393results for ""

 • അത്താഴം അത്തിപ്പഴത്തോളം, ഡിന്നറിനൊരുക്കാം ചന വെജിറ്റബിൾ സാലഡ് 

  അത്താഴം ലഘുവായിരിക്കണമെന്ന അർഥത്തിൽ അത്താഴം അത്തിപ്പഴത്തോളം എന്നും അത്താഴമുണ്ടാൽ അര വയറേ നിറയാവൂ എന്നും മറ്റും പഴഞ്ചൊല്ലുകളുണ്ട്. രുചികരമായ ചന വെജിറ്റബിൾ സാലഡ്  മാത്രം മതി ഡിന്നർ സിംപിളായി ഗംഭീരമാക്കാൻ. ചേരുവകൾ വെള്ള കടല - ഒരു കപ്പ് സവാള - മീഡിയം കാരറ്റ്‌ - 1 കാപ്‌സിക്കം - 1 തക്കാളി -

 • എല്ലാവരും വാങ്കേ...ഇതു രാഹുൽ ഗാന്ധി വച്ച സാലഡ്

  ചക്കിലാട്ടിയ ശുദ്ധമാന തേങ്കാ എണ്ണൈ.. വില്ലേജ് കുക്കിങ് ചാനൽ ഒരിക്കൽ കണ്ടവർ ഈ വാക്കുകൾ മറക്കാനിടയില്ല. വെങ്കായം.. തൈര്.. കല്ലുപ്പ്.. കഴിഞ്ഞ ദിവസം പുറത്തു വന്ന വിഡിയോയിൽ പെരിയ തമ്പിക്കു പകരം സാധനങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് സാലഡ് ഉണ്ടാക്കിയത് സാക്ഷാൽ രാഹുൽ ഗാന്ധിയാണ്. ഉപ്പു നോക്കി രാഹുൽ ഗാന്ധി

 • നക്ഷത്രപ്പഴം കൊണ്ടൊരു വിസ്മയം, ക്രിസ്മസ് സ്പെഷൽ രുചിയുമായി ഷെഫ് സുരേഷ് പിള്ള

  ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ട്. ഇംഗ്ലീഷിൽ കാരംബോള എന്നാണ് നാമം. ഇളം പുളിയും മധുരവുമുള്ള ഈ പഴം വച്ച് അടിപൊളി സാലഡ് ഉണ്ടാക്കാം. മലയാളികൾക്ക് അത്ര പ്രിയമില്ലാത്ത ഈ പഴം വിദേശ രാജ്യങ്ങളിൽ വലിയ വിലകൊടുത്താണ്

 • മിച്ചം വന്ന ചപ്പാത്തികൊണ്ട് വ്യത്യസ്തമായ സാലഡ്

  ആരോഗ്യം നില നി‍ർത്താൻ സലാഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. തടി കുറയ്ക്കാൻ സാലഡ് ഡയറ്റിങ് നല്ലതാണ്. ബാക്കി വരുന്ന ചപ്പാത്തി ഉൾപ്പെടുത്തി എങ്ങനെ വ്യത്യസ്ഥമായി ഒരു സലാഡ് ഉണ്ടാക്കാം എന്നു പരിചയപ്പെടാം . ചേരുവകൾ : ചപ്പാത്തി – 1 ഒലീവ് ഓയിൽ – 1 ടീസ്പൂൺ ലെറ്റ്യൂസ് ഒരു തണ്ട് കാരറ്റ് –

 • കടലിൽ ഒരു മാർബിൾ പിരമിഡ്; അവിടെ ഗവേഷകരെ ഞെട്ടിച്ച കാഴ്ചകൾ!

  ചുണ്ണാമ്പുകല്ലുകൾ കൊണ്ടാണ് ഈജിപ്തിലെ പിരമിഡുകളിലേറെയും നിർമിച്ചിരിക്കുന്നത്. ഇതിനാവശ്യമായ കല്ല് ഈജിപ്തിന്റെ പരിസര പ്രദേശങ്ങളിലൊന്നും ലഭ്യമല്ല. മൈലുകൾക്കപ്പുറത്തു നിന്ന് നൈൽ നദിയിലൂടെ ചങ്ങാടങ്ങളിലായിരുന്നു കല്ലുകൾ കൊണ്ടുവന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലൊരു അദ്ഭുതം ഗ്രീസിന്റെ

 • 2500 വർഷം പഴക്കം; തുർക്കിയിൽ ഗ്രീക്ക് ക്ഷേത്രം കണ്ടെത്തി ഗവേഷകർ

  2500 വർഷം പഴക്കമുള്ള ഗ്രീക്ക് ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി ഗവേഷകർ. ഗ്രീക്ക് ദേവതയായ അഫ്രോഡൈറ്റിന്റെ ക്ഷേത്രാവശിഷ്ടങ്ങളാണ് ലഭിച്ചത്. പുരാതന ഗ്രീക്ക് ദേവതയാണ് അഫ്രോഡൈറ്റ്. തുർക്കിയിലാണ് ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. തുർക്കിയിൽ 2016ലും ഗ്രീക്ക് ക്ഷേത്രം കണ്ടെത്തിയിട്ടുണ്ട്.

 • സാലഡ് ഒഴിവാക്കൂ, എയർ ഇന്ത്യയെ രക്ഷിക്കൂ

  എയർ ഇന്ത്യയുടെ വിമാനങ്ങളിൽ ഭക്ഷണത്തോടൊപ്പം സാലഡ് കണ്ടില്ലെങ്കിൽ ‘സാഡ്’ ആകരുത്. ചെലവു ചുരുക്കാൻ എയർ ഇന്ത്യയുടെ ജീവനക്കാർ നിർദേശിച്ച പല മാർഗങ്ങളിലൊന്ന് ഇക്കണോമി ക്ലാസിലെ സാലഡ് വിളമ്പൽ അവസാനിപ്പിക്കണം എന്നതാണ്. 20% പേരേ സാലഡ് കഴിക്കുന്നുള്ളൂ എന്നും അതുകൊണ്ടു തന്നെ സാലഡ് പാഴ്ചെലവാണെന്നും ജീവനക്കാർ

 • ബിരിയാണിക്കൊപ്പം തൈര് ചേർത്ത സാലഡ് കഴിച്ചാൽ?

  വിരുദ്ധാഹാരം എന്ന അവസ്ഥ സത്യത്തിൽ ഉണ്ടോ അതോ ചില ദോഷൈക ദൃക്കുകൾ പടച്ചുവിടുന്ന അന്ധവിശ്വാസം മാത്രമാണോ ഇതെന്ന ചോദ്യം പല തീന്മേശകളിലും എന്നത്തെയും ത൪ക്ക വിഷയങ്ങളിൽ ഒന്നാണ്. എന്താണീ വിരുദ്ധാഹാരം? പ്രധാനമായും രണ്ടുകാര്യങ്ങളാണ് വിരുദ്ധാഹാരം എന്ന അവസ്ഥയുടെ അടിസ്ഥാനം. ഒന്ന്: വിവിധതരം ഭക്ഷണവിഭവങ്ങൾ മറ്റേത്

 • ബിരിയാണിക്കൊപ്പം തൈര് ചേർത്ത സാലഡ് കഴിച്ചാൽ?

  വിരുദ്ധാഹാരം എന്ന അവസ്ഥ സത്യത്തിൽ ഉണ്ടോ അതോ ചില ദോഷൈക ദൃക്കുകൾ പടച്ചുവിടുന്ന അന്ധവിശ്വാസം മാത്രമാണോ ഇതെന്ന ചോദ്യം പല തീന്മേശകളിലും എന്നത്തെയും ത൪ക്ക വിഷയങ്ങളിൽ ഒന്നാണ്. എന്താണീ വിരുദ്ധാഹാരം? പ്രധാനമായും രണ്ടുകാര്യങ്ങളാണ് വിരുദ്ധാഹാരം എന്ന അവസ്ഥയുടെ അടിസ്ഥാനം. ഒന്ന്: വിവിധതരം ഭക്ഷണവിഭവങ്ങൾ മറ്റേത്