395results for ""

  • അതിർത്തിയിൽ സന്നാഹം കൂട്ടി ചൈന; മിസൈലുകളും വിന്യസിച്ചു; ജാഗ്രത

    ഇന്ത്യ– ചൈന അതിർത്തിയിൽ ചൈ ന വലിയ തോതിൽ സൈനിക സന്നാഹം ശക്തമാക്കിയതായി റിപ്പോർട്ട്. മിസൈലുകളും റഡാറുകളും ലഡാക്കിലെ അതിർത്തിക്ക് സമീപം എത്തിച്ചതായി വ്യോമസേനാ മേധാവിയാണ് സ്ഥിരീകരിച്ചത്. സൈന്യം സർവ സജ്ജമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും വാർത്ത സ്ഥിരീകരിച്ച എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ

  • അതിർത്തിയിൽ യുദ്ധവിമാനം വിന്യസിച്ചു; അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ

    ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേന മേധാവി എയർ മാർഷൽ രാകേഷ് കുമാർ സിങ് ബഹാദൂരിയ ലഡാക്കിലെത്തി. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും

  • 3 മലയാളികള്‍; 13 പേരുടേയും മൃതദേഹം കണ്ടെത്തി; ബ്ലാക് ബോക്സ് കണ്ടെടുത്തു

    ഇന്ത്യന്‍ വ്യോമസേനയുടെ തകര്‍ന്നുവീണ എ.എന്‍ 32 വിമാനത്തിലെ, മൂന്ന് മലയാളികളുള്‍പ്പെടേ പതിമൂന്ന് യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം. വിമാനം തകര്‍ന്നുവീണ അരുണാചല്‍ പ്രദേശിലെ ലിപ്പോക്കിന് സമീപമുള്ള പ്രദേശത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്‍റെ ബ്ലാക് ബോക്സും കണ്ടെടുത്തു. ജൂണ്‍ മൂന്നിനാണ് അസമിലെ

  • വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വ്യോമസേനാ സംഘം സ്ഥലത്തേക്ക്

    ഈ മാസം മൂന്നിന് കാണാതായ വ്യോമസേനാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. വിമാനത്തിനായി എട്ടു ദിവസമായി തിരച്ചിൽ നടത്തിവരികയായിരുന്നു. അരുണാചലിലെ ലിപോ മേഖലയിലാണ് IAF AN–32 ന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേനയുടെ സംഘം

  • ഭയന്നിട്ടല്ല, സമാധാനത്തിനെന്ന് ഇമ്രാൻ; തള്ളി വ്യോമസേന; സൗഹൃദമല്ല, ഉടമ്പടി

    ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡർ അഭിനന്ദൻ വർധമാനെ മോചിപ്പിക്കാനുള്ള പാകിസ്താൻ ശ്രമത്തെ സൗഹൃദപ്രകടനമായി കാണേണ്ടെന്ന് വ്യോമസേന. ജനീവ സമ്മേളന ഉടമ്പടി പ്രകാരമാണ് നടപടി. സംയുക്തസേനകളുടെ വാർത്താസമ്മേളനത്തിനിലാണ് വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ ഇക്കാര്യം വ്യക്തമാക്കിയത്. ഭയന്നിട്ടല്ല, സമാധാനശ്രമങ്ങളുടെ