1842results for ""

  • കാസര്‍കോട് രോഗബാധിതര്‍ കൂടുന്നു; രോഗികളിൽ അധികവും സമ്പര്‍ക്കത്തിലൂടെ; വീണ്ടും ആശങ്ക

    ഒരിടവേളയ്ക്കുശേഷം കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സമ്പര്‍ക്കത്തിലൂടെയടക്കം പത്തുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പതിനാല് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. മെയ് പതിനൊന്നിന് രോഗം സ്ഥിരീകരിച്ച പൈവാളികൈ സ്വദേശിയിൽ നിന്ന് നാല് പേർക്കാണ് വൈറസ് ബാധിച്ചത്. മെയ് നാലിന്

  • മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്‌സ്; മുന്നറിയിപ്പ്: കുറിപ്പ്

    കൊറോണയുടെ രണ്ടാം ഇന്നിങ്സ് അഥവാ സ്റ്റേജ് രണ്ടിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ദുരന്തനിവാരണ വിദഗ്ദന്‍ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങൾ പോലും കൊറോണ വിതയ്ക്കുന്ന മരണകണക്കുകൾക്കിടയിൽ ചക്രശ്വാസം വലിക്കുമ്പോൾ കേരളം പിടിച്ചുനിൽക്കുന്നത് ആരോഗ്യരംഗത്തെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. ഒന്നാമത്തെ വരവിലെ പോലെ

  • 'ഈ ത്യാഗം നിങ്ങളുടെ ഉത്തരവാദിത്തം; അല്ലെങ്കിൽ മറ്റൊരു ഇറ്റലി കാണേണ്ടി വരും'; കുറിപ്പ്

    ക്വാറന്റിൻ വാസം സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്തമാണെന്ന് പറയുകയാണ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വർഗീസ് പാലാട്ടി. വൈറസു ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ, നമ്മുടെ വ്യക്തിപരമായ അവശ്യങ്ങളെക്കാൾ, സമൂഹത്തിന്റെ സുരക്ഷക്ക് സ്ഥാനം നൽകണമെന്ന് സ്വന്തം അനുഭവം മുൻനിർത്തി വർഗീസ് പറയുന്നു. വിദേശത്തു നിന്നും

  • ആരോഗ്യമേഖലയെ അവതാളത്തിലാക്കുന്നത് ആര് ?

    ജീവിക്കനാണ് ഈ സമരമെന്ന് നഴ്സുമാര്‍. ജീവന്‍ അപകടത്തിലാവുമോയെന്ന് രോഗികള്‍. നഴ്സുമാര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ഹൈക്കോടതിയും മുഖം കറുപ്പിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന നഴ്സ് സമരത്തിനെതിരെ അവശ്യസേവന നിയമം പ്രയോഗിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്തുസംഭവിച്ചാലും പിന്നോട്ടില്ലെന്ന് നഴ്സുമാരും. ഈ

  • ആരോഗ്യ രംഗത്ത് ആശങ്ക പടർത്തി പനിമരണങ്ങൾ കുതിച്ചുയരുന്നു

    ആരോഗ്യ രംഗത്ത് ആശങ്ക പടർത്തി പനിമരണങ്ങൾ കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് മൂന്നുവയസുകാരന്‍ ഉള്‍പ്പെടെ എട്ടു പേര്‍ പനിബാധിച്ചു മരിച്ചു. ഇതില്‍ അഞ്ചുമരണവും തിരുവനനന്തപുരം ജില്ലയിലാണ്. ഈ വർഷം പകർച്ച വ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി അഭിനാഥാണ് മരിച്ച