മലയാളികളുടെ പ്രിയ താരങ്ങളായ ടൊവീനോ തോമസിന്റെയും മംമ്ത മോഹൻദാസിന്റെയും പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ മംമ്ത പാമ്പിനൊപ്പവും ടൊവീനോ കുതിരയ്ക്കൊപ്പവുമാണ് പ്രത്യക്ഷപ്പെടുന്നത്. ‘And We held on together. Wildly but willingly.’ എന്നാണ്
ഗീതു മോഹൻ ദാസിന്റേയും സംവിധായകനായ രാജീവ് രവിയുടെയും മകൾ ആരാധനയ്ക്ക പിറന്നാൾ ആശംസംകൾ നേർന്നുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കുഞ്ഞിക്കിളി എന്നാണ് ആരാധനക്കുട്ടിയെ പൂർണിമ വിളിച്ചിരിക്കുന്നത്. മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പൂർണിമ
മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി പദ്മനാഭന് സംവിധാനം ചെയ്യുന്ന ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന് സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉൽഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക
അറബിക്കഥയ്ക്കും ഡയ്മണ്ട് നെക്ലസിനും ശേഷം കടലുകടക്കാനൊരുങ്ങി ലാൽ ജോസ്. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ തുടങ്ങും. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു
വലപ്പാട് ∙ സഹോദരങ്ങൾ തമ്മിൽ ഒരേ വാർഡിൽ മത്സരം . വലപ്പാട് പഞ്ചായത്ത് എട്ടാം വാർഡിലാണ് ചേട്ടൻ മോഹൻദാസ് വടുക്കുംഞ്ചേരി(70) എൽഡിഎഫിലെ സിപിഐ സ്ഥാനാർഥിയായും അനുജൻ രഘുലാൽ വടുക്കുംഞ്ചേരി (62) ബിജെപി സ്ഥാനാർഥിയായും തിരഞ്ഞെടുപ്പ് പോരാട്ടത്തിനറിങ്ങിയത്.ബന്ധത്തിൽ രാഷ്ട്രീയം കലർത്താത്തവരാണ് ഇരുവരും.
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി വായ്പയെടുത്ത് കടക്കെണിയിലായ തൃശൂരിലെ അന്പതുകാരന് കുടുംബം തന്നെ നഷ്ടമായി. ഗതികെട്ട യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയാതെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ എം.പി. മോഹന്‍ദാസ് ഇപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജില്‍ ജീവനക്കാരനായി കഴിയുകയാണ്. ഓണ്‍ലൈന്‍ വായ്പാ ചതിയില്‍ കുടുങ്ങി ജീവിതം
നടി മംമ്ത മോഹന്‍ദാസ് ആരംഭിച്ച നിര്‍മാണക്കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക് സിംഗിള്‍ കയ്യടി നേടുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിംഗിള്‍ എന്ന വിശേഷണവും പാട്ടിനുണ്ട്. റേഡിയോ ജോക്കി കൂടിയായ ഏകലവ്യന് സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത 'ലോകമേ' എന്ന റാപ്പ് ആണ് മ്യൂസിക് സിംഗിള്‍ ആയി
പ്രളയത്തില്‍ വീടും ഭൂമിയുമടക്കം എല്ലാം നഷ്ടമായി കുടിലിലും ഏറുമാടത്തിലുമായി ജീവിച്ചു തീര്‍ക്കുന്ന മലപ്പുറം നിലമ്പൂര്‍ മുണ്ടേരി വനത്തിലെ ആദിവാസികളുടെ പ്രതിനിധിയാണ് സിവില്‍ സര്‍വീസ് പരീക്ഷക്കൊരുങ്ങുന്ന ഗീതു. മനസിരുത്തി പഠിക്കാന്‍ പോലും സൗകര്യമില്ലെന്ന് പറയുന്ന ഗീതുവിനേപ്പോലെ ഒട്ടേറെ വിദ്യാര്‍ഥികള്‍
പൗരത്വ ഭേദഗതി നിയമത്തിൽ ജാമിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ജനാധിപത്യം എവിടെയെന്നും അഭിപ്രായ സ്വാതന്ത്ര്യം എവിടെയെന്നും ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ചോദിക്കുന്നു. ''പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്
ഗീതു മോഹൻദാസിന്റെ മൂത്തോൻ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ആ വിജയത്തിൽ സന്തോഷം പങ്കുവെയ്ക്കുകയാണ് പ്രിയ കൂട്ടുകാരി പൂർണിമ ഇന്ദ്രജിത്. . കൂട്ടുകാരി ജീവിതത്തിൽ വലിയ വിജയം നേടുമ്പോൾ തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും ജീവിതത്തിന്റെ പല കാലഘട്ടങ്ങളും ഓർത്തെടുക്കുകയാണ് പൂർണിമ. ‘വലിയ സ്വപ്നങ്ങളുള്ള വലിയ