സന്തോഷം നിറഞ്ഞ ഒരു ചിരി മതി ഏതു പ്രതിസന്ധിയെയും മറികടക്കാൻ. പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും സന്തോഷം എന്ന വികാരമാണ്. എനിക്കും എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതാണ് ഇഷ്ടം. എന്റെ സന്തോഷം ഇരട്ടിയാക്കുന്നത് യാത്രകളിലൂടെയാണ്. മലയാളികളുടെ പ്രിയങ്കരിയായ അഞ്ജു കുര്യന്റെ വാക്കുക്കളാണിവ. നേരം,
വീട്ടിലെ ചെല്ലക്കുട്ടിയായി വളർന്ന് വെള്ളിത്തിരയിലൂടെയും റിയാലിറ്റിഷോകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ഡിംപിൾ റോസ്. പഠനം തുടരാൻ അഭിനയത്തിൽനിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ഫുഡ്വ്ലോഗർ കൂടിയാണ്. കുക്കിങ്ങിനെ പാഷനായി കാണുന്ന ഡിംപിളിന് മറ്റൊരു ഇഷ്ടം കൂടിയുണ്ട്. അത് യാത്രകളാണ്.
വീട്ടിലെ ചെല്ലക്കുട്ടിയായി വളർന്ന് വെള്ളിത്തിരയിലൂടെയും റിയാലിറ്റിഷോകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ഡിംപിൾ റോസ്. പഠനം തുടരാൻ അഭിനയത്തിൽനിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ഫുഡ്വ്ലോഗർ കൂടിയാണ്. കുക്കിങ്ങിനെ പാഷനായി കാണുന്ന ഡിംപിളിന് മറ്റൊരു ഇഷ്ടം കൂടിയുണ്ട്. അത് യാത്രകളാണ്.
ബീച്ചില്‍ ഇരുന്ന് മദ്യപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഗോവ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്. പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ബീച്ചുകള്‍ കുപ്പികളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞതാണ് ഇത്തരമൊരു നടപടിക്ക് പിന്നിലെന്ന് ടൂറിസം ഡയറക്ടര്‍ മെനിനോ ഡിസൂസ അറിയിച്ചു. മദ്യപിക്കാന്‍ പാടില്ലെന്ന് അറിയിച്ചു
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി യാത്രയിലാണ് സെലിബ്രിറ്റികളിൽ ഭൂരിഭാഗവും. മറ്റു താരങ്ങൾ വിദേശരാജ്യങ്ങൾ തെരഞ്ഞെടുത്തപ്പോള്‍ മിസ് വേൾഡ് ടൂറിസം പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി സോണാല്‍ ചൗഹാന് അവധി ആഘോഷിക്കാനായി തെരഞ്ഞെടുത്തത് ഗോവയാണ്. ഗോവയിൽ നിന്ന് പകർത്തിയ നിരവധി ചിത്രങ്ങളാണ് താരം
കവര്‍ച്ചയിലൂടെ കിട്ടുന്ന പണം ഗോവയില്‍ തീര്‍ക്കുന്നതാണ് കോഴിക്കോട് പിടിയിലായവരുടെ രീതി. നിശാപാര്‍ട്ടിക്കും ലഹരി ഉപയോഗത്തിനുമായി രണ്ട് ദിവസം കൊണ്ട് പണം തീര്‍ക്കും. ഇഷ്ടപ്പെട്ട വാഹനം കവരുന്നതിനായി എത്രദൂരം സഞ്ചരിക്കാനും ഇവര്‍ക്ക് മടിയില്ല. നേരത്തെ കിടന്നുറങ്ങിയെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിച്ച്
ഗോവയിൽ ബീച്ചിലിറങ്ങിയവർക്ക് നേരെ ജെല്ലിഫിഷ് ആക്രമണം. ജെല്ലിഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട 90–ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മുന്നറിയിച്ചുമായി അധികൃതർ രംഗത്തെത്തി. ജെല്ലിഫിഷിന്റെ കുത്തേല്ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍
വിവാഹ സമയത്ത് സ്ത്രീയുടെ കഴുത്തിൽ താലി കെട്ടുന്നത് നായയുടെ കഴുത്തിൽ ചങ്ങലയിടുന്നത് പോലെയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസ്. ഹിന്ദു സംഘടനാ നേതാവിന്റെ പരാതിയിലാണ് ഗോവയിലെ ലോ കോളെജ് പ്രൊഫസറായ ശിൽപ സിങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ആറുമാസം മുമ്പത്തെ
നടിയും മോഡലുമായി പൂനം പാണ്ഡെ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കെതിരെ രോഷം കത്തുന്നു. ഗോവയിൽ നടി നടത്തിയ വിഡിയോ ഷൂട്ടിങാണ് വിവാദമാകുന്നത്. ഗോവയിലെ കനകോണയിലെ ചാപോളി ഡാമിലാണ് വിഡിയോ ചിത്രീകരിച്ചത്. ഇതിൽ നഗ്നതാ പ്രദർശനം അടക്കം നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ്
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടിൽ തന്നെ ചികിൽസയിലാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ക്വാറന്റീനില്‍ കഴിയവേ ഔദ്യോഗിക ഫയലുകള്‍ നോക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫയല്‍ നോക്കുന്ന മുഖ്യമന്ത്രി മാസ്ക് ധരിച്ചിരുന്നെങ്കിലും കയ്യില്‍ ഗ്ലൗസ്