ഇന്നു ലോകത്തിന്റെ സ്പന്ദനങ്ങള്‍ തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാണെന്ന് പറയാം. നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്ന ഏതുമേഖല എടുത്താലും അവിടെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കമ്പ്യൂട്ടറിന്റെ സാന്നിദ്ധ്യമുണ്ടാകും. വിശ്വസനീയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടു പ്രകാരം 2020-ല്‍ 1
കൊറോണാവൈറസ് ബാധയുടെ ആഘാതം കുറയാനുള്ള സാധ്യതകളൊന്നും കാണുന്നില്ല. ഇതിനാല്‍ കൊറോണയെ കൂടുതല്‍ അടുത്തറിയുകവഴി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനാകുമോ എന്ന് അന്വേഷിക്കുകയാണ് ഓക്റിജ് നാഷണല്‍ ലാബോറട്ടറിയിലെ കംപ്യൂട്ടേഷണല്‍ സിസ്റ്റംസ് ബയോളജിസ്റ്റായ ഡാന്‍ ജെയ്ക്കബ്സണും കൂടെയുള്ള 20 അംഗ സംഘവും. ഇതിനായി അവര്‍
നമ്മള് ജീവിച്ചു വന്ന ലോകത്തു നിന്ന് നിരവധി കാര്യങ്ങള്‍ അടര്‍ത്തിമാറ്റുകയാണ് കോവിഡ്-19 ചെയ്തത്. പുതിയതായി വരുന്ന കാര്യങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുമോ അതോ താത്കാലികമായിരിക്കുമോ എന്ന കാര്യം കാലത്തിന്റെ തിരശീല ഉയരുമ്പോഴേ അറിയാനൊക്കൂ. സിനിമയില്‍ ലൂമിനസ്, അണ്റിയല് എൻജിന് തുടങ്ങിയ സോഫ്റ്റ്വെയറുകള്
അത്യന്തം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ വിപണി. ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തരബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് പല കമ്പനികളും നോട്ടമിടുന്നത്. ഇവിടെയാണ് ബിരുദ
സഞ്ചാരികളുടെ പറുദീസയും ഉദ്യാനനഗരിയുമെന്ന് വിശ്വപ്രസിദ്ധമായ മൈസൂരിൽ അമൃത അതിന്റെ മനോഹരമായ ആർട്സ് ആൻഡ് സയൻസസ് ക്യാംപസ് ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസവും ആധുനിക കാലത്തിനനുസൃതമായ ജോലി സാദ്ധ്യതയുള്ള വൈവിധ്യമാർന്ന കോഴ്സുകൾ കൊണ്ട് സമ്പന്നമാണ് മൈസൂർ ക്യാംപസ്. സഹൃദയരായ അദ്ധ്യാപകരും