731results for ""

 • ഐസ്ക്രീം ഫോർ ബ്രേക്ക്ഫാസ്റ്റ് ! എത്ര മനോഹരമായ ആചാരം...

  ഇന്ന് ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച. നല്ല തണുപ്പുള്ള മകരമാസത്തിലെ പ്രഭാതമാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. പൊള്ളുന്ന വേനൽച്ചൂടാണ് ഇപ്പോൾ നാട്ടിലെങ്കിലും ലോകമാകെ മഞ്ഞുമൂടുന്ന തണുപ്പുകാലമാണിത്. അതുകൊണ്ട് തണുപ്പുള്ളൊരു മുത്തശ്ശിക്കഥ പറയാം. ഇതിലെ നായകൻ നല്ല പതുപതുപ്പുള്ള ഐസ്ക്രീമാണ്. പണ്ടുപണ്ട് ഒരിടത്ത്

 • മെൽബൺ സോഷ്യൽ ക്ലബിന്റെ ഹോളിഡേ ക്യാമ്പ് വർണ്ണോജ്വലമായി

  മെൽബൺ ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മെൽബൺ സോഷ്യൽ ക്ലബിന്റെ ഹോളിഡേ ക്യാമ്പ് പുതിയ അനുഭൂതിയായി.

 • അതിമനോഹരം; കാണുന്നവരെല്ലാം ഈ വീടിന്റെ ആരാധകരായി മാറുന്നു! കാരണമുണ്ട്

  തൃശൂർ ജില്ലയിലെ കരുവന്നൂരിലാണ് പ്രവാസിയായ വേണുഗോപാലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മണലാരണ്യങ്ങൾ നിറഞ്ഞ ഗൾഫിൽ ജോലി ചെയ്യുന്ന ഗൃഹനാഥന്, നാട്ടിലെത്തുമ്പോൾ പച്ചപ്പും പുഴയും പ്രകൃതിയുമായി സല്ലപിക്കുന്ന ഒരു വീട് വേണം എന്നായിരുന്നു ആഗ്രഹം. നിരവധി പ്രൗഢ നിർമിതികൾ ഒരുക്കിയ പ്രശസ്ത ആർക്കിടെക്ട്

 • കാന്തല്ലൂരിലേക്ക് പോകാം; കാടിനുള്ളിലെ ബംഗ്ലാവിൽ താമസിക്കാം

  നീണ്ട ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം, മഞ്ഞുപെയ്യുന്ന ഡിസംബറിൽ എന്റെയുള്ളിലെയും യാത്രാപ്രേമി വീണ്ടും ഉണർന്നു. ഞാനും ഒരു യാത്രയ്ക്കായി തയാറെടുത്തു. തൃശൂരിൽനിന്നു തുടങ്ങിയ യാത്ര ഇടുക്കിയിലെ കാന്തല്ലൂരിനടുത്തു കാടിനോടു ചേർന്ന് പ്രകൃതിയൊരുക്കിയ മനോഹരയിടമായ അഞ്ച് വീട് ടെംപിളിലാണ് അവസാനിപ്പിച്ചത്.

 • ആഘോഷയാത്രകള്‍ക്ക് കരിനിഴല്‍: രാജ്യങ്ങൾ കൈക്കൊണ്ട യാത്രാ നിയന്ത്രണങ്ങൾ ഇങ്ങനെ...

  ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ക്ക് പ്ലാന്‍ ചെയ്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ കോവിഡ് വൈറസ് വാർത്ത. യൂറോപ്പില്‍ ജനിതകമാറ്റം സംഭവിച്ച്, എഴുപതു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ള കൊറോണ വൈറസ് പടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് യുകെയിലെ ലണ്ടന്‍ നഗരം

 • മഴ ശക്തമാകാൻ സാധ്യത; എറണാകുളം ജില്ലയിൽ നാളെ അവധി

  നാളെ (14) എറണാകുളം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്തു

 • 8 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി

  8 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അവധി. പത്തനംതിട്ടയില്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അവധിയായിരിക്കും. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ

 • 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും നാളെ അവധിയായിരിക്കും.നാളത്തെ പി.എസ്.സി.പരീക്ഷകളെല്ലാം മാറ്റി. എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി സംസ്ഥാനത്ത് ആശങ്ക

 • വെള്ളിയാഴ്ച വരെ മഴ സജീവം; മൂന്നിടങ്ങളിൽ റെഡ് അലേർട്ട്: ജാഗ്രത

  സംസ്ഥാനത്ത് മഴ കനത്തു.നിലമ്പൂരിൽ 11 , കോഴിക്കോട് 9 , വടകര 8 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.

 • ശക്തമായ മഴ; മൂന്ന് ജില്ലകളിൽ അവധി; റെഡ് അലർട്ട്

  സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക്