വായ്പ മുടങ്ങിപ്പോയാല്‍ പിന്നെ ആധിയാണ്. എങ്ങനെയെങ്കിലും തിരിച്ചടയ്ക്കാന്‍ വെപ്രാളം കാട്ടും. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും വിറ്റും മറ്റുള്ളവരോട് കടംവങ്ങിയും ബാങ്കില്‍ കൊണ്ടുപോയി കൊടുക്കും. ബങ്ക് അതെല്ലാം വാങ്ങിയശേഷം നിങ്ങളുടെ വായ്പ സെറ്റില്‍മെന്റിന് വിധേയമാക്കും. വായ്പ ബുക്കില്‍ നിങ്ങളുടെ
ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല....Leopard, Bengaluru
ഇടത്തട്ടുകാര്‍ക്ക് ഭവനവായ്പ പലിശയില്‍ ഇളവ് നല്കുന്ന വായ്പ പദ്ധതിയാണ് പ്രധാന മന്ത്രി് ആവാസ് യോജന. 2017 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പിന്നീട് പല ഘട്ടങ്ങളിലായി 2021 മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്. ആറ് മുതല്‍ 12 ലക്ഷം വരെയും 12 മുതല്‍ 18 ലക്ഷം വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഭവന
കൊല്ലം ∙ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിന്റെ കുടുംബം വീടൊഴിയൽ ഭീഷണിയിൽ. വായ്പ കുടിശികയായതിനെത്തുടർന്നു സഹകരണ ബാങ്കിൽ നിന്നു ജപ്തിക്കു മുന്നോടിയായുള്ള നോട്ടിസ് ലഭിച്ചതോടെ മഹേഷും അമ്മയും ഉൾപ്പെടെ 8 അംഗങ്ങൾ... CR Mahesh | KPCC | Manorama News
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴിൽദാന പദ്ധതി പ്രകാരം 10,453 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി 222.54 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് കേരള ബാങ്ക് അധികൃതർ.ബാങ്കിന്റെ 769 ശാഖകൾ വഴി നൽകിയ ചെറുകിട സംരംഭ വായ്പകളായ കേരള ബാങ്ക് മിത്ര, കേരള ബാങ്ക് സുവിധ, ദീർഘകാല കൃഷിവായ്പകൾ,
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു. ഐ.ജി ഗോപേഷ് അഗര്‍വാള്‍ നേതൃത്വം നല്‍കും. സംഘത്തില്‍ ഡി.ഐ.ജിയും എസ്.പിമാരുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ റജിസ്റ്റര്‍ ചെയ്ത 11 കേസുകളും പ്രത്യേകസംഘത്തിന് കൈമാറും. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം
നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായതോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പാ ആപ്പുകാരുടെ അഴിഞ്ഞാട്ടം. അസഭ്യം വിളിയും അപകീര്‍ത്തിപ്പെടുത്തലും കഴിഞ്ഞ് ഇരയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചില സംഘങ്ങള്‍. തന്റെ പേരില്‍ സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കടക്കം അശ്ലീലസന്ദേശങ്ങളും
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്യുന്ന കമ്പനികള്‍ നിയമപരമല്ലെന്ന് ഓണ്‍ലൈന്‍ വായ്പായിടപാടുകളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതിയില്‍ അംഗമായ രാഹുല്‍ ശശി. സാങ്കേതിക കാര്യങ്ങള്‍ക്കായാണ് തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്
ഉപഭോക്താക്കളെ വഞ്ചിക്കുന്ന വായ്പ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ഉപഭോക്താക്കളും സര്‍ക്കാരും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആപ്പുകള്‍ക്കെതിരെ നടപടി തുടരുമെന്നും ഗൂഗിള്‍ അറിയിച്ചു. വായ്പ ആപ്പുകള്‍ അന്വേഷണങ്ങളുമായി സഹകരിക്കണമെന്നും
കേരളത്തിന് അധിക വായ്പ അനുമതി. 2,373 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. നടപടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ആശ്വാസമാകും. അനുമതി ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിനാലാണ്. കേരളത്തിന്റെ വ്യവസായ സൗഹൃദറാങ്കും ഇതോടെ ഉയരും. വിഡിയോ സ്റ്റോറി