നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി വേണ്ടത്രയുണ്ടോ? മഹാമാരിയുടെ ഇക്കാലത്ത് പ്രത്യേകിച്ച് പ്രായമായവർ രക്തപരിശോധനയിലൂടെ ഇക്കാര്യം ഉറപ്പാക്കണം. കാരണം വൈറ്റമിൻ ഡിയുടെ കുറവ് ഒട്ടേറെ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. കോവിഡ് പോസിറ്റീവായ ഒരാൾക്ക് വൈറ്റമിൻ ഡിയുടെ കുറവ് ഗുരുതരമായ പ്രശ്നങ്ങളിലേക്കു വഴി വയ്ക്കാം. എന്നു
കോവിഡ് ബാധിച്ച് രോഗമുക്തരായവരില്‍ പ്രകൃതിദത്തമായി ഉണ്ടാകുന്ന രോഗപ്രതിരോധമാണോ വാക്സീന് മൂലമുണ്ടാകുന്ന പ്രതിരോധമാണോ മികച്ചത്? കോവിഡ് വാക്സീന് വിതരണം തുടങ്ങിയത് മുതല്‍ പലരും ഉന്നയിച്ച സംശയമാണിത്. കോവിഡ് വന്നു പോയവര്‍ ഇനി വീണ്ടും വാക്സീന് എടുക്കേണ്ടതുണ്ടോ എന്നതെല്ലാം ഇതിനോട് അനുബന്ധിച്ച് ഉയര്‍ന്ന
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനു സ്വീകരിച്ച കർശന നിയന്ത്രണ നടപടികളും നഗരത്തിലെ ഒരു വിഭാഗം ജനങ്ങൾക്കു സ്വയം ലഭ്യമായ പ്രതിരോധ ശേഷിയുമെല്ലാം ഡൽഹിയിലെ കോവിഡ് വ്യാപനം കുറയാൻ സഹായിച്ചതായി വിദഗ്ധർ. COVID19, Delhi, Herd Immunity, Malayala Manorama, Manorama Online, Manorama News
കോവിഡ്- 19 നെ തുരത്താൻ തങ്ങളുടെ പൗരന്മാർക്ക് വാക്സീനുകൾ നൽകി തുടങ്ങിയിരിക്കുകയാണ് ലോകത്തിലെ പല രാജ്യങ്ങളും. എന്നാൽ ഇതുകൊണ്ടൊന്നും ഈ വർഷം കോവിഡിനെതിരെ ലോകം സാമൂഹിക പ്രതിരോധം(herd immunity) ആർജ്ജിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏതാനും ചില രാജ്യങ്ങളിലെ ചില കോണുകളിൽ ഇത് സാധ്യമാകാമെങ്കിലും
സർക്കാർ സർവീസിൽ നിന്നു ജില്ലാ ഓഫിസർ തസ്തികയിൽ വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ പുതുവർഷാരംഭത്തിൽ കടുത്ത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിലായി. കോവിഡ് ഭീതിയെ തുടർന്ന് അദ്ദേഹം 3 – 4 മാസത്തോളം വീടിനു പുറത്തിറങ്ങിയിരുന്നില്ല. ഒരു രോഗിയുടെ സഹായിയായി ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും കോവിഡ്
കോവിഡിൽ ജീവന് പൊലിഞ്ഞ മകനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ഡോക്ടർ. മകൻ സൽമാൻ താഹിറിന്റെ മരണത്തെക്കുറിച്ച് ഡോ.ശബ്നം പറഞ്ഞത് മിനിമോഹൻ എന്നയാളാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ''ഒരു expert gynaecologist ആയ ഡോ. ഷബ്നം താഹിർ തന്റെ മകനും എം.ബി.ബി.സ്. നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന സൽമാൻ