223results for ""

 • കങ്കണയ്ക്ക് 'ഇറോട്ടോമാനിയ', ​ഋതിക്കിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

  ന്യൂഡൽഹി∙ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ ബോളീവുഡ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. നടിയ്ക്കു 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു...| Arnab Goswami | Whatsapp Chat | Manorama News

 • അയാള്‍ വീണ്ടും കരയാൻ തുടങ്ങി: ഹൃതിക്കിനെ പരിഹസിച്ച് കങ്കണ

  ഹൃതിക് റോഷനെ പരിഹസിച്ച് കങ്കണ റണൗട്ട്. 2016ൽ നടിക്കെതിരെ ഹൃതിക് നൽകിയ പരാതി സൈബര്‍ സെല്ലില്‍ നിന്ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതാണ് കങ്കണയെ ചൊടിപ്പിച്ചത്. ഒരു കാലത്ത് പ്രണയത്തിലാകുകയും പിന്നീട് അകലുകയും ചെയ്ത ഹൃതിക്കിന്റെയും കങ്കണയുടെയും നിയമപോരാട്ടം വലിയ വാർത്തയായിരുന്നു. 2016–ല്‍

 • റോഷൻ ബഷീർ തിരക്കിലാണ്!

  ദൃശ്യത്തിലെ വെള്ളാരം കണ്ണുകളുള്ള സുന്ദരനായ കൗമാരക്കാരൻ വില്ലനെ ആരും മറന്നിട്ടുണ്ടാകില്ല. ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ചർച്ച ചെയ്തതും വരുണ്‍ പ്രഭാകർ എന്ന കഥാപാത്രത്തെപ്പറ്റി. വരുണിനെ അവതരിപ്പിച്ച റോഷൻ ബഷീറും ഇന്നു തിരക്കിലാണ്. മലയാളത്തിലും തെലുങ്കിലുമായി നിരവധി

 • 4,000 കോടിയുടെ അഴിമതി: കർണാടകയിൽ മുൻ കോൺഗ്രസ് മന്ത്രി അറസ്റ്റിൽ

  ബെംഗളൂരു∙ 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡ്വൈസറി (ഐ‌എം‌എ) അഴിമതിയുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് മുൻ മന്ത്രിയും മുൻ എം‌എൽ‌എയുമായ റോഷൻ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് | CBI | arrest | IMA scam case | Roshan Baig | Karnataka | Manorama Online

 • മുടക്കിയത് 100 കോടി രൂപ ! ആ സ്വപ്നം സഫലമാക്കി ഹൃതിക് റോഷൻ

  മുംബൈ നഗരത്തില്‍ കടലിന്റെ സൗന്ദര്യം കണ്ടുണരാന്‍ സാധിക്കുന്നൊരു വീട്..അത് സ്വപ്നം കാണാത്ത മുംബൈക്കാർ ചുരുക്കമാണ്. ആ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുകയാണ് നടന്‍ ഹൃതിക് റോഷൻ. അതും ആരും മോഹിക്കുന്ന വിലയില്‍. 100 കോടി രൂപ മുടക്കിയാണ് ഹൃതിക്ക് ഈ വീട്

 • എന്റെ പൊന്നോമനയ്ക്കും ആറു വിരല്‍; ഹൃത്വിക് എന്നു പേരിട്ടു; കുറിപ്പ്

  ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ആറാം വിരല്‍ താരത്തിനോളം തന്നെ പ്രസിദ്ധമാണ്. സിനിമകളില്‍ നടന്‍ ഒരിക്കലും ആ വിരല്‍ മറച്ചു പിടിച്ചിട്ടില്ല. അത് ഭാഗ്യമായി താരം കണ്ടു. റിഷികേശ് എന്ന യുവാവ് താരത്തിനോടുള്ള ആരാധന മൂലം സ്വന്തം മകന് ഹൃത്വിക് എന്നു പേരിട്ടിരിക്കുകയാണ്. അതിനു വേറൊരു കാരണം കൂടിയുണ്ട്. മകന് ആറു

 • തിരഞ്ഞെടുത്തത് ഓഡിഷനിലൂടെ; ഹൃതിക് റോഷൻ ഇനി ഹോളിവുഡിൽ; റിപ്പോർട്ട്

  ഹൃതിക് റോഷന്റെ ഹോളിവുഡ് അരങ്ങേറ്റം ശരിവെച്ച് റിപ്പോർട്ടുകൾ പുറത്ത്. വമ്പൻ ബജറ്റിൽ ഒരുക്കുന്ന സ്പൈ ത്രില്ലറിലാണ് ഹൃതിക് എത്തുക. ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടതായും പറയുന്നു. ഓഡിഷനിൽ പങ്കെടുത്ത ശേഷമാണ് താരത്തെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ട് ഉണ്ട്. സിനിമയിലെ കഥാപാത്രത്തെ കുറിച്ചും ചില രംഗങ്ങളെ

 • 100 കോടിയോളം മുടക്കി; സ്വപ്നവീട് സ്വന്തമാക്കി ഹൃതിക് റോഷൻ

  100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ. കടലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്. ഏകദേശം 97.5 കോടി രൂപയുടെ

 • ‘ദൃശ്യം’ താരം റോഷന്‍ ബഷീര്‍ വിവാഹിതനായി; വിഡിയോ പങ്കു വച്ച് നടന്‍

  നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച്

 • ദുരിതത്തിനിടയിൽ നർത്തകർക്ക് കൈത്താങ്ങായി ഹൃത്വിക്; അഭിനന്ദിച്ച് ബോളിവുഡ്

  ലോക്ഡൗണിൽ സിനിമകൾ മുടങ്ങിയതോടെ പട്ടിണിയിലായവരിൽ ഒരു കൂട്ടർ നർത്തകരാണ്. പലർക്കും സ്വന്തം നാടുകളിലേക്ക് മടങ്ങാനായില്ല. കോവിഡ് ബാധിച്ച് ബുദ്ധിമുട്ടിക്കഴിയുന്നവരും ഉണ്ട്.ഇവർക്കിടയിലേക്ക് സ്നേഹ സ്പർശവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 നർത്തകരെ കണ്ടെത്തി