കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കാരക്കുന്നത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. സ്കൂട്ടർ യാത്രികൻ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് | Ernakulam | Road Accident | Accident | Kothamangalam | Karakunnu | Manorama Online
ചെന്നൈ∙ ഔദ്യോഗിക കാറില്‍ വച്ച് വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്നാട്ടില്‍ മുന്‍ സ്പെഷല്‍ ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡി കേസെടുത്തു... | Tamilnadu, Special DGP Rajesh Das, Manorama News, Sexual Assault, Sexual Harasment
ദുബായ് ∙ തുവൂർ കുന്നുംപുറത്ത് ദാസന്റെ മകൻ അനൂപ് കെ.ദാസ് (37) ദുബായിൽ അന്തരിച്ചു. ഭാര്യ : ശ്രീഷ.മകൻ ആൽവിൻ ദാസ്
മുംബൈ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റമില്ല. റീപ്പോ നിരക്ക് നാലു ശതമാനമായി തുടരും. റിവേഴ്സ് റീപ്പോ 3.35 ശതമാനമാണ്... RBI, Reverse Repo, Repo Rate
ന്യൂഡൽഹി ∙ കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ കൂടുതൽ നടപടികൾക്ക് റിസർവ് ബാങ്ക് മടിക്കില്ലെന്നും സാമ്പത്തിക വളർച്ചപോലെതന്നെ പ്രധാനമാണ് ധന സുസ്ഥിരതയെന്നും ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിവി | Shaktikanta Das | Malayalam News | Manorama Online
അത്ലറ്റിക്സിൽ ഇന്ത്യയുടെ ലോകചാംപ്യനായ ഹിമ ദാസ് ഇനി അസം പൊലീസിൽ ഡിഎസ്പി. ഹിമയുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. മുഖ്യമന്ത്രി സർബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയർന്ന സ്ഥാനം ഏറ്റെടുത്തത്. സോനോവൽ നിയമന ഉത്തരവ് കൈമാറി. ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ് ഒരു പൊലീസുകാരി ആവുക
ഫെയ്സ്ബുക് ഇന്ത്യ പോളിസി ഡയറക്ടര്‍ അൻഖി ദാസ് രാജിവച്ചു. പക്ഷപാതിത്വ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. ഫെയ്സ്ബുക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു ആരോപണം. രാഷ്ട്രീയക്കാരുടെ വിദ്വേഷ പ്രസംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോഷ്യൽ നെറ്റ്വർക്കിങ് ഭീമൻ പക്ഷപാതപരമായി
വസത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജനെ പിന്തുണച്ച് സന്ദീപ്ദാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഉപദേശങ്ങൾ ലഭിക്കുന്നത് എന്നാണ് കുറിപ്പിലൂടെ സന്ദീപ് ചോദിക്കുന്നത്. ഷോർട്സ് ധരിച്ചതിന്റെ പേരിൽ തെറികേട്ട അനശ്വരയെ പട്ടുപാവാടയിലും കണ്ടിട്ടുണ്ട്.
‘ടിക്ടോക്കോളി എന്ന് കളിയാക്കലായിരുന്നു ആദ്യം. പിന്നീട് കാഴ്ചക്കാരുടെ എണ്ണവും ലൈക്കും ലക്ഷങ്ങൾ കടന്നതോടെ കളിയാക്കിയവർ തന്നെ പറഞ്ഞു തുടങ്ങി. ‘നന്നായിട്ടുണ്ടെടീ.. നീ ഇത്ര ഫേമസ് ആയിരുന്നല്ലേ..’ എന്നൊക്കെ.. അങ്ങനെ കാഴ്ചക്കാരുടെ എണ്ണവും ലൈക്കുകളും വിഡിയോകളും കൂടി വരുമ്പോഴാണ് ടിക്ടോക് നിരോധിച്ചത്.
സമൂഹമാധ്യമങ്ങള്‍ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യ പ്രചരണായുധമായത് 2014 ലെ പൊതുതിരഞ്ഞെടുപ്പോടു കൂടിയാണ്. അന്ന് മറ്റേതു രാഷ്ട്രീയ പാർട്ടികളെക്കാളും ഫലപ്രദമായി ബിജെപി ആ ആയുധം ഉപയോഗിച്ചിരുന്നു. ഇന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ പാർട്ടി മുന്നില്‍ തന്നെയാണ്. എന്നാൽ ഫെയ്സ്ബുക്ക് ഇന്ത്യ പബ്ലിക്