1391results for ""

  • ഹൈദരാബാദിനും ബെംഗളൂരുവിനും സമനില

    മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സി–ജംഷഡ്പുർ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ, ബെംഗളൂരുവിനെ ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സി സമനിലയിൽ (1–1) കുരുക്കി.

  • ബീഡി വാങ്ങിവരാൻ വൈകി; പിതാവ് തീകൊളുത്തിയ 10 വയസ്സുകാരൻ മരിച്ചു

    ഹൈദരാബാദ് ∙ കടയിൽനിന്നു ബീഡി വാങ്ങിവരാൻ വൈകിയതിന്റെ പേരിൽ പിതാവ് തീ കൊളുത്തിയ 10 വയസ്സുകാരൻ മരിച്ചു. ഹൈദരാബാദിൽ ജനുവരി 17നാണ് | Boy set ablaze by father | beedis | Hyderabad | Andhra Pradesh | Crime News | Manorama Online

  • റെയ്ന ചെന്നൈയിൽത്തന്നെ; മാക്സ്‍വെലിനെ പഞ്ചാബ് കൈവിട്ടു, മലിംഗയെ മുംബൈയും!

    മുംബൈ∙ അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് വെറ്ററൻ താരം സുരേഷ് റെയ്നയെ പുതിയ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് ടീമിൽ നിലനിർത്തി. ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീമിൽ നിലനിർത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക ഓരോ ടീമും പുറത്തുവിട്ട കൂട്ടത്തിലാണ് റെയ്നയെ

  • മുംബൈ–ഹൈദരാബാദ് സമനില

    ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുംബൈ ഒന്നാം സ്ഥാനത്തും ഹൈദരാബാദ് 4–ാം സ്ഥാനത്തും തുടരുന്നു.... Mumbai vs Hyderabad score, Mumbai vs Hyderabad goal, Mumbai

  • ഹൈദരാബാദിനു ജയം; 3–ാം സ്ഥാനത്ത്

    വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ‍ിനെ 4–2നു തോൽപിച്ച് ഹൈദരാബാദ് എഫ്സി 3–ാം സ്ഥാനത്തേക്കു കയറി. അവസാന നിമിഷങ്ങളിൽ (85, 90+4) ലിസ്റ്റൺ കൊളാസോയുടെ ഇരട്ട ഗോളുകളാണ് ഹൈദരാബാദിനു | Indian Super League | Manorama News

  • ഹൈദരാബാദില്‍ ത്രിശങ്കു; ടിആര്‍എസിനെ ഒവൈസി പിന്തുണച്ചേക്കും

    ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 137 ല്‍ 56 വാര്‍ഡുകള്‍ ടിആര്‍എസ് വിജയിച്ചപ്പോള്‍, 46 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി നേട്ടമുണ്ടാക്കി. കഴിഞ്ഞ ഭരണസമിതിയില്‍ 4 അംഗങ്ങള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അസദൂദീന്‍ ഒവൈസിയുടെ എഐഎംഐഎം

  • പേപ്പര്‍ ബാലറ്റിൽ ടിആര്‍എസ് മുന്നേറ്റം; ബിജെപി പിന്നോട്ട്

    ഹൈദരാബാദ് കോര്‍പറേഷനില്‍ ടിആര്‍എസ് മുന്നേറ്റം. പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി പിന്നിലായി. ടിആര്‍എസ് 47, ബിജെപി 18, എഐഎംഐഎം 20 എന്നിങ്ങനെയാണ് ഇപ്പോളത്തെ ലീഡ് നില. പ്രചാരണരംഗത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍‌ഷിച്ചിരുന്നു. നിയമസഭ

  • ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് തകർപ്പൻ ജയം; പ്ലേഓഫ് സാധ്യത നിലനിർത്തി

    നിർണായക മത്സരത്തിൽ ബോളർമാരും പിന്നാലെ ബാറ്റ്സ്മാന്മാരും തിളങ്ങിയപ്പോൾ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 39 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഹൈദരാബാദിന്റെ

  • ഡൽഹിയെ 88 റൺസിന് തകർത്ത് ഹൈദരാബാദ്; മിന്നും പ്രകടനവുമായി സാഹ

    ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ 131 റൺസിലൊതുങ്ങി. ഡൽഹിക്ക് 88 റൺസ് ജയം. ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാൻ മൂന്നു വിക്കറ്റും, സന്ദീപ് ശർമ, ടി. നടരാജൻ എന്നിവർ രണ്ടു വിക്കറ്റും, ഷഹബാസ് നദീം, വിജയ് ശങ്കർ,

  • കൈവിട്ട മൽസരം തിരിച്ചു പിടിച്ച് പഞ്ചാബ്; ഹൈദരാബാദിനെതിരെ അവിശ്വസനീയ ജയം

    ഒരു ഘട്ടത്തിൽ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഹൈദരാബാദിന്റെ വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്തി പഞ്ചാബ് സ്വന്തമാക്കിയത് അവിശ്വസനീയ വിജയം. പഞ്ചാബ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 19.5 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. പഞ്ചാബിനു വേണ്ടി അർഷ്ദീപ് സിങ്, ക്രിസ് ജോർദാൻ എന്നിവർ