തിരുവനന്തപുരം∙ കേരളത്തിൽ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്കു ക്ഷാമം. 20, 50, 100, 500 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ആവശ്യത്തിനു കിട്ടാത്തത്. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ വേണ്ടിടത്തു വലിയ തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കേണ്ട ഗതികേടിലാണു ജനങ്ങൾ. സർക്കാർ ആവശ്യപ്പെടാത്തതിനാലാണു ലഭിക്കാത്തതെന്നാണ് പരാതി.
ന്യൂഡൽഹി ∙ ഇടുക്കി ജില്ലയിൽ 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി (ഇഎസ്സെഡ്) പ്രഖ്യാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനമിറക്കി. 2016 ജനുവരി 7ലെ കരടു പിൻവലിച്ചാണു പുതിയ വിജ്ഞാപനം.
ഇടുക്കി എന്ന മിടുക്കി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നത് അനന്തമായ കാഴ്ചകളാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടുക്കിയുടെ സുന്ദരമായ പ്രദേശങ്ങള്‍ ഏറെക്കുറെ എല്ലാം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അത്രയധികം പ്രശസ്തമല്ലാത്തതും എന്നാല്‍ അതിമനോഹരവുമായ നിരവധിയിടങ്ങള്‍ ഇനിയും ഇടുക്കിയിലുണ്ട്.
തൊടുപുഴ ∙ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സീൻ ജില്ലയിലെത്തി. പ്രത്യേക താപനിലയിൽ ക്രമീകരിച്ച ബോക്സുകളിൽ 9,240 ഡോസ് വാക്സീനാണ് എറണാകുളത്തു നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കൊണ്ടു വന്നത്.വാക്സിൻ ജില്ലാ മെഡിക്കൽ ഓഫിസിലെ വാക്സിൻ സ്റ്റോറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും
കട്ടപ്പന∙ നഗരസഭാ മേഖലയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനയും ബോധവൽക്കരണവും നിയമ നടപടികളും കർശനമാക്കി നഗരസഭാ ആരോഗ്യ വിഭാഗം. നഗരത്തിലെ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിദ്യാർഥികൾക്കും അധ്യാപകർക്കും
ഇടുക്കി കട്ടപ്പന നഗരസഭയിലെ കൊങ്ങിണിപ്പടവ് - കുരിശുമല കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ട് വർഷം. 2018 ൽ വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടർ കത്തി നശിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കുടിവെള്ള പദ്ധതി പുന:സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെ
ഇടുക്കി ഉടുമ്പൻചോലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയിൽ സാംപിൾ പ്ലോട്ട് സർവേ നടത്താനൊരുങ്ങി വനംവകുപ്പ്. മതികെട്ടാൻ ബഫർ സോൺ പ്രഖ്യാപനത്തിന് പിന്നാലെ ഇടുക്കിയിലെ ഏലമലക്കാടുകൾ വനമാക്കി മാറ്റാനുള്ള നീക്കമെന്നാണ് നാട്ടുകാരുടെ ആശങ്ക. സർവേക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. ഉടുമ്പൻചോല താലൂക്കിലെ ഏലം
ഇടുക്കി വാഗമണ്‍ നല്ലതണ്ണിയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ സര്‍ക്കാര്‍ ഭൂമി റവന്യൂ സംഘം ഒഴിപ്പിച്ചു. കയ്യേറി വേലികെട്ടിതിരിച്ചിരുന്ന നാലേക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കയ്യേറ്റക്കാരന് പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിടിയിലായത്. വാഗണ്‍ നല്ലതണ്ണിയില്‍ വിജയ കുമാര്‍ എന്നയാള്‍
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്ററുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു. ഇടുക്കി ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്,
ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കി കുരിശു പൊളിച്ചുനീക്കി തിരിച്ചുപിടിച്ച ഇടുക്കി പാപ്പാത്തിച്ചോലയിലെ റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറും. മേഖലയിലെ ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഭൂമി കൈമാറ്റം. 2016 ലാണ് 300 ഏക്കർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചത്. വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയും സംസ്ഥാന