61results for ""

 • ഡോൺ പാലത്തറയുടെ "1956 മധ്യ തിരുവിതാംകൂർ" അഡലെയ്ഡിൽ പ്രദർശിപ്പിച്ചു

  അഡലെയ്ഡ്∙ ചരിത്രത്തിലെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. തിരസ്കരണങ്ങളിലൂടെയാണു എല്ലാ മാറ്റങ്ങളേയും ഈ ലോകം സ്വീകരിച്ചിട്ടുളളത്‌.

 • എന്നെന്നും ഓർക്കാൻ ഒരുമിച്ച് ഒറ്റ ചിത്രം: സിബി മലയിൽ

  ഒറ്റ ചിത്രമേ ഞങ്ങൾ ഒരുമിച്ചു ചെയ്തിട്ടുള്ളൂ– ആകാശദൂത്. പക്ഷേ, ഞങ്ങളുടെ രണ്ടു പേരുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത്. ഡെന്നിസിന്റെ അമ്മാവനും നിർമാതാവുമായ പ്രേംപ്രകാശാണ് ഞങ്ങൾ ഒരുമിച്ചൊരു ചിത്രമെന്ന നിർദേശം ആദ്യം | dennis joseph | Malayalam News | Manorama Online

 • ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ

  ഡോൺ പാലാത്തറയുടെ “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” 43ാം മോസ്കോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മേളയുടെ മത്സരവിഭാഗത്തിൽ ആകെ പതിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതിൽ ഒരേയൊരു ഇന്ത്യൻ ചിത്രമാണുള്ളത്. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും

 • 1956 മധ്യതിരുവിതാംകൂർ; പ്രവാസി ടച്ചുള്ള മലയാള സിനിമ

  ഇരുപത്തഞ്ചാമത് IFFK ചലച്ചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച '1956 മധ്യതിരുവിതാംകൂർ' എന്ന മലയാള സിനിമ, സിനിമ ചരിത്രത്തിലെ ഒരു രേഖപെടുത്തലാണ് . സമീപ കാലത്തു മലയാള സിനിമ കണ്ട മികച്ച ക്ലാസിക് എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ ഛായാഗ്രഹകൻ അലക്സ് ജോസഫും പ്രധാന കഥാപാത്രത്തെ

 • ഐഎഫ്എഫ്കെ പുരസ്കാരങ്ങൾ: ആൻഡ്രോയിഡ് കുഞ്ഞപ്പനും ചുരുളിക്കും നേട്ടം

  കേരള രാജ്യാന്തര ചലച്ചിത്രമേള 2020 (ഐഎഫ്എഫ്കെ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ആൻഡ്രോയിഡ് കുഞ്ഞപ്പൻ‌ നേടി. ‘ദിസ് ഇൗസ് നോട്ട് എ ബറിയൽ ഇറ്റ് ഇൗസ് എ റിസറെക്‌ഷൻ‌’ എന്ന ചിത്രത്തിനാണ്

 • സുവര്‍ണചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്റക്ഷന്’; ചുരുളിക്ക് പ്രേക്ഷക പുരസ്‌കാരം

  ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് തുടങ്ങിയ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പാലക്കാട് കൊടിയിറങ്ങി. സുവര്‍ണചകോരം പുരസ്കാരം ലഭിച്ചത് ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസറക്ഷന്‍ എന്ന ചിത്രത്തിനാണ്. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി

 • ചലച്ചിത്രമേളയുടെ സമാപനവേദിയിലെ തെരുവ് നാടകം; പ്രതിഷേധിച്ച് ബിജെപി

  രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് സമാപനം. സമാപനവേദിയിൽ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ തെരുവ് നാടകത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ

 • ഐഎഫ്എഫ്കെ തലശ്ശേരി പതിപ്പ്; 'ചുരുളി' ഇന്ന് പ്രദർശനത്തിന്

  ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിന് തുടക്കമായി. മത്സര വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി ഇന്ന് പ്രദർശിപ്പിക്കും. തലശേരി ലിബർട്ടി കോംപ്ലക്സിലും ലിബർട്ടി മൂവി ഹൗസിലുമായി നടക്കുന്ന മേള മന്ത്രി എ കെ ബാലൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജാസ്മില സബാനികിന്റെ ബോസ്നിയൻ

 • ഐഎഫ്എഫ്കെയുടെ കൊച്ചി പതിപ്പിന് സമാപനം; അടുത്ത വേദി തലശ്ശേരി

  രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന് തിരശീല വീണു. കപ്പേളയാണ് കൊച്ചിയിൽ പ്രദർശിപ്പിച്ച അവസാന ചിത്രം. തലശ്ശേരിയാണ് അടുത്ത വേദി. തിരുവനന്തപുരത്തെ മേളയുടെ ആവേശം കൊച്ചിയിൽ കണ്ടില്ലെന്ന് സിനിമ പ്രേമികൾ പ്രതികരിച്ചു

 • കമലിനെ കേരളം മറക്കില്ല; കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; രൂക്ഷവിമർശനം

  ഒരു വശത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേള കൊഴുക്കുന്നു. മറുവശത്തു വിവാദങ്ങളും. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന വേദിയിൽ നിന്നും നടൻ സലിംകുമാറിനെ ഒഴിവാക്കിയതായതാണ് വിവാദങ്ങൾക്കു കാരണം. ചലചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ രൂക്ഷവിമർശനമാണ് സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഉയരുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ