961results for ""

 • കപ്പലിൽ ഇടിക്ക് വിജേന്ദർ

  ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ അടുത്ത പോരാട്ടം കപ്പലിന്റെ മുകൾത്തട്ടിൽ! ഗോവയിലെ മാണ്ഡവി നദീതീരത്ത് ചൂതാട്ട മത്സരങ്ങൾക്ക് വേദിയാകുന്ന മജസ്റ്റിക് പ്രൈഡ് ആഡംബരക്കപ്പലിൽ ഈ മാസം 19നാണ് മത്സരം. എതിരാളിയെ തീരുമാനിച്ചിട്ടില്ല....Vijender Singh, Vijender Singh goa, Vijender Singh ship boxing,

 • സൂപ്പർ സൺഡേ: ഐഎസ്എലിലും ഐ ലീഗിലും വിജയ് ഹസാരെ ട്രോഫിയിലും പോരാട്ടങ്ങൾ

  ഫറ്റോർഡയിൽ ഇന്നു വൈകുന്നേരം 5നു നടക്കുന്ന എഫ്സി ഗോവ – ഹൈദരാബാദ് എഫ്സി മത്സരം ഐഎസ്എൽ ഫുട്ബോളിലെ 4–ാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കും. എടികെ ബഗാൻ (40 പോയിന്റ്), മുംബൈ (37), നോർത്ത് ഈസ്റ്റ് (33) ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. ഗോവയ്ക്ക് 30 പോയിന്റ്. ഹൈദരാബാദിന് 28. ഇന്നു സമനില

 • പ്രായമൊക്കെ വെറും നമ്പറല്ലേ? തരംഗമായി റിയ സെന്നിന്റെ ഗോവൻ അവധി ആഘോഷ ചിത്രങ്ങൾ

  അഭിനേത്രിയും മോഡലുമായ റിയ സെൻ അവധിക്കാല യാത്രയിലാണ്. ഗോവൻ ട്രിപ്പിന്റെ വിശേഷങ്ങളുമായി സമൂഹമാധ്യമത്തിൽ തരംഗമായികൊണ്ടിരിക്കുകയാണ് താരം. ബിക്കിനിയിൽ ഗോവയിലെ മോർജിം ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്ന റിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ കാലങ്ങൾക്ക് ശേഷമാണ് റിയ യാത്ര ചിത്രങ്ങൾ

 • 7 കളി, മുക്കാൽ മണിക്കൂർ, 4 ഗോൾ; സൂപ്പർ സബ് എന്ന സൂപ്പർമാൻ ഇഷാന്‍ പണ്ഡിത

  ഒരു സോപ്പിന്റെ പഴയൊരു പരസ്യവാചകം ഓർമ വരുന്നു. ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം എന്നതായിരുന്നു അത്. ഇഷാൻ പണ്ഡിതയെക്കുറിച്ചും ഇപ്പോൾ ഇങ്ങനെ പറയണം. പണ്ഡിത എവിടെയോ അവിടെയാണ് ഗോളുകളും വിജയവും. ഇഷാൻ പണ്ഡിതയെന്ന ഇന്ത്യൻ താരം ഐഎസ്എലിൽ എഫ്സി ഗോവയുടെ ഭാഗ്യതാരകമാണ് –

 • ഗോവയ്ക്ക് സമനില

  2 തവണ മുന്നിലെത്തിയിട്ടും ഐഎസ്എൽ ഫുട്ബോളിൽ ജയം നേടാനാവാതെ എഫ്സി ഗോവ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–2നു ഗോവയെ സമനിലയിൽ പിടിച്ചു. നോർത്ത് ഈസ്റ്റിന്റെ 2 ഗോളുകളും (41’, 83’) പെനൽറ്റിയിലൂടെ നേടിയത് ഫെഡറിക്കോ ഗലേഗോയാണ്...Goa vs NorthEast United, Goa vs NorthEast United winner,

 • ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടർ; ഗോവയ്ക്ക് പോട്ടെയെന്ന് ഞാന്‍; ആ യാത്ര

  ‘മൂന്നു ദിവസം ഗോവയിൽ അടിച്ചുപൊളിച്ചു, പബ്ബിൽ പോയി, നൃത്തം ചെയ്തു, പാട്ട് പാടി, കാർ ഓടിച്ചു..’ ശരീരത്തിന്റെ ക്ഷീണം ആ വാക്കുകളിലേക്ക് അന്നും ഇന്നും എത്തിക്കാത്ത നന്ദു മഹാദേവ പറഞ്ഞുതുടങ്ങി. ഓരോ വാക്കിലും ഒരായിരം ആവേശവും ആത്മവിശ്വാസവും പകരാൻ ഈ ചെറുപ്പക്കാരനെ പോലെ മറ്റൊരാൾ ഇപ്പോൾ കേരളത്തിലില്ല എന്ന്

 • കവര്‍ന്നെടുക്കുന്ന പണം ഗോവയിൽ തീർക്കും; 4 ലക്ഷം പൊടിച്ചത് 2 ദിവസം കൊണ്ട്

  കവര്‍ച്ചയിലൂടെ കിട്ടുന്ന പണം ഗോവയില്‍ തീര്‍ക്കുന്നതാണ് കോഴിക്കോട് പിടിയിലായവരുടെ രീതി. നിശാപാര്‍ട്ടിക്കും ലഹരി ഉപയോഗത്തിനുമായി രണ്ട് ദിവസം കൊണ്ട് പണം തീര്‍ക്കും. ഇഷ്ടപ്പെട്ട വാഹനം കവരുന്നതിനായി എത്രദൂരം സഞ്ചരിക്കാനും ഇവര്‍ക്ക് മടിയില്ല. നേരത്തെ കിടന്നുറങ്ങിയെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിച്ച്

 • ബീച്ചിലിറങ്ങിയവർക്ക് നേരെ കൂട്ടത്തോടെ ജെല്ലിഫിഷ് ആക്രമണം; ഗോവയിൽ മുന്നറിയിപ്പ്

  ഗോവയിൽ ബീച്ചിലിറങ്ങിയവർക്ക് നേരെ ജെല്ലിഫിഷ് ആക്രമണം. ജെല്ലിഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട 90–ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മുന്നറിയിച്ചുമായി അധികൃതർ രംഗത്തെത്തി. ജെല്ലിഫിഷിന്റെ കുത്തേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍

 • 'താലി കെട്ടുന്നത് നായയ്ക്ക് ചങ്ങലയിടുന്നത് പോലെ'; അധ്യാപികയ്ക്കെതിരെ കേസ്

  വിവാഹ സമയത്ത് സ്ത്രീയുടെ കഴുത്തിൽ താലി കെട്ടുന്നത് നായയുടെ കഴുത്തിൽ ചങ്ങലയിടുന്നത് പോലെയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസ്. ഹിന്ദു സംഘടനാ നേതാവിന്റെ പരാതിയിലാണ് ഗോവയിലെ ലോ കോളെജ് പ്രൊഫസറായ ശിൽപ സിങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ആറുമാസം മുമ്പത്തെ

 • ഗോവയിലെ ഡാമിൽ പൂനം പാണ്ഡെയുടെ അശ്ലീല വിഡിയോ ഷൂട്ട്; വിവാദം, പരാതി

  നടിയും മോഡലുമായി പൂനം പാണ്ഡെ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കെതിരെ രോഷം കത്തുന്നു. ഗോവയിൽ നടി നടത്തിയ വിഡിയോ ഷൂട്ടിങാണ് വിവാദമാകുന്നത്. ഗോവയിലെ കനകോണയിലെ ചാപോളി ഡാമിലാണ് വിഡിയോ ചിത്രീകരിച്ചത്. ഇതിൽ നഗ്നതാ പ്രദർശനം അടക്കം നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ്