ്ങി: വായ്പ കുരുക്കിയ ജീവിതം

  ഓണ്‍ലൈന്‍ ആപ്ലിക്കേഷ‍ന്‍ വഴി വായ്പയെടുത്ത് കടക്കെണിയിലായ തൃശൂരിലെ അന്‍പതുകാരന് കുടുംബം തന്നെ നഷ്ടമായി. ഗതികെട്ട യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയാതെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ എം.പി. മോഹന്‍ദാസ് ഇപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജില്‍ ജീവനക്കാരനായി കഴിയുകയാണ്. ഓണ്‍ലൈന്‍ വായ്പാ ചതിയില്‍ കുടുങ്ങി ജീവിതം

 • ശ്രദ്ധേയമായി മ്യൂസിക് സിംഗിൾ; പുതിയ തുടക്കവുമായി മംമ്ത

  നടി മംമ്ത മോഹന്‍ദാസ് ആരംഭിച്ച നിര്‍മാണക്കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക് സിംഗിള്‍ കയ്യടി നേടുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിംഗിള്‍ എന്ന വിശേഷണവും പാട്ടിനുണ്ട്. റേഡിയോ ജോക്കി കൂടിയായ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത 'ലോകമേ' എന്ന റാപ്പ് ആണ് മ്യൂസിക് സിംഗിള്‍ ആയി

 • പ്രളയമെല്ലാം കവർന്നു; ജീവിതം കുടിലിലും ഏറുമാടത്തിലും; ഗീതുവിന് പഠിച്ചുയരണം

  പ്രളയത്തില്‍ വീടും ഭൂമിയുമടക്കം എല്ലാം നഷ്ടമായി കുടിലിലും ഏറുമാടത്തിലുമായി ജീവിച്ചു തീര്‍ക്കുന്ന മലപ്പുറം നിലമ്പൂര്‍ മുണ്ടേരി വനത്തിലെ ആദിവാസികളുടെ പ്രതിനിധിയാണ് സിവില്‍ സര്‍വീസ് പരീക്ഷക്കൊരുങ്ങുന്ന ഗീതു. മനസിരുത്തി പഠിക്കാന്‍ പോലും സൗകര്യമില്ലെന്ന് പറയുന്ന ഗീതുവിനേപ്പോലെ ഒട്ടേറെ വിദ്യാര്‍ഥികള്‍

 • എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്യം? പൗരത്വബില്ലിൽ രോഷം പങ്കിട്ട് ഗീതു

  പൗരത്വ ഭേദഗതി നിയമത്തിൽ ജാമിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ജനാധിപത്യം എവിടെയെന്നും അഭിപ്രായ സ്വാതന്ത്ര്യം എവിടെയെന്നും ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ചോദിക്കുന്നു. ''പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്