ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
കേരളത്തിലെ സർവകലാശാലകളെ രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതു ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ എംജി സർവകലാശാലയ്ക്കും മുതൽക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. ടൈംസ് ഹയർ എജ്യൂക്കേഷൻ വകുപ്പു പ്രസിദ്ധീകരിച്ച ആഗോള സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണ് ഇടം പിടിച്ചത്. അതിനാൽ
തിരുവനന്തപുരം∙ കോവിഡിനു ശേഷം മറ്റു വിദ്യാലയങ്ങൾ സജീവമാകുന്നതിനു മുൻപെ സജീവമായൊരു വിദ്യാലയമുണ്ട് – തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയമാണ് | KR Ushakumari | teacher | Kunnathumala Agasthya Eka Adyapaka School | covid-19 | School | Manorama Online
തിരുവനന്തപുരം∙ ഒരു ഭാഗത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെങ്കിൽ മറുഭാഗത്ത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുമുള്ള | Thomas Isaac | Kerala Budget 2021 | education sector | Manorama Online
ന്യൂഡൽഹി∙ മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷ ഏപ്രിൽ 18ന് നടക്കും. റജിസ്ട്രേഷൻ ആരംഭിക്കുന്നതിന്റെ പൂർണ | NEET | NEET PG 2021 exam | NEET PG exam | exam | Manorama Online
സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട്
മാര്‍ച്ച് 31 ന് മുന്‍പ് അക്കാദമിക്ക് വര്‍ഷവും പരീക്ഷകളും പൂര്‍ത്തയാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് വെട്ടിക്കുറക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പത്ത്, പന്ത്രണ്ട് ക്്ളാസുകളിലെ പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗം
സംസ്ഥാനത്തെ കോളജുകളിലെ അധ്യയന വര്‍ഷം നവംബറില്‍ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒാണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും.
ലോക്ഡൗൺ കാലത്ത് വിഡിയോ കോൺഫറന്‍സിങ് ആപ്ലിക്കഷനുകളുടെ പ്രചാരം ഏറിയിരിക്കുകയാണ്. എല്ലാം ഓൺലൈനായി മാറുന്നു. വിദ്യാഭ്യാസ മേഖലയിലാണ് പ്രധാനമായും ഓൺലൈൻ സാധ്യതകളുടെ പരീക്ഷണങ്ങൾ നടക്കുന്നത്. ഇവിടെ മലയാളിയായ സംരംഭകൻ സിബിൻ ജോൺ പാറക്കലാണ് വിദ്യാഭ്യാസ മേഖലയ്ക്കായി ഒരു ഓൺലൈൻ ആപ്ലിക്കേഷൻ
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.cee-kerala.org യില്‍ ലഭ്യമാണ്. 56,599 പേര് എന്‍ജിനീയറിങ്ങിനും 44,390 പേര് ഫാര്‍മസിക്കും യോഗ്യത നേടി. കോവിഡ് പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് കീം പരീക്ഷകൾ നടന്നത്.