688results for ""

 • പരുന്തിന് പുതുജീവൻ നൽകി; പരുന്ത് ‘എട്ടിന്റെ പണി’ തിരിച്ചു നൽകി ...

  പെരിയ ∙ അവശനിലയിലായ പരുന്തിനു പുതുജീവൻ നൽകിയ പുല്ലൂർ കേളോത്തെ കാവുങ്കാൽ ഷാജിക്ക് ഇപ്പോൾ കിട്ടുന്നത് ‘എട്ടിന്റെ പണി’! ആറു മാസം മുൻപാണ് കാക്കക്കൂട്ടത്തിന്റെ അക്രമത്തിൽ പരിക്കേറ്റ് അവശനിലയിലായ പരുന്തിനെ ഷാജിയും സഹോദരനും ചേർന്നു രക്ഷപ്പെടുത്തുന്നത്. വീട്ടിലെ ഒഴിഞ്ഞു കിടന്ന കോഴിക്കൂട്ടിനകത്താക്കി ഭക്ഷണം

 • യുവതി യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ‘ആര്യ’

  കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആര്യ (യുവതി യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള പദ്ധതി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറു‌തേനീച്ച വളര്‍ത്തല്‍, ഇന്ത്യന്‍ തേനീച്ച വളര്‍ത്തല്‍ മുതലായവയില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. തുടര്‍ പരിശീലന

 • എന്തൊരു ദുരന്തം; ഷോപ്പിങ് മാൾ പോലെ ഒരു വീട്! ഒടുവിൽ കടക്കെണി മൂലം കുരുക്കിൽ

  50 ആളുകൾക്ക് ഒന്നിച്ച് സിനിമ കാണാവുന്ന തിയറ്റർ, ഒരേസമയം 50 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ്. ഇതൊക്കെ കേട്ടിട്ട് ഏതോ ഷോപ്പിങ് മാളിന്റെ സൗകര്യങ്ങളെക്കുറിച്ചാണെന്ന് കരുതിയെങ്കിൽ തെറ്റി. ലൊസാഞ്ചലസിലെ ബെൽ എയറിൽ നിർമ്മിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ ബംഗ്ലാവിലെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളിൽ ചിലത് മാത്രമാണ്

 • ഫോൺ കെണിയിൽ കുടുക്കി; യുവതിക്കെതിരെ എസ്ഐ: കേസെടുത്ത് പൊലീസ്

  തിരുവനന്തപുരം ∙ യുവതി തന്നെ ഫോൺ കെണിയിൽ വീഴ്ത്തി ബ്ലാക്ക് മെയിൽ ചെയ്തെന്ന എസ്ഐയുടെ പരാതിയിൽ യുവതിക്കെതിരെ കേസ് എടുത്തു. പിന്നാലെ പരാതിക്കാരനായ എസ്ഐക്കെതിരെ ആരോപണവുമായി ആരോപണ വിധേയയായ യുവതി ചാനലുകളിൽ രംഗത്തെത്തി.അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും. കൊല്ലം റൂറൽ പൊലീസിലെ എസ്ഐയുടെ പരാതിയിൽ

 • ‘ഉന്നതരെ കുടുക്കാൻ ആവശ്യപ്പെട്ടത് പരാതിക്കാരനായ എസ്ഐ’; ഹണിട്രാപ്പിൽ ദുരൂഹത

  തിരുവനന്തപുരം∙ പൊലീസുകാരുമായി അടുപ്പം സ്ഥാപിച്ച് അവരുടെ ഫോൺ സംഭാഷണവും വാട്സാപ് ചാറ്റുകളും റെക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന ആരോപണത്തിൽ ദുരൂഹത. കൊല്ലം റൂറലിൽ ജോലി ചെയ്യുന്ന എസ്ഐ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ | Kerala Police | phone trap | Fraud | phone trap allegations | Crime News | Manorama Online

 • പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പ്; അന്വേഷണത്തിന് പ്രത്യേകസംഘം

  പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിലെ അന്വേഷണത്തിന് നെയ്യാറ്റികര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം. ഹണിട്രാപ്പിന് പ്രേരിപ്പിച്ചത് എസ്.ഐയെന്ന ആരോപണത്തിലും അന്വേഷണത്തിന് തീരുമാനം. അതേസമയം ഹണിട്രാപ്പിന്റെ തെളിവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും പൊലീസിന്റെ നിഗമനം. ഹണിട്രാപ്പിന്

 • ഹണിട്രാപ്പ്: യുവതിയുടെ ചാറ്റിൽ എസ്ഐ മുതൽ ഐപിഎസുകാർ വരെ; ശബ്ദരേഖ പുറത്ത്

  പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. ഒട്ടേറെ പൊലീസുകാര്‍ തട്ടിപ്പിന് ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്. കേരള പൊലീസിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്

 • കല്യാണ നാടകം; കിടപ്പറയിൽ രഹസ്യ ക്യാമറ, ഹണിട്രാപ്പ്: ദമ്പതികളുൾപ്പെടെ കുടുങ്ങി

  കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണവും കവർന്ന കേസിൽ‍ 2 പേരെ കൂടി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ‍ ഉൾപ്പെടെ നാലുപേരെ‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരിട്ടി മുഴക്കുന്നിലെ പി.സി.അഷ്‌റഫ് (50), കാസർകോട് കുമ്പള കോയിപ്പാടി പെർവാഡ് കടപ്പുറത്തെ അബ്ദുൽ

 • കാസർകോട് ഹണിട്രാപ്പ് തട്ടിപ്പ്; രണ്ടു പേർ കൂടി അറസ്റ്റിൽ

  കാസര്‍കോട്,, കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തട്ടിപ്പിനിരയായ എറണാകുളം കടവന്ത്ര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസര്‍കോട് കുമ്പള

 • സിന്ധു നിരന്തരം ഫോണിൽ വിളിച്ച് 59 ലക്ഷം തട്ടി; തിരികെ ചോദിച്ചപ്പോൾ 'ഹണി ട്രാപ്'

  കോഴിക്കോട്: വ്യവസായം തുടങ്ങാനെന്ന പേരിൽ പ്രവാസി വ്യവസായിയുടെ 59 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്ത്രീയ്ക്കൊപ്പം നിർത്തി ചിത്രമെടുത്തു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തട്ടിപ്പിന് നേതൃത്വം നൽകിയ സ്ത്രീയുൾപ്പെടെ 3 പേർ പിടിയിൽ. കണ്ണൂർ പാറോൽ സ്വദേശിയും കാരപ്പറമ്പിൽ ഫ്ലാറ്റിൽ താമസക്കാരിയുമായ ഒ. സിന്ധു (46),