9932results for ""

 • എം.വി.ജയരാജന്റെ ആരോഗ്യനില മാറ്റമില്ല

  പരിയാരം (കണ്ണൂർ)∙ കോവിഡ് ബാധിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു. | M.V. Jayarajan | Manorama News

 • മുലപ്പാൽ ബാങ്ക് കേരളത്തിലെത്താൻ 32 വർഷങ്ങൾ വൈകിയതെന്ത്

  32 വർഷങ്ങൾക്കു മുൻപാണ് രാജ്യത്തെ ആദ്യ മുലപ്പാൽ ബാങ്ക് വരുന്നത്. 1989ൽ മുംബൈയിൽ. പക്ഷേ, പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല. പാൽപ്പൊടി കമ്പനികൾ ആ വരവിനെ എതിർത്തുവെന്നാണു സൂചന. മാനസികമായി ആളുകൾ അതിനോടു ചേരാനും സമയമെടുത്തിരിക്കാം. എന്തുതന്നെയായാലും, വർഷങ്ങൾ കഴിയുംതോറും മുലപ്പാൽ ബാങ്കുകൾ പതിയെ ദൈനംദിന

 • സൗന്ദര്യം തേടേണ്ടതെവിടെ?

  സന്തോഷകരമായ ജീവിതത്തിന്റെ സൗന്ദര്യം എവിടെയാണ്?

 • 6 ദിവസത്തിൽ ദശലക്ഷം വാക്സീൻ ഡോസ്; ഇന്ത്യയിൽ കോവിഡ് രോഗികളിലും കുറവ്

  ന്യൂ‍ഡൽഹി∙ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,84,408 ആയി കുറഞ്ഞു. മൊത്തം രോഗബാധിതരുടെ 1.73 ശതമാനം ആണ് ഇത് | covid-19 | coronavirus | covid-19 India | COVID-19 Vaccine | Manorama Online

 • ‘എല്ലാവരും പ്രാർഥിക്കണം’; ലാലുവിന്റെ ആരോഗ്യനില ട്വീറ്റ് ചെയ്ത് തേജസ്വി

  ന്യൂഡൽഹി∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎംഎസ്) പ്രവേശിപ്പിക്കപ്പെട്ട ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് മകൻ തേജസ്വി യാദവ്. നിലവിൽ ഐസിയുവിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ... Lalu Prasad Yadav Health Report

 • ആ കയ്യക്ഷരത്തെ അപഹസിക്കുന്നവരോട്; അതൊരു ഫോൺവിളിയിൽ തീരാവുന്ന പ്രശ്നം; കുറിപ്പ്

  സമൂഹമാധ്യമങ്ങളിൽ വൈറലായ മരുന്നു കുറിപ്പടി വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കുറിപ്പ്. ഗൈനക്കോളജിസ്റ്റായ ഡോ.റീനയാണ് അത്തരമൊരു മരുന്നു കുറിപ്പടിക്കു പിന്നിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. റീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ''ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. . . . കൈയ്യഷരത്തിൻ്റെ

 • ആറുതവണ നിയമസഭാംഗം; വിവാദങ്ങളിൽ അടിപതറി; അരനൂറ്റാണ്ടിലെ രാഷ്ട്രീയജീവിതം

  ആറു വട്ടം വയനാട്ടില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭാസാമാജികത്വമെന്നതാണ് രാമചന്ദ്രന്‍മാസ്റ്ററുടെ രാഷ്ട്രീയനേട്ടം. ഒരിക്കലെത്തിപ്പെട്ട മന്ത്രിസ്ഥാനം വിവാദങ്ങളില്‍ കുടുങ്ങിയതോടെ അരനുറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ രാഷ്ടീയജീവിതത്തിനും ഏറെക്കുറെ വിരാമമായി. കോഴിക്കോടും വയനാടും മലപ്പുറവും ഒന്നായിരുന്ന

 • രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണം അടുത്ത ബുധനാഴ്ച ആരംഭിക്കും

  രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി നല്‍കി 10 ദിവസത്തിനകം വിതരണം നടപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന്‍ ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വിഡിയോ റിപ്പോർട്ട്

 • വാക്സിൻ വിതരണത്തിന് തയാറെടുക്കുന്നു; നാലുജില്ലകളില്‍ നാളെ ഡ്രൈറണ്‍

  കോവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വാക്സീന്‍ ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍. ഡിസംബർ 28, 29 തീയതികളിൽ നാല്

 • ‘വേഗം സുഖമായി വരൂ സൂര്യ, അൻപോടെ ദേവ..’; ദളപതി തൊട്ട് രജനിയോട് മമ്മൂട്ടി

  ‘വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..’ മമ്മൂട്ടി അൽപം മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. ആശുപത്രിയിൽ കഴിയുന്ന രജനികാന്ത് വേഗസുഖപ്രാപ്തി ആശംസിച്ചാണ് മമ്മൂട്ടിയുടെ കുറിപ്പ്. രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനി ഇപ്പോൾ. ദളപതി എന്ന