2338results for ""

  • കുഞ്ഞിനെ വേണ്ടെങ്കിൽ തല്ലണോ..? കൊല്ലണോ..? ഡോ.ഷിംന അസീസ് പറയുന്നു: കുറിപ്പ്

    മാതൃത്വം എന്ന വാക്കിന് തീരാക്കളങ്കമേൽപ്പിച്ച് വീണ്ടുമൊരു ദുരന്തത്തിന് കൂടി കേരളം സാക്ഷിയായി. ചേർത്തലയിലെ ഒന്നരവയസുകാരി ആദിഷ നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാമ് മടങ്ങുന്നച്. പല അമ്മമാരും കുഞ്ഞുങ്ങളെ ശല്യമായി കരുതി ഒഴിവാക്കാൻ നോക്കുന്ന സാഹചര്യത്തില്‍ ഗൗരവമുള്ള ചിലത് പറയുകയാണ് ഡോക്ടർ ഷിംന അസീസ്. വിശദമായ

  • കുഞ്ഞുങ്ങളെ വേണ്ടാതായെങ്കിൽ ഇങ്ങനെ ഉപേക്ഷിക്കൂ; കണ്ണീരോടെ എഴുതിയ കുറിപ്പ്

    മനസാക്ഷിയുള്ളവരെയൊക്കെ വേദനിപ്പിച്ച ഒന്നാണ് തൊടുപുഴയിലെ കുഞ്ഞിനേറ്റ ദുരന്തം. അമ്മയ്ക്ക് വേണ്ടായിരുന്നെങ്കിൽ കുട്ടികളെ അച്ഛന്റെ ബന്ധുകൾക്ക് നൽകുകയോ അതുമല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിലാക്കുകയോ ചെയ്യരുതായിരുന്നോ എന്നാണ് മിക്കവരും ചോദിക്കുന്നത്. രണ്ടാമതൊരു ജീവിതത്തിന് ഒരുങ്ങുമ്പോൾ പലപ്പോഴും ആദ്യ

  • അബുദാബിയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി 700 ദിര്‍ഹം വാടക നിരക്കില്‍ താമസ സൗകര്യം

    തലസ്ഥാന എമിറേറ്റില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി ഹൗസിങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പ്രതിമാസം 700 ദിര്‍ഹം വാടക നിരക്കില്‍ മിതമായ സൗകര്യത്തോടെ ഏറ്റവും കുറഞ്ഞ പാര്‍പ്പിട നിരക്കായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി അവതരിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി

  • മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിച്ച് ഒരു കുടുംബം

    മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി ദുരിത ജീവിതം നയിക്കുകയാണ് ഒരു ആദിവാസി കുടുംബം. പെരിന്തൽമണ്ണ താഴേക്കോട് മുള്ളൻമട കോളനിയിലെ കുമാരനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. ഈ കൂരഏത് സമയത്തും നിലം പൊത്താം. മഴ പെയ്താൽ വെള്ളം മുഴുവൻ അകത്താണ്.കഴിഞ്ഞ 12 വർഷമായി ഇവിടെയാണ് കുമാരനും

  • ചങ്ങനാശേരിയിലും ചെങ്ങന്നൂരിലും ആളില്ലാത്ത വീടുകളിൽ മോഷണം

    ചങ്ങനാശേരിയിലും ചെങ്ങന്നൂരിലും ആളില്ലാത്ത വീടുകളിൽ മോഷണം. ലക്ഷണക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി. ചങ്ങനാശ്ശേരി പായിപ്പാട് പുളിമൂട്ടിൽ ലില്ലിക്കുട്ടിയുടെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വര്ണ്ണവും ഒരു ലക്ഷം രൂപയും, രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണണങ്ങളുമാണ്